Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
ശ്രീമതി മഞ്ജു സജി (എം. പി.റ്റി.എ. പ്രസിഡന്റ്)
ശ്രീമതി മഞ്ജു സജി (എം. പി.റ്റി.എ. പ്രസിഡന്റ്)
ജോയിന്റ് കൺവീനർമാർ - ശ്രീ ഫ്രാൻസിസ് തോമസ്(കൈറ്റ് മാസ്റ്റർ,എസ്. ഐ. റ്റി. സി.), ശ്രീമതി. പ്രിൻസി എ.ജെ.(കൈറ്റ് മിസ്ട്രസ്സ്)
ജോയിന്റ് കൺവീനർമാർ - ശ്രീ ഫ്രാൻസിസ് തോമസ്(കൈറ്റ് മാസ്റ്റർ,എസ്. ഐ. റ്റി. സി.), ശ്രീമതി. പ്രിൻസി എ.ജെ.(കൈറ്റ് മിസ്ട്രസ്സ്)
 
==='''2023-24പ്രവർത്തനങ്ങൾ'''===
==='''2022-23'''===
2022 സെപ്തംബറിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.
2022 ജനുവരി-സമപ്രായക്കാരായ കുട്ടികൾ ഗ്രൗണ്ടിൽ പല പല വിനോദങ്ങളിൽ ഏർപ്പെട്ടപ്പോൾ പോൾവിൻ പോളി എന്ന ഈ കൊച്ചു മിടുക്കൻ ഒഴിവുവേളകളിൽ തന്റെയുളളിലെ മികവ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അണ്ടർ വാട്ടർ ഡ്രോണും ഒട്ടോമാറ്റഡ് ട്രാക്ടറും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും കൗമാരപ്രായത്തിൽ തന്നെ സ്വയം ഉണ്ടാക്കി എഞ്ചിനിയറിംഗിൽ മികവ് തെളിയിച്ചു. ഇപ്പോഴിതാ പൈത്തൺ പ്രോഗ്രാമിങ്ങിലും റോബോട്ടിക്സിലും ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യമ്പിലേയ്ക്ക് തെരഞ്ഞെടുത്തതോടെ സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
==='''2021-22'''===
2021-22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ  ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ
സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി  ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും  കുട്ടികൾ പരിശ്രമിച്ചിരുന്നു.
സ്കൂളിൽ നടന്ന ആനിവേഴ്സറിയുടെ ഓൺലൈൻ സ്ട്രീമിംഗ് കുട്ടികളാണ് ചെയ്തത്. കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നടത്താനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചിരുന്നു.
==='''2020-21'''===
2020 -21 അധ്യയനവർഷത്തിൽ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏകജാലക രജിസ്ട്രേഷൻ നടത്തി. സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ കുട്ടികൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ സ്വന്തമായി ചെയ്തു നോക്കി. അടുത്തുള്ള
കൂട്ടുകാരെയും വീട്ടിലുള്ള മറ്റ് സഹോദരങ്ങളെയും അവർക്ക് അറിയാവുന്ന രീതിയിൽ  ചെയ്യാൻ പഠിപ്പിച്ചു കൊടുത്തു.
ബ്ലെൻഡർ, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, തുടങ്ങിയവയും ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗപ്പെടുത്തി കൊണ്ടുള്ള അധ്യാപകരുടെ ഓൺലൈൻ ക്ലാസ്സുകൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായം എടുത്തുപറയേണ്ടതാണ്.
==ഡിജിറ്റൽ മാഗസിൻ==
==ഡിജിറ്റൽ മാഗസിൻ==


3,789

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1931497" എന്ന താളിൽനിന്ന് ശേഖരിച്ചത്