"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:53, 23 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2023→ദിനാചരണങ്ങൾ
വരി 201: | വരി 201: | ||
ജൂൺ 5 | ജൂൺ 5 | ||
|പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും തൈകൾ നടുകയും ഓൺലൈനായി അവയുടെ ഫോട്ടോ അയക്കുകയും ചെയ്തു.. | |പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും തൈകൾ നടുകയും ഓൺലൈനായി അവയുടെ ഫോട്ടോ അയക്കുകയും ചെയ്തു..ക്വിസ് മത്സരം നടത്തി.പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കി. പരിസ്ഥിതിയെക്കുറിച്ച് ഒരു അവബോധം എല്ലാ കുട്ടികളിലും ഉണ്ടാക്കി | ||
| | | | ||
|- | |- | ||
വരി 207: | വരി 207: | ||
ജൂൺ 19 | ജൂൺ 19 | ||
|വായനാ ദിനത്തിൽ കുട്ടികൾക്ക് | |വായനാ ദിനത്തിൽ ക്വിസ് മത്സരങ്ങൾ നടത്തി. ലൈബ്രറിയുടെ കീഴിൽ പുസ്തക പ്രദർശനം നടത്തി. കുട്ടികൾക്ക് സമീപത്തെ ലൈബ്രറിയുടെ കീഴിൽ മെമ്പർഷിപ്പ് നൽകി ഓരോ ക്ലാസിലും മാഗസിനുകൾ തയ്യാറാക്കി. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും വായനോത്സവത്തിന്റെ ഉദ്ഘാടനം നടന്നു. കുട്ടികൾ തന്നെ വായന കാർഡുകൾ നിർമ്മിച്ചാണ് ഉദ്ഘാടനം നടത്തിയത് അമ്മമാർക്ക് ഒരു പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക ( അമ്മ വായന ) മത്സരം നടത്തി മികച്ച വായനക്കുറിപ്പുകൾക്ക് സമ്മാനം നൽകി. അധ്യാപകരുടെ രചനകൾ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. കുട്ടികൾക്ക് വായനയിൽ താല്പര്യമുണർത്താൻ ആ മഴയിൽ ഒലിച്ചുപോയി എന്ന ടെലിഫിലിം പുറത്തിറക്കി. ഓരോ മോണിംഗ് എസ് ആർ ജി യിലും അധ്യാപകർ ഒരു പുസ്തകം വായിക്കുകയും അതിന്റെ ആസ്വാദന കുറിപ്പ് അവതരിപ്പിക്കുകയും ചെയ്തു | ||
| | | | ||
|- | |- |