Jump to content
സഹായം

"അയ്യല്ലൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജൂലൈ 2023
No edit summary
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക= ശ്രീമതി സിന്ധു ടി കെ
|പ്രധാന അദ്ധ്യാപിക= ശ്രീമതി സിന്ധു ടി കെ
|പ്രധാന അദ്ധ്യാപകൻ=   
|പ്രധാന അദ്ധ്യാപകൻ=   
|പി.ടി.എ. പ്രസിഡണ്ട്= ശ്രീ ജയേഷ്.   
|പി.ടി.എ. പ്രസിഡണ്ട്= ശ്രീ ജയേഷ്. വി  
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി രാജി രാജേഷ്  
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി രാജി രാജേഷ്  
|സ്കൂൾ ചിത്രം=ALPS_NEW_PHOTO
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
വരി 70: വരി 70:
1944ൽ സർവ്വീസിൽ നിന്നും വിരമിച്ച ശേഷം മാനേജരായ അച്ചുതൻ മാസ്റ്ററും അദ്ധ്യാപകനായി ഇവിടെ സേവനമനുഷ്ഠിച്ചു. മകൻ വി.അനന്തൻ, മരുമകൻ പി.കുഞ്ഞിക്കണ്ണൻ , കെ.കെ കുഞ്ഞനന്തൻ , കെ.കെ. ബാലകൃഷ്ണൻ എന്നിവരായിരുന്നു അദ്ധ്യാപകർ. സ്വാതന്ത്ര്യ സമരത്തിലും പിന്നീട് 1948ലെ പഴശ്ശി കർഷക സമരങ്ങളിലും മുന്നിൽ നിന്ന് നയിച്ചവരിൽ പ്രധാനിയായിരുന്നു  വി.അനന്തൻ മാസ്റ്റർ. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായതിനാൽ 1948 മെയ് 28ന് വി.അനന്തൻ മാസ്റ്ററും മെയ്  12 ന് ബാലകൃഷ്ണൻ മാസ്റ്ററും രക്തസാക്ഷികളായി. മാനേജരായ പുത്തമ്പുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്റർ, ആലയാടൻ ചന്തുക്കുട്ടി മാസ്റ്റർ , പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കകയും, ഇവരുടെയും മറ്റ് അദ്ധ്യാപകരുടെയും സർട്ടിഫിക്കറ്റുകൾ റദ്ദാക്കുകയും ചെയ്തു. ആ കാലത്ത് അടച്ചിടേണ്ടി വന്ന സ്കൂൾ, 1948 ജൂൺ 22നാണ് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നത്. പിന്നീട് 1956 ലാണ്  സ്കൂൾ പുതുക്കി പണിഞ്ഞ് ആധുനിക രീതിയിലായത്. പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ മാനേജരും ഹെഡ് മാസ്റ്റരുമായി. മറ്റ് അദ്ധ്യാപകരായ എ.ചന്തുക്കുട്ടി മാസ്റ്റർ , ആർ.കെ കുഞ്ഞിരാമപ്പണിക്കർ, കെ.കെ. കുഞ്ഞനന്തൻ മാസ്റ്റർ എന്നിവർക്ക് പുറമേ വി.ദാമോദരൻ മാസ്റ്ററും സ്കൂളിലെത്തി. കർഷക സമരങ്ങളോടനുബന്ധിച്ചു  അറസ്റ്റിലായി സേലം ജയിലിൽ തടവറയിലായ പി. കുഞ്ഞിക്കണ്ണൻ  മാസ്റ്ററുടെ ജോലി നഷ്ടമാവുകയും, ജയിൽ വാസത്തിനു ശേഷം പിന്നീട്  സർട്ടിഫിക്കറ്റുകൾ  തിരിച്ചു കിട്ടിയ അദ്ദേഹം മട്ടന്നൂർ ഹൈ സ്കൂളിൽ അധ്യാപകനായി.   

