Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 10: വരി 10:

=== '''ബോധവല്ക്കരണപരിപാടികൾ-ലിറ്റിൽകൈറ്റ്സുകളുടെ നേതൃത്ത്വത്തിൽ''' ===

[[പ്രമാണം:44046-computer6.jpeg|ലഘുചിത്രം|ജുവൈദ്  കൂട്ടികൾക്ക് കമ്പ്യുട്ടർ പരിശീലനം നൽകുന്നു.]]
ലിറ്റിൽ കൈറ്റ്സ് മികവുകളിൽ എടുത്തു പറയാനുള്ളത് അവർ അധ്യാപകരുടെ റോൾ കൈകാര്യം ചെയ്യുന്നുണ്ട് എന്നുള്ളതു തന്നെയാണ് അവരുടെ മികവ് ലിറ്റിൽ കൈറ്റ്സുകൾ ഓരോ വർഷവും ബോധവൽക്കരണ ക്ലാസ്സുകളെടുക്കുന്നു.  അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ്, കമ്പ്യൂട്ടർ സാക്ഷരത, കുട്ടികൾക്കുള്ള സത്യമേവജയതേ ക്ലാസ് യുപിതലത്തിലുള്ള കുട്ടികൾക്കും ഭിന്നശേഷി ക്കാരായ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവ അവയിൽ ചിലതാണ്.

=== '''ഹൈടെക് ക്ലാസ്മുറി സംരക്ഷണച്ചുമതല ലിറ്റിൽകൈറ്റ്സിന്''' ===

ലിറ്റിൽ കൈറ്റ്സുകൾ കമ്പ്യൂട്ടർ ലാബ് സജ്ജീകരണത്തിന്റെ ഭാഗമായി കഴിഞ്ഞു  അതോടൊപ്പം ക്ലാസ്സ് മുറിയിൽ പ്രൊജക്ടർ ലാപ്പ്ടോപ്പ് എന്നിവയുടെ വിന്യസനം സുഗമമാക്കാൻ ലിറ്റിൽ കൈറ്റ്സുകൾ സഹായിക്കുന്നു

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925787" എന്ന താളിൽനിന്ന് ശേഖരിച്ചത്