Jump to content
സഹായം

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:

== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ വടക്ക് കിഴക്കായി കാസർഗോഡ് ജില്ലയോടും , കർണാടക സംസ്ഥാനത്തിനോടും ചേർന്ന് കിടക്കുന്ന പ്രകൃതി രമണീയമായ മലയോര ഗ്രാമമായ കോഴിച്ചാൽ 1974 ൽ പയ്യന്നൂർ നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്നു. എം.എൽ.എ ആയിരുന്ന പരേതനായ      കെ .വി . കുഞ്ഞമ്പുവിന്റെ പ്രത്യേക താൽപര്യപ്രകാരം ഗവൺമെന്റ് യു.പി സ്കൂൾ അനുവദിക്കപ്പെട്ടു.  1974 - 75 അധ്യായനവർഷത്തിൽ കെട്ടിടം പൂർത്തിയാക്കുന്നതുവരെ മീൻതുള്ളി സെന്റ് ജോർജ് യാക്കോബായ പള്ളി ഹാളിൽ ആണ് സ്കൂൾ പ്രവർത്തിച്ചത്.തുടർന്ന് വായിക്കുക 1977 ൽ കോഴിച്ചാൽ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിന്റെ ഭാഗമായി ഇപ്പോഴത്തെ കാസർഗോഡ് പാർലമെന്റ് അംഗം ശ്രീ പി .കരുണാകരൻ എം.എൽ.എ ആയിരുന്നപ്പോൾ 1981 ൽ അദ്ദേഹത്തിന്റെ ശ്രമഫലമായി സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. വീണ്ടും ഒന്നര ഏക്കർ സ്ഥലവും 100 അടി കെട്ടിടവും നാട്ടുകാർ തയ്യാറാക്കി. 1990 വരെ ഓലമേഞ്ഞ താൽക്കാലിക ഷെഡുകളാണ് ഭൂരിഭാഗം ക്ലാസുകളും പ്രവർത്തിച്ചിരുന്നത് 5 മുതൽ 9 വരെ ക്ലാസുകളിൽ നാല് ഡിവിഷനുകളും പത്താം ക്ലാസിൽ മൂന്ന് ഡിവിഷനിലും അന്ന് പ്രവർത്തിച്ചിരുന്നു. പഞ്ചായത്തുകൾക്ക് ഹൈസ്കൂളുകൾ കൈമാറിയതോടെ ജില്ലാ പഞ്ചായത്ത് ധനസഹായവും പി.ടി.എ യുടെ സാമ്പത്തിക കായിക അധ്വാനവും ഒരുമിച്ചപ്പോൾ മുഴുവൻ ക്ലാസുകളും സ്ഥിരം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ ഗ്രാമീണ മേഖലയിലെ ആദ്യ സ്കൂളായി നമ്മുടെ സ്കൂൾ മാറ്റപ്പെട്ടു.കോഴിച്ചാൽ ഗവ:ഹയർസെക്കന്ററി സ്കൂൾ മലയോര മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകരുന്ന കലാലയമായി കഴിഞ്ഞ 43 വർഷങ്ങളായി വിജയപാതയിൽ  മുന്നേറുന്നു.
കേരളത്തിന്റെ വടക്ക് കിഴക്കായി കാസർഗോഡ് ജില്ലയോടും , കർണാടക സംസ്ഥാനത്തിനോടും ചേർന്ന് കിടക്കുന്ന പ്രകൃതി രമണീയമായ മലയോര ഗ്രാമമായ കോഴിച്ചാൽ 1974 ൽ പയ്യന്നൂർ നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്നു. എം.എൽ.എ ആയിരുന്ന പരേതനായ      കെ .വി . കുഞ്ഞമ്പുവിന്റെ പ്രത്യേക താൽപര്യപ്രകാരം ഗവൺമെന്റ് യു.പി സ്കൂൾ അനുവദിക്കപ്പെട്ടു.  1974 - 75 അധ്യായനവർഷത്തിൽ കെട്ടിടം പൂർത്തിയാക്കുന്നതുവരെ മീൻതുള്ളി സെന്റ് ജോർജ് യാക്കോബായ പള്ളി ഹാളിൽ ആണ് സ്കൂൾ പ്രവർത്തിച്ചത്.[[GHSS KOZHICHAL/ചരിത്രം|തുടർന്ന് വായിക്കുക]] 1977 ൽ കോഴിച്ചാൽ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിന്റെ ഭാഗമായി ഇപ്പോഴത്തെ കാസർഗോഡ് പാർലമെന്റ് അംഗം ശ്രീ പി .കരുണാകരൻ എം.എൽ.എ ആയിരുന്നപ്പോൾ 1981 ൽ അദ്ദേഹത്തിന്റെ ശ്രമഫലമായി സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. വീണ്ടും ഒന്നര ഏക്കർ സ്ഥലവും 100 അടി കെട്ടിടവും നാട്ടുകാർ തയ്യാറാക്കി. 1990 വരെ ഓലമേഞ്ഞ താൽക്കാലിക ഷെഡുകളാണ് ഭൂരിഭാഗം ക്ലാസുകളും പ്രവർത്തിച്ചിരുന്നത് 5 മുതൽ 9 വരെ ക്ലാസുകളിൽ നാല് ഡിവിഷനുകളും പത്താം ക്ലാസിൽ മൂന്ന് ഡിവിഷനിലും അന്ന് പ്രവർത്തിച്ചിരുന്നു. പഞ്ചായത്തുകൾക്ക് ഹൈസ്കൂളുകൾ കൈമാറിയതോടെ ജില്ലാ പഞ്ചായത്ത് ധനസഹായവും പി.ടി.എ യുടെ സാമ്പത്തിക കായിക അധ്വാനവും ഒരുമിച്ചപ്പോൾ മുഴുവൻ ക്ലാസുകളും സ്ഥിരം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ ഗ്രാമീണ മേഖലയിലെ ആദ്യ സ്കൂളായി നമ്മുടെ സ്കൂൾ മാറ്റപ്പെട്ടു.കോഴിച്ചാൽ ഗവ:ഹയർസെക്കന്ററി സ്കൂൾ മലയോര മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകരുന്ന കലാലയമായി കഴിഞ്ഞ 43 വർഷങ്ങളായി വിജയപാതയിൽ  മുന്നേറുന്നു.

<br>
<br>
വരി 69: വരി 69:
1998 ൽ തൃക്കരിപ്പൂർ എം.എൽ.എ ആയിരുന്ന ശ്രീ കെ .പി സതീഷ് ചന്ദ്രന്റെ സഹായത്താൽ ജി.എച്ച്.എസ്.എസ് കോഴിച്ചാൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. 2 സയൻസ് ബാച്ചുകളും 1 ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അന്ന് അനുവദിക്കപ്പെട്ടത് .ബഹു കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ പി.ജെ ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ഉദ്ഘാടനം ചെയ്തു .എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലബോറട്ടറി സമുച്ചയവും ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഇരുനില കെട്ടിടവും പൂർത്തിയായതോടെ ഹയർസെക്കൻഡറി പ്രാഥമിക സൗകര്യങ്ങൾ ഒരുക്കപ്പെട്ടു.

== ഭൗതികസൗകര്യങ്ങൾ ==

155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926056" എന്ന താളിൽനിന്ന് ശേഖരിച്ചത്