Jump to content
സഹായം

"ജി എൽ പി എസ് പാലിയംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 67: വരി 67:
''പാലിയംതുരുത്ത് ഗവൺമെൻറ് എൽ.പി. സ്ക്കൂളിൻറെ ചരിത്രം പറയുമ്പോൾ പ്രാദേശികമായ പ്രത്യേകതകൾക്ക് പ്രാധാന്യമുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ പ്രദേശം ഒരു തുരുത്താണ്. കിഴക്ക് കൃഷ്ണൻകോട്ട കായലും പടിഞ്ഞാറ് ആനാപ്പുഴ തോടും വടക്ക് ഉണ്ടേക്കടവ് തോടും തെക്ക് ആനാപ്പുഴ തോടിൻറെ കൈവഴിയും പാലിയംതുരുത്തിനെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരിക്കുന്നു. ഏകദേശം 80 വർഷങ്ങൾക്ക് മുമ്പ് നടക്കാൻ വഴിയോ കുടിക്കാൻ വെള്ളമോ കടക്കാൻ പാലമോ ഇല്ലാതെ തലങ്ങും വിലങ്ങും തോടുകളും ചതുപ്പും നിറഞ്ഞ  ഒരു പ്രദേശമായിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ == ടൈൽ വിരിച്ച ക്ലാസ് റൂമുകൾ ,നടപ്പാതകൾ ,സ്മാർട്ട് ക്ലാസ് റൂം,കംപ്യൂട്ടർ ലാബ്, ലൈബ്രറി, CWSNടോയ്ലറ്റ്, പൂത്തോട്ടം, പച്ചക്കറിത്തോട്ടം

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1932334" എന്ന താളിൽനിന്ന് ശേഖരിച്ചത്