Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PHSSchoolFrame/Pages}} {{Yearframe/Pages}} == പ്രവേശനോത്സവം == ജൂൺ 1 ഒരു പുതിയ അധ്യയന വർഷം ആരംഭിക്കുകയായി പൂമ്പാറ്റകളെപ്പോലെ അത്യുത്സാഹത്തോടെ പാറിക്കളിച്ച് സ്കൂൾ അങ്കണത്തിലേക്ക് കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 8: വരി 8:


== വായന ദിനം ==
== വായന ദിനം ==
വായനദിനം ജൂൺ 19 ന് ആചരിച്ചു. പ്രധാനാധ്യാപിക സുമ എൻ കെ ആശംസകളർപ്പിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചത് പത്രപ്രവർത്തകനും സാഹിത്യകാരനും ആയ മലയാളം അധ്യാപകനായിരുന്ന ശശികളരിയേൽ ആണ്. വായന ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും വായനദിനം മാറി വായനപക്ഷാചരണമായതിനെ കുറിച്ചും അദ്ദേഹം വിശദമാക്കി. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന വാക്യത്തിന്റെ പ്രാധാന്യം ഒരു ചെറിയ കഥയിലുടെ അദ്ദേഹം വ്യക്തമാക്കി. കാൽ നഷ്ടപ്പെട്ട അരുണിമ എന്ന വോളിബോൾ താരത്തിന്റെ കഥയിലൂടെ, അവർക്ക് പ്രചോദനമായത് ഹിന്ദു പേപ്പറിൽ വായിക്കാനിടയായ . യുവരാജ് സിംഗിന്റെ കഥയാണ്. തന്മൂലം വായിച്ചു വളരുന്നവർക്ക് ജീവിതത്തിലെ ഏത് വിഷമഘട്ടവും  തരണം ചെയ്യാൻ സാധിക്കും. കൂടാതെ സ്വജീവീതത്തിൽ നടക്കുന്ന കാര്യങ്ങൾ ഡയറിക്കുറിപ്പുകളായോ മറ്റോ എഴുതിവെക്കാനും അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. തുടർന്ന് കുട്ടികളുടെ കവിതാലാപനം ഉണ്ടായിരുന്നു. ഹൈസ്കൂൾ മലയാളം അധ്യാപിക കെ ഗീത നന്ദി പറഞ്ഞു. പക്ഷചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും ഉച്ച സമയത്തെ ഇടവേളകളിൽ കുട്ടികൾക്ക് കഥ, കവിത, നാടൻപാട്ടുകൾ എന്നിവ അവതരിപ്പിക്കാൻ അവസരം നൽകുകയുണ്ടായി. ചെറിയ കുട്ടികളാണ്. കവിതകളും നാടൻപാട്ടുകളും ചൊല്ലാൻ ഉത്സാഹം കാണിച്ചത്.
വായനദിനം ജൂൺ 19 ന് ആചരിച്ചു. പ്രധാനാധ്യാപിക സുമ എൻ കെ ആശംസകളർപ്പിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചത് പത്രപ്രവർത്തകനും സാഹിത്യകാരനും ആയ മലയാളം അധ്യാപകനായിരുന്ന ശശികളരിയേൽ ആണ്. വായന ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും വായനദിനം മാറി വായനപക്ഷാചരണമായതിനെ കുറിച്ചും അദ്ദേഹം വിശദമാക്കി. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന വാക്യത്തിന്റെ പ്രാധാന്യം ഒരു ചെറിയ കഥയിലുടെ അദ്ദേഹം വ്യക്തമാക്കി. കാൽ നഷ്ടപ്പെട്ട അരുണിമ എന്ന വോളിബോൾ താരത്തിന്റെ കഥയിലൂടെ, അവർക്ക് പ്രചോദനമായത് ഹിന്ദു പേപ്പറിൽ വായിക്കാനിടയായ . യുവരാജ് സിംഗിന്റെ കഥയാണ്. തന്മൂലം വായിച്ചു വളരുന്നവർക്ക് ജീവിതത്തിലെ ഏത് വിഷമഘട്ടവും  തരണം ചെയ്യാൻ സാധിക്കും. കൂടാതെ സ്വജീവീതത്തിൽ നടക്കുന്ന കാര്യങ്ങൾ ഡയറിക്കുറിപ്പുകളായോ മറ്റോ എഴുതിവെക്കാനും അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. തുടർന്ന് കുട്ടികളുടെ കവിതാലാപനം ഉണ്ടായിരുന്നു. ഹൈസ്കൂൾ മലയാളം അധ്യാപിക കെ ഗീത നന്ദി പറഞ്ഞു. പക്ഷചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും ഉച്ച സമയത്തെ ഇടവേളകളിൽ കുട്ടികൾക്ക് കഥ, കവിത, നാടൻപാട്ടുകൾ എന്നിവ അവതരിപ്പിക്കാൻ അവസരം നൽകുകയുണ്ടായി. ചെറിയ കുട്ടികളാണ്. കവിതകളും നാടൻപാട്ടുകളും ചൊല്ലാൻ ഉത്സാഹം കാണിച്ചത്. വായന മാസാചരണത്തോടനുബന്ധിച്ച്  പുസ്തകോത്സവം ജൂലൈ 21, 22 തിയതികളിൽ സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ പുസ്തകങ്ങൾ വാങ്ങിക്കുകയും ചെയ്തു.


