Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/മൊബൈൽ ആപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<nowiki><b><u>'''</nowiki>4.മൊബൈൽ ആപ്പ് <nowiki></b></nowiki><nowiki></u></nowiki><nowiki>'''</nowiki> കുട്ടികൾക്ക് ഏറെ താത്പര്യമുള്ള ഒരു മേഖലയാണ് മൊബൈൽ ആപ്പുകൾ. മൊബൈൽ പ്രവർത്തിക്കുന്നതെങ്ങനെ, എങ്ങനെയാണ് അത് നിർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<nowiki><b><u>'''</nowiki>4.മൊബൈൽ ആപ്പ് <nowiki></b></nowiki><nowiki></u></nowiki><nowiki>'''</nowiki>
<nowiki><b><u>'''</nowiki>4.മൊബൈൽ ആപ്പ് <nowiki></b></nowiki><nowiki></u></nowiki><nowiki>'''</nowiki>


കുട്ടികൾക്ക് ഏറെ താത്പര്യമുള്ള ഒരു മേഖലയാണ് മൊബൈൽ ആപ്പുകൾ. മൊബൈൽ പ്രവർത്തിക്കുന്നതെങ്ങനെ, എങ്ങനെയാണ് അത് നിർമിച്ചെടുക്കുന്നത്, തനിക്ക് ഇത്തരം മൊബൈൽ ആപ്പുകൾ നിർമിക്കാൻ കഴിയുമോ എന്നിങ്ങനെ നിരവധി സംശയങ്ങൾ ഹൈടെക് യുഗത്തിൽ ജീവിക്കുന്ന കുട്ടികളുടെ മനസ്സിൽ ഉണ്ടാവാൻ ഇടയുണ്ട്. കുട്ടികളുടെ ഇത്തരം സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനും ചെറിയ ചെറിയ പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങിന്റെ ബാലപാഠം മനസ്സിലാക്കാനും മൊബൈൽ ആപ്പ് എന്ന സെഷൻ പ്രയോജനപ്പെടും. യുക്തിചിന്ത വളർത്താനുതകുന്ന തരത്തിലായിരിക്കണം ഓരോ പ്രവർത്തനവും ഈ സെഷനിൽ കൈകാര്യം ചെയ്യേണ്ടത്. സ്ക്രാച്ച് വിഷ്വൽ പ്രോഗ്രാമിങ്ങിലൂടെ പരിചിതമായ പ്രോഗ്രാമിങ് രീതിയും മൊബൈൽ ആപ്പ് നിർമാണത്തിൽ വിദ്യാർഥികൾക്ക് ഏറെ സഹായകരമാവും.<nowiki><br></nowiki>
കുട്ടികൾക്ക് ഏറെ താത്പര്യമുള്ള ഒരു മേഖലയാണ് മൊബൈൽ ആപ്പുകൾ. മൊബൈൽ പ്രവർത്തിക്കുന്നതെങ്ങനെ, എങ്ങനെയാണ് അത് നിർമിച്ചെടുക്കുന്നത്, തനിക്ക് ഇത്തരം മൊബൈൽ ആപ്പുകൾ നിർമിക്കാൻ കഴിയുമോ എന്നിങ്ങനെ നിരവധി സംശയങ്ങൾ ഹൈടെക് യുഗത്തിൽ ജീവിക്കുന്ന കുട്ടികളുടെ മനസ്സിൽ ഉണ്ടാവാൻ ഇടയുണ്ട്. കുട്ടികളുടെ ഇത്തരം സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനും ചെറിയ ചെറിയ പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങിന്റെ ബാലപാഠം മനസ്സിലാക്കാനും മൊബൈൽ ആപ്പ് എന്ന സെഷൻ പ്രയോജനപ്പെടും. യുക്തിചിന്ത വളർത്താനുതകുന്ന തരത്തിലായിരിക്കണം ഓരോ പ്രവർത്തനവും ഈ സെഷനിൽ കൈകാര്യം ചെയ്യേണ്ടത്. സ്ക്രാച്ച് വിഷ്വൽ പ്രോഗ്രാമിങ്ങിലൂടെ പരിചിതമായ പ്രോഗ്രാമിങ് രീതിയും മൊബൈൽ ആപ്പ് നിർമാണത്തിൽ വിദ്യാർഥികൾക്ക് ഏറെ സഹായകരമാവും.
1,417

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930551" എന്ന താളിൽനിന്ന് ശേഖരിച്ചത്