Jump to content
സഹായം

"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 149: വരി 149:
[[പ്രമാണം:21724-apjphoto.jpeg|ലഘുചിത്രം|എ പി ജെ അനുസ്മരണം]]
[[പ്രമാണം:21724-apjphoto.jpeg|ലഘുചിത്രം|എ പി ജെ അനുസ്മരണം]]
[[പ്രമാണം:21724-story telling.jpg 1 (2).jpeg|ലഘുചിത്രം|കഥ പറയുമ്പോൾ]]
[[പ്രമാണം:21724-story telling.jpg 1 (2).jpeg|ലഘുചിത്രം|കഥ പറയുമ്പോൾ]]






[[പ്രമാണം:21724-apj.jpg|പകരം=|ലഘുചിത്രം|എ പി ജെ അനുസ്മരണം (പത്രവാർത്ത,മാത്രുഭൂമി )]]
[[പ്രമാണം:21724-apj.jpg|പകരം=|ലഘുചിത്രം|എ പി ജെ അനുസ്മരണം (പത്രവാർത്ത,മാത്രുഭൂമി )]]
സ്നേഹ മരമായി എപിജെയുടെ ഓർമ്മ മരം .
നാമ്പുള്ളിപ്പുര എസ് വി എം എ എൽ പി സ്കൂൾ
മുൻരാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ ദീപ്ത  സ്മരണയിൽ  .എട്ടുവർഷം മുൻപ് എപിജെ അന്തരിച്ച ദിനത്തിൽ നട്ട മാവിൻ തൈ ഇന്ന് വളർന്നു പന്തലിച്ചപ്പോൾ ആ സ്നേഹമരത്തിനു  ചുറ്റും നിന്നാണ്
കുട്ടികളും അധ്യാപകരും സ്മരണ പുതുക്കിയത് . ഹെഡ്മിസ്ട്രസ് ശ്രീമതി എം ജയശ്രീ അധ്യാപകരായ ശ്രീമതി സുധ സി , കെ എ അബ്ദുൽ കബീർ , പി എസ് സുനിൽ എം കെ സലീന എന്നിവർ സംസാരിച്ചു .കഴിഞ്ഞവർഷം മാവിൽ നിന്നും  ലഭിച്ച മാമ്പഴത്തിന്റെ രുചി  എ.പി.ജെ യുടെ സ്മരണ കൂടുതൽ ജ്വലിപ്പിച്ചു.


[[പ്രമാണം:21724-story telling.jpg 1 (1).jpeg|ലഘുചിത്രം]]
[[പ്രമാണം:21724-story telling.jpg 1 (1).jpeg|ലഘുചിത്രം]]
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928991" എന്ന താളിൽനിന്ന് ശേഖരിച്ചത്