മാനേജരും ഹെഡ്  മാസ്റ്റരുമായിരുന്ന പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ മട്ടന്നൂർ ഹൈസ്കൂകൂളിൽ മലയാളം പണ്ഡിറ്റായി പോയതോടെ പി.കെ.ഗോവിന്ദൻ മാസ്റ്റർ  ഹെഡ് മാസ്റ്ററായി സ്കൂളിലെത്തി.  വി.ദാമോദരൻ,  കെ. കെ ശാന്തകുമാരി,  സി.എച്ച് വാസന്തി,  ആർ. കെ. പ്രഭാകരൻ (പ്രഭാകരൻ പഴശ്ശി) എന്നിവരായിരുന്നു മറ്റ് അദ്ധ്യാപകർ.അവാർഡ് നൽകി ആദരിക്കപ്പെട്ടില്ലെങ്കിലും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആദരവിനും പ്രശംസക്കും പാത്രമായ 'ദാമു മാഷ്' എന്ന വി. ദാമോദരൻ മാസ്റ്റർ സ്കൂളിന് സൽപേര് ലഭിക്കാനുള്ള  കാരണങ്ങളിലൊന്നായിരുന്നു. ഈ വിദ്യാലയത്തിനുണ്ടായ  ഏറ്റവും വലിയ നഷ്ടമായിരുന്നു 1982 ലെ ദാമു മാസ്റ്റരുടെ വേർപാട്. വാസന്തി ടീച്ചർ 1980 ൽ മുടപ്പത്തൂർ സ്കൂളിലേക്ക് സ്ഥലം മാറി. സ്കൂൾ ജോലിയുടെ കൂടെ തുടർ വിദ്യാഭ്യാസം നേടിയ പ്രഭാകരൻ പഴശ്ശി 1984 ൽ  കൊല്ലം എസ്. എൻ കോളജ് അദ്ധ്യാപകനായി. പ്രധാന അദ്ധ്യാപകരായിരുന്ന പി.കെ. ഗോവിന്ദൻ മാസ്റ്റർ 1994 ലും ശാന്ത ടീച്ചർ 1996 ലും റിട്ടയർ ചെയ്തു. അതിനു ശേഷം എൻ. ആർ രാധ ടീച്ചറായിരുന്നു HM . സി. രാജു, കെ.തങ്കമണി, കെ.പ്രസന്നൻ, എം.സ്നേഹ ഷീജ എന്നിവർ അദ്ധ്യാപകരും.2011 മാർച്ചിൽ രാധ ടീച്ചർ റിട്ടയർ ചെയ്യുകയും സി. രാജു മാസ്റ്റർ ഹെഡ് മാസ്റ്റർ ആയി 2014 മാർച്ചിൽ വിരമിച്ചു.  അതിനു ശേഷം തങ്കമണി ടീച്ചർ 2016 വരെ ഹെഡ് മിസ്ട്രസ് പദവിയിൽ തുടർന്നു. തങ്കമണി ടീച്ചർ വിരമിച്ച ഒഴിവിൽ കെ പ്രസന്നൻ ഹെഡ് മാസ്റ്റർ ആയി സ്ഥാനമേറ്റു. സീനിയർ അദ്ധ്യാപിക ആയിരുന്ന എം.സ്നേഹഷീജയുടെ  അകാല വേർപാട് ഈ വിദ്യാലയത്തിനുണ്ടായ  മറ്റൊരു വലിയ നഷ്ടമായിരുന്നു.  പ്രസന്നൻ മാസ്റ്റർ വിരമിച്ച ശേഷം 2023 മെയ് മാസം മുതൽ ശ്രീമതി സിന്ധു ടി കെ യാണ് ഇപ്പോൾ ഹെഡ് മിസ്ട്രസ്.  ശാലിനി.പി. എം, സഞ്ജയ് നന്ദൻ, സായി വിഷ്ണു, ധനഞ്ജയ് ആർ കെ എന്നിവർക്ക് പുറമെ പ്രീ പ്രൈമറിയിൽ നീതു, ...... എന്നിവരും പാചകത്തിനായി സജിതയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.  
