"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:59, 28 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
==5/06/2023: '''ലോകപരിസ്ഥിതി ദിനാചരണം'''== | ==5/06/2023: '''ലോകപരിസ്ഥിതി ദിനാചരണം'''== | ||
==/06/2023: ''' | ==/06/2023: ''''''== | ||
==19/06/2023: ''' വായനാദിനം'''== | ==19/06/2023: ''' വായനാദിനം'''== | ||
വരി 16: | വരി 17: | ||
==/06/2023: ''' അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം'''== | ==/06/2023: ''' അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം'''== | ||
==/ | ==12/07/2023: ''' ക്ലബ് ഉദ്ഘാടനം'''== | ||
''സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം , സ്കൂൾ റേഡിയോ, ശാസ്ത്ര ക്ലബ്, ആർട്സ് ക്ലബ്'' തുടങ്ങിയവയുടെ പ്രവർത്തനോദ്ഘാടനം നടത്തി. സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറിയും പൂർവ വിദ്യാർത്ഥിയുമായ ജിജി തോംസണും സ്കൂൾ റേഡിയോ, ശാസ്ത്ര ക്ലബ് എന്നിവയുടെ ഉദ്ഘാടനം പത്മശ്രീ ഡോ.ജി ശങ്കറും (പൂർവ വിദ്യാർത്ഥി ) ആർട്സ് ക്ലബ് ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞനും പൂർവ അധ്യാപകനുമായ പാർവതീപുരം പത്മനാഭ അയ്യരും നിർവഹിച്ചു. മൂന്നുപേരും തങ്ങളുടെ വിദ്യാലായാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കു വെച്ചു. സ്കൂൾ പി.ടി എ പ്രസിഡന്റ് കെ.ഗോപി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സിന്ധു വി, ആർട്സ് ക്ലബ് സെക്രട്ടറി രശ്മി ആർ ജി എന്നിവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ കെ.വി പ്രമോദ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഫ്രീഢമേരി ജെ എം നന്ദിയും പറഞ്ഞു. | |||
==26/07/2023: ''' കാർഗിൽ വിജയ് ദിവസ്'''== | ==26/07/2023: ''' കാർഗിൽ വിജയ് ദിവസ്'''== |