"ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:


== '''പാഠ്യേതര പ്രവർത്തനങ്ങൾ'''  ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''  ==
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി അക്ഷരക്കൂട്ടം എന്ന പേരിൽ  മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചു . വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നല്ല പിന്തുണയാണ് ഈ പരിപാടിക്ക് ലഭിച്ചത്. കുട്ടികളിൽ വളരെ നല്ല രീതിയിൽ ഒരു മുന്നേറ്റം നടത്താൻ കൂടി ഈ പരിപാടിയിലൂടെ സാധിച്ചു.2016 ലാണ് അക്ഷരകൂട്ടം സംഘടിപ്പിച്ചത്.  [[ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]]<nowiki/>പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൈതാങ്ങാവുന്ന വിജയഭേരിയും 2016 -17 വർഷത്തിൽ ആണ് നടത്തിയത് .  2018 -19  അധ്യയന വർഷങ്ങളിൽ പഞ്ചായത്ത് തലത്തിൽ തുടർച്ചയായി രണ്ടു തവണ സ്പോർട്സ്  ചാമ്പ്യൻഷിപ്പ് നേടാൻ സ്കൂളിൽ സാധിച്ചു. ശാസ്ത്രമേളയിൽ സബ്ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടാനും സാധിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണം ആരംഭിക്കാനും കുട്ടികൾക്ക് എല്ലാദിവസവും പ്രഭാത ഭക്ഷണം വിതരണം ചെയ്യാനും സാധിച്ചു. കലാ കായിക മേളയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. 2020ലെ ഹരിത കേരള മിഷൻ റെ പ്രത്യേക പുരസ്കാരവും സ്കൂളിന് ലഭിച്ചു.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി അക്ഷരക്കൂട്ടം എന്ന പേരിൽ  മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചു . വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നല്ല പിന്തുണയാണ് ഈ പരിപാടിക്ക് ലഭിച്ചത്. കുട്ടികളിൽ വളരെ നല്ല രീതിയിൽ ഒരു മുന്നേറ്റം നടത്താൻ കൂടി ഈ പരിപാടിയിലൂടെ സാധിച്ചു.2016 ലാണ് അക്ഷരകൂട്ടം സംഘടിപ്പിച്ചത്.  [[ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928523" എന്ന താളിൽനിന്ന് ശേഖരിച്ചത്