Jump to content

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 51: വരി 51:
== പെൺകുട്ടികൾക്കുള്ള കരാത്തെ പരിശീലനം ==
== പെൺകുട്ടികൾക്കുള്ള കരാത്തെ പരിശീലനം ==
ഒക്കിനാവൻ കരാത്തെ ഇന്റർനാഷണൽ അക്കാദമിയുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ വ്യക്തിത്വ വികസനത്തിന്റെ ഭാഗമായി കരാത്തെ പരിശീലനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.  കണ്ണൂർ ജില്ലാ സ്പോർട്സ് കരാത്തെ അസോസിയേഷൻ വൈസ്പ്രസിഡണ്ട് ഷിഹാൻ അമീർ,  കരാത്തെ ഇൻസ്ട്രുക്ടർ ഷിഹാൻ റിൻഷി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.  എസ് ആർ ജി കൺവീനർ നസീർ മാസ്റ്റർ സ്വാഗതവും സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു.

== ഓഗസ്റ്റ് 6 ഹിരോഷിമ ദിനം ==
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കമ്പിൽ മാപ്പിള ഹൈസ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾ കൊളാഷ് നിർമ്മാണം നടത്തി.
== ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം ==
ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലായി പ്രസംഗ മത്സരം നടത്തി.   
== ഓഗസ്റ്റ് 9 നാഗസാഖി ദിനം ==
നാഗസാഖി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.  ജൂനിയർ റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി.  ജെ ആർ സി കൗൺസിലർമാരായ പി കെ അശോകൻ, ശരണ്യ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.  

[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
4,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1932079" എന്ന താളിൽനിന്ന് ശേഖരിച്ചത്