"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി (മൂലരൂപം കാണുക)
15:23, 1 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
"നാട്യപ്രധാനം നഗരം ദരിദ്രം | |||
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം" | |||
അതെ; നഗരത്തിന്റെ നാട്യങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നുമെല്ലാം ഒഴിഞ്ഞുമാറി പ്രശാന്തസുന്ദരമായ ഗ്രാമാന്തരീക്ഷത്തില്‍ അഞ്ചേക്കര്‍ വിസ്തൃതിയില്‍ പഴമയും പുതുമയും കൈകോര്‍ത്തു നില്‍ക്കുന്ന കെട്ടിടസമുച്ചയം...പ്രവേശനകവാടത്തില്‍ ശാന്തിസന്ദേശമോതുന്ന ഛായാവൃക്ഷം, അരികെ കൊറ്റിയും കുളക്കോഴിയും പാരായത്തിനെത്തുന്ന നെല്‍വയലുകള്‍, മന്ദമാരുതന്റെ ഇളം തലോടലേല്‍ക്കുന്ന ക്ലാസ്സ്മുറികള്‍, കളിച്ചുല്ലസിക്കാന്‍ കുട്ടികളെ സദാ മാടിവിളിക്കുന്ന വിശാലമായ മൈതാനം, ആവി പാറുന്ന ഉച്ചഭക്ഷണമൊരുക്കി പാചകശാല, ക്ഷീണവും ദാഹവുമകറ്റാന്‍ ജലധാരാശ്രേണികള്‍, വിജ്ഞാനവും വിനോദവും ഒന്നിക്കുന്ന കംപ്യൂട്ടര്‍ ലാബുകള്‍, അറിവിന്റെ അക്ഷയഖനിയുമായി ഗ്രന്ഥശാലകള്‍, ശാസ്ത്രവസ്തുതകളുടെ മാറ്റുരയ്ക്കുന്ന പരീക്ഷണശാലകള്‍, കായികക്ഷമതാഭിവൃദ്ധിക്കുതകുന്ന സാമഗ്രികളടങ്ങിയ പരിശീലനവേദികള്‍, വെടിപ്പും വൃത്തിയുമേേറിയ ശൗചാലയങ്ങള്‍ - | |||
ചുരുക്കിപ്പറഞ്ഞാല്‍, | |||
ഗാന്ധിജി വിഭാവനം ചെയ്ത | |||
ശാരീരികവും, മാനസികവും, ആത്മീയവും, ബുദ്ധിപരവുമായ വളര്‍ച്ചക്കുതകുന്ന പൊതുവിദ്യാഭ്യാസരീതിയിലൂന്നിക്കൊണ്ട് | |||
നാളെയുടെ ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കാന്‍ | |||
അനുകൂലാന്തരീക്ഷം പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രം - | |||
കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാവശ്ശേരി... | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | * പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | ||
സ്കൗട്ട്സ് & ഗൈഡ്സ് | |||
സ്പോര്‍ട്സ് &ഗെയിംസ് | |||
ഹെല്‍ത്ത് എഡ്യൂക്കേഷന്‍ | |||
സംഗീത ക്ലാസ്സുകള്‍ | |||
ചിത്രരചനാ ക്ലാസ്സുകള്‍ | |||
പ്രവൃത്തിപരിചയ ക്ലാസ്സുകള്‍ | |||
പഠന ക്ളബ്ബുകള്‍ | |||
ട്രാഫിക് ക്ളബ്ബ് | |||
REAP ക്ലാസ്സുകള്‍ | |||
ദിനാചരണങ്ങള്‍ | |||
വിദ്യാരംഗം കലാസാഹിത്യ വേദി | |||
ഏഴുത്തു കൂട്ടങ്ങള്‍ | |||
പുസ്തക പ്രദര്‍ശനം | |||
വായനാമൂലകള്‍ | |||
ശാസ്ത്ര മേേളകള്‍ | |||
പ്രവൃത്തിപരിചയ മേേളകള്‍ | |||
IT മേേളകള്‍ | |||
യുവജനോല്‍സവം | |||
വായനക്കളരികള്‍ | |||
പഠനയാത്രകള്‍ | |||
ക്ലാസ്സ് മാഗസിനുകള്‍ | |||
ക്വിസ്സ് മല്‍സരങ്ങള്‍ | |||
പുരാവസ്തു ശേഖരണം, പ്രദര്‍ശനം | |||
സെമിനാറുകള്‍ | |||
കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |