Jump to content
സഹായം

"ഗവ.വി.എച്ച്.എസ്.എസ്.കടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt. V H S S Kadavoor}}
{{PVHSchoolFrame/Header}}{{prettyurl| Govt. V H S S Kadavoor}}
 
{{Infobox School
{{Infobox School
|ഗ്രേഡ്=2
|സ്ഥലപ്പേര്=കടവൂ൪
| സ്ഥലപ്പേര്= എറണാകുളം
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം  
|സ്കൂൾ കോഡ്=27038
| സ്കൂള്‍ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=907004
| സ്ഥാപിതദിവസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q99486052
| സ്ഥാപിതമാസം=  
|യുഡൈസ് കോഡ്=32080700503
| സ്ഥാപിതവര്‍ഷം=
|സ്ഥാപിതവർഷം=11948
| സ്കൂള്‍ വിലാസം= പി.ഒ, <br/>
|സ്കൂൾ വിലാസം=
| പിന്‍ കോഡ്=
|പോസ്റ്റോഫീസ്=കടവൂ൪
| സ്കൂള്‍ ഫോണ്‍=  
|പിൻ കോഡ്=686671
| സ്കൂള്‍ ഇമെയില്‍=
|സ്കൂൾ ഫോൺ=0485 2566626
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=gvhsskadavoor27038@gmail.com
| ഉപ ജില്ല=പെരുമ്പാവൂര്‍
|ഉപജില്ല=കോതമംഗലം
| ഭരണം വിഭാഗം=സര്‍ക്കാര്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=6
| പഠന വിഭാഗങ്ങള്‍1=  
|ലോകസഭാമണ്ഡലം=ഇടുക്കി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| പഠന വിഭാഗങ്ങള്‍3=
|താലൂക്ക്=കോതമംഗലം
| മാദ്ധ്യമം= മലയാളം‌
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം
| ആണ്‍കുട്ടികളുടെ എണ്ണം=  
|ഭരണവിഭാഗം=സർക്കാർ
| പെണ്‍കുട്ടികളുടെ എണ്ണം=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രിന്‍സിപ്പല്‍=  
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ തലം=5 മുതൽ 12 വരെ
| സ്കൂള്‍ ചിത്രം=[[ചിത്രം:gvhssk.jpg|320px ‌]]
|മാദ്ധ്യമം=മലയാളം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|വിദ്യാർത്ഥികളുടെ എണ്ണം 1-10=212
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മനോജ് ജോസഫ്
|പ്രധാന അദ്ധ്യാപകൻ=പവിതംറൻ  എൻ
|പി.ടി.. പ്രസിഡണ്ട്=രാജ൯ വി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്റസീത  സിജു
|സ്കൂൾ ചിത്രം= gvhssk.jpg |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ആമുഖം ==
== ആമുഖം ==


വരി 37: വരി 51:




1948 ല്‍ ലോവര്‍ പ്രൈമറിവിഭാഗമായിട്ടാണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.1,2,3,4 എന്നീ നാലു ക്ലാസുകളാണ് തുടങ്ങിയത് 2,3,4 ക്ലാസ്സുകളിലേക്ക് ടെസ്റ്റ് നടത്തിയാണ് കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുത്തത്. തുടര്‍ന്ന് 5ാം ക്ലാസ് ആരംഭിച്ചു.പിന്നീട് ഒരു വര്ഷത്തെ ഇടവേളക്ക്ശേഷം 6,7 എന്നീ ക്ലാസ്സുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. മുന്‍ എംഎല്‍എ ആയിരുന്ന മുക്കണ്ണിയില്‍ മക്കാരുപിള്ള ദാനമായി തന്ന അര ഏക്കര്‍ സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിലാണ് ഈ സ്കൂള്‍ പ്വര്‍ത്തനം ആരംഭിച്ചത്.1959 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തി. 10 കി.മി അകലത്ത് നിന്ന് വരെ കുട്ടികള്‍ കാല്‍നടയായിട്ടാണ് സ്കൂളിലേക്ക് വന്നിരുന്നത് ഓരോ ക്ലാസ്സുകളിലും 8 ഉം 10ഉം ഡിവിഷനുകള്‍ വീതം അക്കാലത്ത് ഉണ്ടായിരുന്നു. ഗതാഗതത്തിന്റെ അപര്യാപ്തതമൂലം സ്കൂള്‍ കെട്ടിടത്തിനാവശ്യമായ ഓട് മൂവാറ്റുപുഴയില്‍ നിന്ന് കാളിയാര്‍ പുഴ വഴി ചങ്ങാടത്തില്‍ കടവൂര്‍ കടവിലെത്തിച്ചു. അവിടെ നിന്ന് തല ചുമടായി കുട്ടികളും അദ്ധ്യാപകരും  ഈ സ്കൂളില്‍ എത്തിച്ചു
1948 ൽ ലോവർ പ്രൈമറിവിഭാഗമായിട്ടാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1,2,3,4 എന്നീ നാലു ക്ലാസുകളാണ് തുടങ്ങിയത് 2,3,4 ക്ലാസ്സുകളിലേക്ക് ടെസ്റ്റ് നടത്തിയാണ് കുട്ടികൾക്ക് അഡ്മിഷൻ കൊടുത്തത്. തുടർന്ന് 5ാം ക്ലാസ് ആരംഭിച്ചു.പിന്നീട് ഒരു വര്ഷത്തെ ഇടവേളക്ക്ശേഷം 6,7 എന്നീ ക്ലാസ്സുകൾക്ക് പ്രവർത്തനാനുമതി ലഭിച്ചു. മുൻ എംഎൽഎ ആയിരുന്ന മുക്കണ്ണിയിൽ മക്കാരുപിള്ള ദാനമായി തന്ന അര ഏക്കർ സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്വർത്തനം ആരംഭിച്ചത്.1959 ഇത് ഒരു ഹൈസ്കൂളായി ഉയർത്തി. 10 കി.മി അകലത്ത് നിന്ന് വരെ കുട്ടികൾ കാൽനടയായിട്ടാണ് സ്കൂളിലേക്ക് വന്നിരുന്നത് ഓരോ ക്ലാസ്സുകളിലും 8 ഉം 10ഉം ഡിവിഷനുകൾ വീതം അക്കാലത്ത് ഉണ്ടായിരുന്നു. ഗതാഗതത്തിന്റെ അപര്യാപ്തതമൂലം സ്കൂൾ കെട്ടിടത്തിനാവശ്യമായ ഓട് മൂവാറ്റുപുഴയിൽ നിന്ന് കാളിയാർ പുഴ വഴി ചങ്ങാടത്തിൽ കടവൂർ കടവിലെത്തിച്ചു. അവിടെ നിന്ന് തല ചുമടായി കുട്ടികളും അദ്ധ്യാപകരും  ഈ സ്കൂളിൽ എത്തിച്ചു


1974-75 വര്‍ഷത്തില്‍ സ്കൂളില്‍ നിന്നും 100 മീറ്റര്‍ അകലെ  ഒരേക്കര്‍ സ്ഥലം പൊന്നുംവിലക്കെടുത്ത് കെട്ടിടം നിര്‍മ്മിച്ച് എല്‍പി വിഭാഗം ഇവിടെ നിന്നും വേര്‍പെടുത്തി.1984 ല്‍ കേരള ഗവര്‍ണര്‍ ആയിരുന്ന ബഹു പി രാമചന്ദ്രന്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.1984 ല്‍ അന്നത്തെ വിദ്യാഭ്യസമന്ത്രി  ടി.എം ജേക്കബ് ഈ സ്കൂളിനെ വൊക്കേഷ്ണല്‍ ഹയര്‍സെക്കണ്ടിറിയായിട്ട് ഉയര്‍ത്തിതായി പ്രഖ്യാപിച്ചു.
1974-75 വർഷത്തിൽ സ്കൂളിൽ നിന്നും 100 മീറ്റർ അകലെ  ഒരേക്കർ സ്ഥലം പൊന്നുംവിലക്കെടുത്ത് കെട്ടിടം നിർമ്മിച്ച് എൽപി വിഭാഗം ഇവിടെ നിന്നും വേർപെടുത്തി.1984 കേരള ഗവർണർ ആയിരുന്ന ബഹു പി രാമചന്ദ്രൻ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.1984 അന്നത്തെ വിദ്യാഭ്യസമന്ത്രി  ടി.എം ജേക്കബ് ഈ സ്കൂളിനെ വൊക്കേഷ്ണൽ ഹയർസെക്കണ്ടിറിയായിട്ട് ഉയർത്തിതായി പ്രഖ്യാപിച്ചു.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==


റീഡിംഗ് റൂം
റീഡിംഗ് റൂം
വരി 47: വരി 61:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്
 
കംപ്യൂട്ടർ ലാബ്


കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്


സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)


മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
== നേട്ടങ്ങൾ ==
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്
ഇപ്പോൾ ഈ സ്കൂളിൽ വി.എച്ച്.എസ്.ഇ യിൽ അഗ്രികൾച്ചർ ,കൊമേഴ്സ് വിഭാഗങ്ങളിലായി 4 ബാച്ചകളാണ് ഉള്ളത്.ഇപ്പോൾ വി.എച്ച്.സി.ഇ യിൽ 200 ഉം ഹൈസ്കൂളിൽ 144 കുട്ടികളുമാണ് ഉള്ളത്. ഹൈസ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ ആകെ 33 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. പഞ്ചായത്ത് അധികാരികളുടെയും പി.ടി.എ യുടെയും അദ്ധ്യാപകരുടെയും കുട്ടികളുടെയും മറ്റ് സ്റ്റാഫംഗങ്ങളുടെയും കൂട്ടായപ്രവർത്തനംകൊണ്ട് സ്കൂളിന്റെ എല്ലാപ്രവർത്തനങ്ങളും നല്ല രീതിയിൽ ഇവിടെ നടന്ന് പോകുന്നു
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)


== നേട്ടങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==
ഇപ്പോള്‍ ഈ സ്കൂളില്‍ വി.എച്ച്.എസ്.ഇ യില്‍ അഗ്രികള്‍ച്ചര്‍ ,കൊമേഴ്സ് വിഭാഗങ്ങളിലായി 4 ബാച്ചകളാണ് ഉള്ളത്.ഇപ്പോള്‍ വി.എച്ച്.സി.ഇ യില്‍ 200 ഉം ഹൈസ്കൂളില്‍ 144 കുട്ടികളുമാണ് ഉള്ളത്. ഹൈസ്കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ ആകെ 33 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. പഞ്ചായത്ത് അധികാരികളുടെയും പി.ടി.എ യുടെയും അദ്ധ്യാപകരുടെയും കുട്ടികളുടെയും മറ്റ് സ്റ്റാഫംഗങ്ങളുടെയും കൂട്ടായപ്രവര്‍ത്തനംകൊണ്ട് സ്കൂളിന്റെ എല്ലാപ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ ഇവിടെ നടന്ന് പോകുന്നു


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
*


{| class="wikitable"
|+
!sl no.
!Name     
|-
|1
|RED  CROSS
|-
|2
|N S S
|}


* <br />
== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==


സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം ഉണ്ട്.
 




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]




''''''
''''''
== മേല്‍വിലാസം ==  
== മേൽവിലാസം ==  
 
ഗവ.വി.എച്ച്.എസ്.എസ്.കടവൂർ
 
കടവൂർ പി.ഒ
 
എറണാകുളം ജില്ല
 
പിൻ കോഡ്‌ : 686671


പിന്‍ കോഡ്‌ : 686671
ഫോൺ നമ്പർ :048525666
ഇ മെയിൽ വിലാസം : gvhsskadavoor27038@gmail.com
==വഴികാട്ടി==


ഫോണ്‍ നമ്പര്‍ :04852566626
* മൂവാറ്റുപുഴ നിന്ന് 17 കിലോമീറ്റർ കാളിയാർ റൂട്ടിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* കോതമംഗലത്തു നിന്ന് പോത്താനിക്കാട് എത്തി കാളിയാർ റൂട്ടിലൂടെ എത്താം.
{{Slippymap|lat=10.000428063270578|lon= 76.74332947512198|zoom=18|width=full|height=400|marker=yes}}


ഇ മെയില്‍ വിലാസം :gvhsskadavoor27038@gmail.com
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/193265...2532656" എന്ന താളിൽനിന്ന് ശേഖരിച്ചത്