"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
00:20, 9 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
അറിവർജ്ജിക്കുവാൻ വേണ്ടി മാത്രമല്ല മാതാപിതാക്കൾ മൗണ്ട് കാർമ്മൽ സ്‌കൂളിലേക്ക് കുട്ടികളെ അയയ്‌ക്കുന്നത് .മൗണ്ട് കർമ്മലിന് വലിയൊരു കലാപാരമ്പര്യമുണ്ട് .മുകച്ചനിലവാരത്തിലുള്ള കലാപരിശീലനങ്ങളാണ് ഇവിടെ നിന്നു കുട്ടികൾക്ക് ലഭ്യമാക്കുന്നത് .കേരളീയ ക്‌ളാസ്സിക്ക് കലകൾ മാത്രമല്ല നാടോടി കലകളും ,പാരമ്പര്യ കലകളും ,വിദേശകലകളും അഭ്യസിക്കുവാനും അവതരിപ്പിക്കുവാനും ഇവിടെ വേദിയുണ്ട് .സംഗീതം നൃത്ത -നൃത്യങ്ങൾ ,നാടകം ,സിനിമ വാദ്യമേളങ്ങൾ എന്ന് വേണ്ട കുട്ടികളുടെ ശാരീകവും മാനസികവും ഭൗതീകവുമായ എല്ലാ ഉൽഘർഷത്തിനും വേണ്ട വിഭവങ്ങളെല്ലാം ആർട്സ് ക്ലബ്ബ് അംഗങ്ങൾക്ക് ലഭ്യമാണ് . | അറിവർജ്ജിക്കുവാൻ വേണ്ടി മാത്രമല്ല മാതാപിതാക്കൾ മൗണ്ട് കാർമ്മൽ സ്‌കൂളിലേക്ക് കുട്ടികളെ അയയ്‌ക്കുന്നത് .മൗണ്ട് കർമ്മലിന് വലിയൊരു കലാപാരമ്പര്യമുണ്ട് .മുകച്ചനിലവാരത്തിലുള്ള കലാപരിശീലനങ്ങളാണ് ഇവിടെ നിന്നു കുട്ടികൾക്ക് ലഭ്യമാക്കുന്നത് .കേരളീയ ക്‌ളാസ്സിക്ക് കലകൾ മാത്രമല്ല നാടോടി കലകളും ,പാരമ്പര്യ കലകളും ,വിദേശകലകളും അഭ്യസിക്കുവാനും അവതരിപ്പിക്കുവാനും ഇവിടെ വേദിയുണ്ട് .സംഗീതം നൃത്ത -നൃത്യങ്ങൾ ,നാടകം ,സിനിമ വാദ്യമേളങ്ങൾ എന്ന് വേണ്ട കുട്ടികളുടെ ശാരീകവും മാനസികവും ഭൗതീകവുമായ എല്ലാ ഉൽഘർഷത്തിനും വേണ്ട വിഭവങ്ങളെല്ലാം ആർട്സ് ക്ലബ്ബ് അംഗങ്ങൾക്ക് ലഭ്യമാണ് . | ||
== ഹോബി ക്ലബ്ബ്(C C A) == | == ഹോബി ക്ലബ്ബ്(C C A -2023) == | ||
വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ഉണർവ് ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്ലബ്ബാണ് | വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ഉണർവ് ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്ലബ്ബാണ് | ||
വരി 12: | വരി 12: | ||
സ്‌കൂളുകളിൽ പ്രവർത്തി പരിചയം വിഷയമായി ആരംഭിച്ച കാലം മുതൽ പ്രവർത്തിപരിചയ ക്ലബ്ബും നിലവിൽ വന്നു .ആദ്യ കാലങ്ങളിൽ തയ്യലിനായിരുന്നു പ്രാധാന്യം. 1980 കാലഘട്ടമായപ്പോൾ കരകൗശല വസ്തു നിർമ്മാണം, ക്ലേ മോഡലിംഗ്, ചിത്ര രചന ,മെറ്റൽ എമ്പോസിങ് ,പാവനിർമ്മാണം ,പപ്പറ്ററി നിർമ്മാണം, പേപ്പർ ക്രാഫ്റ്റ് ,ഒറിഗാമി ഇങ്ങനെ ക്ലബ്ബങ്ങൾക്കു കൂടുതൽ രസകരവും ഉന്മേഷദായകവുമായ വസ്തുക്കൾ നിർമ്മിച്ചു തുടങ്ങി .ഫാബ്രിക് പെയിന്റിംഗ്, ബീഡ് വർക്ക് ,ഓർണമെന്റ് നിർമ്മാണം തുടങ്ങി കാലത്തിന്റെ മാറ്റമനുസരിച്ചു കരകൗശലവസ്തു നിർമ്മാണത്തിലും മാറ്റങ്ങൾ വന്നു .റോസമ്മ ടീച്ചറിന്റെ കാലഘട്ടത്തിൽ സംസ്ഥാനതലത്തിൽ ക്ലബ്ബ് അംഗങ്ങൾ തിളങ്ങി നിന്നു .പിന്നീട് സി.യിവറ്റ് ,സി .ജയഭാരതി എന്നിവരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കപ്പെട്ടു .ലൈബ്രറി ബുക്ക് ബൈൻഡിങ് ,പേപ്പർ ക്യാരി ബാഗ് നിർമ്മാണം ,ഫയൽ നിർമ്മാണം, മെറിറ്റ് ഡേ ,ആനുവൽ ഡേ ഇവയ്ക്കാവശ്യമായ സ്റ്റേജ് ഡെക്കറേഷൻ പൂക്കൾ ,ബൊക്കെകൾ ഇവയുടെ നിർമ്മാണം എല്ലാം ക്ലബ്ബ് അംഗങ്ങളുടെ കഴിവുകൾ വിളിച്ചോതുന്നവയായി മാറി . സ്ക്കൂൾ തലത്തിൽ മുപ്പത് ഇന മത്സരങ്ങൾ പ്രവർത്തിപരിചയ ക്ലബ്ബിന്റ ഭാഗമായി നടത്താറുണ്ട് . സബ്ജില്ലാതല പ്രവർത്തിപരിചയ മേളയിൽ ഹൈസ്ക്കൂൾ, യു,പി.