"ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:

===b) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ===
===b) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ===
*ലിറ്റിൽകൈറ്റ്സ് പേജിൽ '''ഫ്രീഡം ഫെസ്റ്റ്''' എന്ന പ്രത്യേക ടാബ് സൃഷ്ടിച്ച് അതിലാണ് പോസ്റ്ററും മറ്റ് ചിത്രങ്ങളും കുറിപ്പുകളും ചേർക്കേണ്ടത്.  പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും  ചിത്രങ്ങളും ഈ പേജിൽ ചേർക്കുക.  
*റ്റിൽകൈറ്റ്സ് പേജിൽ '''ഫ്രീഡം ഫെസ്റ്റ്''' എന്ന പ്രത്യേക ടാബ് സൃഷ്ടിച്ച് അതിലാണ് പോസ്റ്ററും മറ്റ് ചിത്രങ്ങളും കുറിപ്പുകളും ചേർക്കേണ്ടത്.  പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും  ചിത്രങ്ങളും ഈ പേജിൽ ചേർക്കുക.  

*'''ഫ്രീഡം ഫെസ്റ്റ്''' എന്ന പ്രത്യേക പേജ് സൃഷ്ടിക്കുന്നതിന്  '''<big><nowiki>{{Lkframe/Header}}</nowiki></big>'''  എന്നത് പകർത്തി ലിറ്റിൽ കൈറ്റ്സ് പേജിന്റെ ഏറ്റവും മുകളിൽ ചേർക്കുക. സേവ് ചെയ്യുമ്പോൾ ഓരോ വർഷത്തിന്റേയും ടാബുകൾ ലഭിക്കുന്നു. ( മുൻപ് <nowiki>{{Lkframe/Header}}</nowiki> എന്ന ഫലകം ചേർത്തവർ വീണ്ടും ഇത് ചെയ്യേണ്ടതില്ല, അതിൽ പുതിയ ടാബിന്റെ ലിങ്ക് വന്നിട്ടുണ്ടാവും.)

*പുതിയതായി ലഭിക്കുന്ന ടാബുകളിൽ ക്ലിക്ക് ചെയ്ത് '''സ്രോതസ്സ് സൃഷ്ടിക്കുക''' എന്ന ഓപ്ഷനെടുക്കുക. ഇതിൽ ഏറ്റവും മുകളിൽ  '''<big><nowiki>{{Lkframe/Pages}}</nowiki></big>'''  എന്ന template ചേർക്കുക. സേവ് ചെയ്യുക.

'''[https://youtu.be/P0naT_3YR4I <big>Yearframe Tab ചേർക്കൽ- വീഡിയോ സഹായി</big>]      [[:പ്രമാണം:Unit25-sw-Little Kites-Header and Infobox.pdf|<big>പിഡിഎഫ് സഹായഫയൽ</big>]]'''

'''[https://youtu.be/P0naT_3YR4I <big>Yearframe Tab ചേർക്കൽ- വീഡിയോ സഹായി</big>]      [[:പ്രമാണം:Unit25-sw-Little Kites-Header and Infobox.pdf|<big>പിഡിഎഫ് സഹായഫയൽ</big>]]'''
ഫ്രീഡം ഫെസ്റ്റിന്റെ പ്രചരണഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകളിൽ നിന്ന് ഏറ്റവും മികച്ച 5 എണ്ണം മാത്രമേ അപ്‍ലോഡ് ചെയ്യാനും പേഡിൽ ചേർക്കാനും പാടുള്ളൂ. ചിത്രം അപ്‍‍ലോഡ് ചെയ്യൽ, സ്കൂൾവിക്കി പേജിൽ ചേർക്കൽ എന്നിവ  സംബന്ധിച്ചുള്ള കൂടുതൽ സഹായകഫയലുകൾ '''[[സ്കൂൾവിക്കി തിരുത്തൽ പരിശീലനം|പരിശീലനം]]''' എന്ന പേജിലുണ്ട്.

കൂടുതൽ സഹായത്തിന് '''[[മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്|മാതൃകാപേജ്]]''' സന്ദർശിക്കുക.
കൂടുതൽ സഹായത്തിന് '''[[മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്|മാതൃകാപേജ്]]''' സന്ദർശിക്കുക.
സാങ്കേതിക സഹായത്തിന് '''[[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|ജില്ലാതലത്തിലുള്ള കൂട്ടായ്മ]]'''യിൽ അംഗമാകാം. അല്ലെങ്കിൽ, '''[[ഉപയോക്താവ്:Schoolwikihelpdesk|SchoolwikiHelpDesk]] ൽ ബന്ധപ്പെടാം.'''

[[വർഗ്ഗം:FF2023]]
[[വർഗ്ഗം:FF2023]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930187" എന്ന താളിൽനിന്ന് ശേഖരിച്ചത്