Jump to content
സഹായം

"കുടുതൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

726 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജൂലൈ 2023
ഉപതാൾ സ‍ൃഷ്ടിച്ചു
(''ഭൗതികസൗകര്യങ്ങൾ' ' സ്‌കൂളിന് 5 കെട്ടിടങ്ങളില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഉപതാൾ സ‍ൃഷ്ടിച്ചു)
 
വരി 1: വരി 1:
'ഭൗതികസൗകര്യങ്ങൾ' '
പ്രശസ്തവും പുരാതനവുമായ കുറ്റിപ്രം കോവിലകത്തിന്റെ പരിധിയിൽ വരുന്ന അപ്പക്കോത്ത് തറവാട്ടുകാരുടെ സ്ഥലത്ത് 1914 ൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ പേര് '''ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ''' എന്നായിരുന്നു. സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖരാണ് ഗണാപുത്തലത്ത് കുഞ്ഞബ്ദുള്ളയും ഒഞ്ചിന്റവിട ചെറിയ ചെക്കൻ എന്നിവർ. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്.   ഇപ്പോൾ ഈ വിദ്യാലയത്തിൽ 1169 കുട്ടികൾ പഠിക്കുന്നുണ്ട്. 60- ഓളം ജീവനക്കാരുമുണ്ട്. എല്ലാ ക്ലാസുകളും ഇംഗ്ലീഷ് മീഡിയം / മലയാളം മീഡിയത്തിൽ പ്രവർത്തിക്കുന്നു.
 
സ്‌കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും ഒരു കോൺഫറൻസ് ഹാളും ഉണ്ട്. ഒന്നര ഏക്കർ വിസ്തൃതിയിൽ കളിസ്ഥലം സ്ഥിതി ചെയ്യുന്നു. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926635" എന്ന താളിൽനിന്ന് ശേഖരിച്ചത്