വിഭാഗങ്ങളിൽ ഓവറോൾ ലഭിച്ചു പോരുന്നു . ജില്ലാതലത്തിൽ നടത്തിയ മൽസരങ്ങളിൽ എല്ലാ ഇനങ്ങൾക്കും A ഗ്രേഡ് ലഭിക്കുന്നു. സംസ്ഥാന തലത്തിൽ ബീഡ് വർക്ക്, പാവ നിർമ്മാണം, കുട്ടിയുടുപ്പ് നിർമ്മാണം എന്നീ ഇനങ്ങളിൽ മിക്ക വർഷവും സമ്മാനം നേടാറുണ്ട് | സ്‌കൂളുകളിൽ പ്രവർത്തി പരിചയം വിഷയമായി ആരംഭിച്ച കാലം മുതൽ പ്രവർത്തിപരിചയ ക്ലബ്ബും നിലവിൽ വന്നു .ആദ്യ കാലങ്ങളിൽ തയ്യലിനായിരുന്നു പ്രാധാന്യം. 1980 കാലഘട്ടമായപ്പോൾ കരകൗശല വസ്തു നിർമ്മാണം, ക്ലേ മോഡലിംഗ്, ചിത്ര രചന ,മെറ്റൽ എമ്പോസിങ് ,പാവനിർമ്മാണം ,പപ്പറ്ററി നിർമ്മാണം, പേപ്പർ ക്രാഫ്റ്റ് ,ഒറിഗാമി ഇങ്ങനെ ക്ലബ്ബങ്ങൾക്കു കൂടുതൽ രസകരവും ഉന്മേഷദായകവുമായ വസ്തുക്കൾ നിർമ്മിച്ചു തുടങ്ങി .ഫാബ്രിക് പെയിന്റിംഗ്, ബീഡ് വർക്ക് ,ഓർണമെന്റ് നിർമ്മാണം തുടങ്ങി കാലത്തിന്റെ മാറ്റമനുസരിച്ചു കരകൗശലവസ്തു നിർമ്മാണത്തിലും മാറ്റങ്ങൾ വന്നു .റോസമ്മ ടീച്ചറിന്റെ കാലഘട്ടത്തിൽ സംസ്ഥാനതലത്തിൽ ക്ലബ്ബ് അംഗങ്ങൾ തിളങ്ങി നിന്നു .പിന്നീട് സി.യിവറ്റ് ,സി .ജയഭാരതി എന്നിവരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കപ്പെട്ടു .ലൈബ്രറി ബുക്ക് ബൈൻഡിങ് ,പേപ്പർ ക്യാരി ബാഗ് നിർമ്മാണം ,ഫയൽ നിർമ്മാണം, മെറിറ്റ് ഡേ ,ആനുവൽ ഡേ ഇവയ്ക്കാവശ്യമായ സ്റ്റേജ് ഡെക്കറേഷൻ പൂക്കൾ ,ബൊക്കെകൾ ഇവയുടെ നിർമ്മാണം എല്ലാം ക്ലബ്ബ് അംഗങ്ങളുടെ കഴിവുകൾ വിളിച്ചോതുന്നവയായി മാറി . സ്ക്കൂൾ തലത്തിൽ മുപ്പത് ഇന മത്സരങ്ങൾ പ്രവർത്തിപരിചയ ക്ലബ്ബിന്റ ഭാഗമായി നടത്താറുണ്ട് . സബ്ജില്ലാതല പ്രവർത്തിപരിചയ മേളയിൽ ഹൈസ്ക്കൂൾ, യു,പി.വിഭാഗങ്ങളിൽ ഓവറോൾ ലഭിച്ചു പോരുന്നു . ജില്ലാതലത്തിൽ നടത്തിയ മൽസരങ്ങളിൽ എല്ലാ ഇനങ്ങൾക്കും A ഗ്രേഡ് ലഭിക്കുന്നു. സംസ്ഥാന തലത്തിൽ ബീഡ് വർക്ക്, പാവ നിർമ്മാണം, കുട്ടിയുടുപ്പ് നിർമ്മാണം എന്നീ ഇനങ്ങളിൽ മിക്ക വർഷവും സമ്മാനം നേടാറുണ്ട് | ||
2023 | |||
2023JULY 12th | |||
PAPER CARRY BAG DAY | PAPER CARRY BAG DAY | ||
Our school has a paper carry bag manufacturing unit with the aim of making children self-sufficient.As a part of it, a small carry bag was made for the medicines required by the patients of the district hospital. 150 covers were made by the children and handed over to RMO Dr. Bincy Madam of District Hospital in order to take them home safely without getting wet during this rainy season. Chief Superintendent and other officials were present.Anna Ajeesh of standard VIII,won first place in the Paper Carry Bag making competition.. | Our school has a paper carry bag manufacturing unit with the aim of making children self-sufficient.As a part of it, a small carry bag was made for the medicines required by the patients of the district hospital. 150 covers were made by the children and handed over to RMO Dr. Bincy Madam of District Hospital in order to take them home safely without getting wet during this rainy season. Chief Superintendent and other officials were present.Anna Ajeesh of standard VIII,won first place in the Paper Carry Bag making competition.. |