== ലോക സംഗീത ദിനം ==
== ലോക സംഗീത ദിനം ==
വരി 18: വരി 18:
== ലഹരി വിരുദ്ധ ദിനം ==
== ലഹരി വിരുദ്ധ ദിനം ==
ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്  വിമുക്തി ക്ലബ്ബ്,ഗൈഡ്സ്,  ജെ ആർ സി കേഡറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി റാലി നടത്തുകയുണ്ടായി. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ഹയർസെക്കന്ററി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയുണ്ടായി.
ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്  വിമുക്തി ക്ലബ്ബ്,ഗൈഡ്സ്,  ജെ ആർ സി കേഡറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി റാലി നടത്തുകയുണ്ടായി. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ഹയർസെക്കന്ററി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയുണ്ടായി.
== ചാന്ദ്രദിനം ==
ജൂലൈ 21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ 3ന്റെ വിക്ഷേപണവീഡിയോ പ്രദർശിപ്പിച്ചു. ക്വിസ് മത്സരം നടത്തി. 8എ യിലെ ലക്ഷ്മി ഒന്നാം സ്ഥാനം നേടി. പ്രസംഗമത്സരത്തിൽ മികവുതെളിയിച്ച കുട്ടികളായ ലക്ഷ്മി, ഐശ്വര്യ എന്നിവർ അസംബ്ലിയിൽ സംസാരിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കൊളാഷ് മത്സരം നടത്തി. ഒന്നാം സ്ഥാനം ലഭിച്ചത് 9ബി യിലെ കുട്ടികൾക്കാണ്.
== പൈ അപ്രോക്സിമേഷൻ ദിനം ==
ജൂലൈ 22 ന് പൈദിനം ആചരിക്കുകയുണ്ടായി. കുട്ടികൾ പൈ എംബ്ലമുള്ള ബാഡ്ജുകൾ ധരിച്ചു. അതുമായി ബന്ധപ്പെട്ട പോസ്റ്ററുകളുടെ പ്രദർശനം നടന്നു. 10 ബിയിലെ സേതുലക്ഷ്മി  സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. യുപി വിദ്യാർത്ഥികൾ തയ്യാറാക്കിയ. പൈ വിലയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രതിപാദിക്കുന്ന, ഒരു ഗാനം അവതരിപ്പിക്കുകയുണ്ടായി.
== രാമായണ മാസാചരണം ==
രാമായണ മാസാചരണത്തോടനുബന്ധിച്ച് 8 ഡി യിലെ നിരഞ്ജനി കൃഷ്ണ ആധ്യാത്മ രാമായണം ശ്ലോകങ്ങൾ അസംബ്ലിയിൽ ചൊല്ലുന്നു. സയൻസധ്യാപിക ആർ ബബിത ദശപുഷ്പങ്ങളെ കുട്ടികൾക്ക്  പരിചയപ്പെടുത്തുകയും അവയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ദശപുഷ്പങ്ങളുടെ ഒരു പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി.


== ചിത്രശാല ==
== ചിത്രശാല ==
2,388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928431" എന്ന താളിൽനിന്ന് ശേഖരിച്ചത്