മാനേജരും ഹെഡ്  മാസ്റ്റരുമായിരുന്ന പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ മട്ടന്നൂർ ഹൈസ്കൂകൂളിൽ മലയാളം പണ്ഡിറ്റായി പോയതോടെ പി.കെ.ഗോവിന്ദൻ മാസ്റ്റർ  ഹെഡ് മാസ്റ്ററായി സ്കൂളിലെത്തി.  വി.ദാമോദരൻ,  കെ. കെ ശാന്തകുമാരി,  സി.എച്ച് വാസന്തി,  ആർ. കെ. പ്രഭാകരൻ (പ്രഭാകരൻ പഴശ്ശി) എന്നിവരായിരുന്നു മറ്റ് അദ്ധ്യാപകർ.അവാർഡ് നൽകി ആദരിക്കപ്പെട്ടില്ലെങ്കിലും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആദരവിനും പ്രശംസക്കും പാത്രമായ 'ദാമു മാഷ്' എന്ന വി. ദാമോദരൻ മാസ്റ്റർ സ്കൂളിന് സൽപേര് ലഭിക്കാനുള്ള  കാരണങ്ങളിലൊന്നായിരുന്നു. ഈ വിദ്യാലയത്തിനുണ്ടായ  ഏറ്റവും വലിയ നഷ്ടമായിരുന്നു 1982 ലെ ദാമു മാസ്റ്റരുടെ വേർപാട്. വാസന്തി ടീച്ചർ 1980 ൽ മുടപ്പത്തൂർ സ്കൂളിലേക്ക് സ്ഥലം മാറി. സ്കൂൾ ജോലിയുടെ കൂടെ തുടർ വിദ്യാഭ്യാസം നേടിയ പ്രഭാകരൻ പഴശ്ശി 1984 ൽ  കൊല്ലം എസ്. എൻ കോളജ് അദ്ധ്യാപകനായി. പ്രധാന അദ്ധ്യാപകരായിരുന്ന പി.കെ. ഗോവിന്ദൻ മാസ്റ്റർ 1994 ലും ശാന്ത ടീച്ചർ 1996 ലും റിട്ടയർ ചെയ്തു. അതിനു ശേഷം എൻ. ആർ രാധ ടീച്ചറായിരുന്നു HM . സി. രാജു, കെ.തങ്കമണി, കെ.പ്രസന്നൻ, എം.സ്നേഹ ഷീജ എന്നിവർ അദ്ധ്യാപകരും.2011 മാർച്ചിൽ രാധ ടീച്ചർ റിട്ടയർ ചെയ്യുകയും സി. രാജു മാസ്റ്റർ ഹെഡ് മാസ്റ്റർ ആയി 2014 മാർച്ചിൽ വിരമിച്ചു.  അതിനു ശേഷം തങ്കമണി ടീച്ചർ 2018 വരെ ഹെഡ് മിസ്ട്രസ് പദവിയിൽ തുടർന്നു. തങ്കമണി ടീച്ചർ വിരമിച്ച ഒഴിവിൽ കെ പ്രസന്നൻ ഹെഡ് മാസ്റ്റർ ആയി സ്ഥാനമേറ്റു. 2021 ൽ  സീനിയർ അദ്ധ്യാപിക ആയിരുന്ന എം.സ്നേഹഷീജയുടെ  അകാല വേർപാട് ഈ വിദ്യാലയത്തിനുണ്ടായ  മറ്റൊരു വലിയ നഷ്ടമായിരുന്നു.  പ്രസന്നൻ മാസ്റ്റർ വിരമിച്ച ശേഷം 2023 മെയ് മാസം മുതൽ ശ്രീമതി സിന്ധു ടി കെ യാണ് ഇപ്പോൾ ഹെഡ് മിസ്ട്രസ്.  ശാലിനി.പി. എം, സഞ്ജയ് നന്ദൻ, സായി വിഷ്ണു, ധനഞ്ജയ് ആർ കെ എന്നിവർക്ക് പുറമെ പ്രീ പ്രൈമറിയിൽ നീതു, നിനിഷ എന്നിവരും പാചകത്തിനായി സജിതയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.  

83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928232" എന്ന താളിൽനിന്ന് ശേഖരിച്ചത്