"ഗവ. യു പി എസ് ഉള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(→പ്രശംസ) |
No edit summary |
||
വരി 72: | വരി 72: | ||
തലസ്ഥാന നഗരിയുടെ സിരാ കേന്ദ്രമായ മെഡിക്കൽ കോളേജിന് അടുത്തായി ഉള്ളൂർ പ്രദേശത്ത് 1957 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഇപ്പോഴത്തെ ഉള്ളൂർ ഗവൺമെൻറ് യുപിഎസ് . കൊല്ലവർഷം 1099 ൽ( 1924 ) ഉള്ളൂർ സി എം സ്മാരക എൽ പി സ്കൂൾ ആയി ആരംഭിച്ച ഇവിടുത്തെ ആദ്യത്തെ വിദ്യാർത്ഥിനി അമ്മുക്കുട്ടി അമ്മ ആയിരുന്നു. ഈ സ്കൂൾ 1957 ജൂണിൽ സർക്കാർ ഏറ്റെടുത്തപ്പോൾ നിയമിതനായ പ്രഥമാധ്യാപകൻ ശ്രീ കൃഷ്ണപിള്ളയാണ്. സ്കൂളിന്റെ തുടക്കത്തിൽ പണികഴിപ്പിച്ച ഓടിട്ട കെട്ടിടത്തിലാണ് ഓഫീസും പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചിരുന്നത്. | തലസ്ഥാന നഗരിയുടെ സിരാ കേന്ദ്രമായ മെഡിക്കൽ കോളേജിന് അടുത്തായി ഉള്ളൂർ പ്രദേശത്ത് 1957 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഇപ്പോഴത്തെ ഉള്ളൂർ ഗവൺമെൻറ് യുപിഎസ് . കൊല്ലവർഷം 1099 ൽ( 1924 ) ഉള്ളൂർ സി എം സ്മാരക എൽ പി സ്കൂൾ ആയി ആരംഭിച്ച ഇവിടുത്തെ ആദ്യത്തെ വിദ്യാർത്ഥിനി അമ്മുക്കുട്ടി അമ്മ ആയിരുന്നു. ഈ സ്കൂൾ 1957 ജൂണിൽ സർക്കാർ ഏറ്റെടുത്തപ്പോൾ നിയമിതനായ പ്രഥമാധ്യാപകൻ ശ്രീ കൃഷ്ണപിള്ളയാണ്. സ്കൂളിന്റെ തുടക്കത്തിൽ പണികഴിപ്പിച്ച ഓടിട്ട കെട്ടിടത്തിലാണ് ഓഫീസും പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചിരുന്നത്. | ||
മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ പിതാവ് ഈ പ്രദേശത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു. മഹാകവിയുടെ പ്രൈമറി വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ജന്മദേശമായ ചങ്ങനാശ്ശേരിയിൽ ആയിരുന്നു . അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഉള്ളൂർ എന്ന സ്ഥലനാമം മഹാകവിയുടെ ഖ്യാതിയോടൊപ്പം പ്രസിദ്ധമായിത്തീർന്നു . | [https://ml.wikipedia.org/wiki/%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BC മഹാകവി ഉള്ളൂർ] എസ് പരമേശ്വരയ്യരുടെ പിതാവ് ഈ പ്രദേശത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു. മഹാകവിയുടെ പ്രൈമറി വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ജന്മദേശമായ ചങ്ങനാശ്ശേരിയിൽ ആയിരുന്നു . അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഉള്ളൂർ എന്ന സ്ഥലനാമം മഹാകവിയുടെ ഖ്യാതിയോടൊപ്പം പ്രസിദ്ധമായിത്തീർന്നു . | ||
എൽ പി സ്കൂളിന് അടുത്തായി 1926 ൽ ദേവാലയം മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നു .ഇവിടുത്തെ കുട്ടികൾ ഈ സ്കൂളിലാണ് അപ്പർ പ്രൈമറി വിദ്യാഭ്യാസം നടത്തിയിരുന്നത്. മാനേജ്മെൻറ് ന് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ താൽപര്യമില്ലാതെ വന്ന സാഹചര്യത്തിൽ 1986 ൽ ശ്രീ ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് സ്കൂൾ നിർത്തലാക്കുകയും ഗവൺമെൻറ് എൽ പി സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് അപ്പർ പ്രൈമറി സ്കൂൾ ആക്കുകയും ചെയ്തു . | എൽ പി സ്കൂളിന് അടുത്തായി 1926 ൽ ദേവാലയം മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നു .ഇവിടുത്തെ കുട്ടികൾ ഈ സ്കൂളിലാണ് അപ്പർ പ്രൈമറി വിദ്യാഭ്യാസം നടത്തിയിരുന്നത്. മാനേജ്മെൻറ് ന് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ താൽപര്യമില്ലാതെ വന്ന സാഹചര്യത്തിൽ 1986 ൽ ശ്രീ ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് സ്കൂൾ നിർത്തലാക്കുകയും ഗവൺമെൻറ് എൽ പി സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് അപ്പർ പ്രൈമറി സ്കൂൾ ആക്കുകയും ചെയ്തു . |