Jump to content
സഹായം

"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
==/06/2023: '''അന്താരാഷ്ട്ര യോഗ ദിനം'''==
==/06/2023: '''അന്താരാഷ്ട്ര യോഗ ദിനം'''==


==/06/2023: ''' അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം'''==
==26/06/2023: ''' അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം'''==
 
ഐക്യരാഷ്ട്ര സഭയുടെ 45  മത് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തോടാനുബന്ധിച്ചു  സ്കൂൾ അങ്കണത്തിൽ നടന്ന ലഹരിവിരുദ്ധ സമൂഹ പ്രതിജ്ഞയിലാണ് നൂറു കണക്കിന് വിദ്യാർഥികൾ അണി ചേർന്നു .
 
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് ആൽക്കഹോൾ അന്റ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ അഡിക് ഇന്ത്യയുമായി ചേർന്നു നടത്തുന്ന സമ്മേളനം ജില്ലാ ജഡ്ജി (കോഓപ്പറേറ്റീവ് ട്രിബ്യൂണൽ) ശ്രീ.ശേഷദ്രിനാഥൻ ഉത്ഘാടനം ചെയ്യും.
ജില്ലാ കളക്ടർ ശ്രീ. ജെറോമിക് ജോർജിന്റെ അദ്ധ്യഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി ശ്രീ. എസ്.ഷംനാദ് ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. അഡിക് ഇന്ത്യ ഡയറക്ടർ ശ്രീ. ജോൺസൺ ജെ. ഇടയറന്മുള, മോഡൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. കെ. വി. പ്രമോദ്, കെ.ഗോപി, ഫ്രീഢമേരി ജെ എം തുടങ്ങിയവർ പ്രസംഗിച്ചു.
 


==12/07/2023: ''' ക്ലബ് ഉദ്ഘാടനം'''==
==12/07/2023: ''' ക്ലബ് ഉദ്ഘാടനം'''==
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927888" എന്ന താളിൽനിന്ന് ശേഖരിച്ചത്