Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 67: വരി 67:


[[പ്രമാണം:13094 kazhcha.jpg|ലഘുചിത്രം|ചലച്ചിത്രോത്സവം]]
[[പ്രമാണം:13094 kazhcha.jpg|ലഘുചിത്രം|ചലച്ചിത്രോത്സവം]]
പ്രേംചന്ദ് ദിനം
ജൂലായ് 31 പ്രേംചന്ദ് ദിനത്തിൽ പതിപ്പ് നിർമാണം, പ്രദർശനം ,ചാർട്ട് പ്രദർശനം ,അനുസ്മരണഭാഷണം എന്നിവ നടത്തി. കടന്നപ്പള്ളി ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ഹിന്ദി പ്രദർശനം കാണാനുള്ള അവസരമൊരുക്കി '
ഉണർവ്
എസ്.പി.സിയുടെ നേതൃത്വത്തിൽ പത്താംതരം കുട്ടികൾക്കായി ഉണർവ് ബോധവല്ക്കരണ പരിപാടി നടത്തി. വനിതാ കമ്മീഷൻ അംഗം അഡ്വ.കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു .അഡ്വ:കൃതിഷ്ണ കെ.വി പോക്സോ നിയമങ്ങളെക്കുറിച്ച് ക്ലാസ് കൈകാര്യം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി.മുസ്തഫ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ ,കെ.വി രാജൻ മാസ്റ്റർ, ഒ.പി മുസ്തഫ മാസ്റ്റർ എന്നിവർ സംസാരിച്ചു.




1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930170" എന്ന താളിൽനിന്ന് ശേഖരിച്ചത്