|
|
വരി 1: |
വരി 1: |
| {{PHSchoolFrame/Pages}} | | {{PHSchoolFrame/Pages}} |
| {{Yearframe/Header}} | | {{Yearframe/Header}} |
|
| |
| ==<font color=D2346E>ലോക സംഗീതദിനം 2023</font>==
| |
|
| |
| ജാതിമതദേശഭേദമെന്യേ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു കലയാണ് സംഗീതം . ഒരു പാട്ടിനോ അതിന്റെ വരികൾക്കോ ഈണത്തിനോ ഒക്കെ ചിലപ്പോൾ പലരിലും സ്വാധീനം ചെലുത്താൻ സാധിക്കും . 'സംഗീതം ആത്മാവിന്റെ ഭാഷയാണ് അത് ജീവിതത്തിന്റെ രഹസ്യം തുറക്കുന്നു . സമാധാനം കൊണ്ടുവരുന്നു. കലാപങ്ങൾ ഇല്ലാതാക്കുന്നു. - ഖലീൽ ജിബ്രാൻ .
| |
| ലോകസംഗീതാദിനം വളരെ മനോഹരമായി ആഘോഷിച്ചു . കുട്ടികൾ പാട്ടുപാടിയും പാട്ടിനൊത്ത് ചുവടുവച്ചും ഈ ദിനം സ്മരണീയമാക്കി
| |
|
| |
| ==<font color=D2346E>യോഗാദിനം 2023</font>==
| |
|
| |
| ജൂൺ 21 യോഗദിനത്തിൽ യോഗ ഇൻസ്ട്രക്ടർ ശ്രീമതി ജയലക്ഷ്മി യോഗയെക്കുറിച്ചു ഒരു ആമുഖസംഭാഷണം നടത്തുകയും പ്രധാനപ്പെട്ട യോഗാസനങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു . ഭാരതം ലോകത്തിനു നൽകിയ പ്രധാനപ്പെട്ട സംഭാവനയാണ് യോഗ . മാനസികവും ശാരീരികവുമായ ക്ഷേമത്തിനും സൗഖ്യത്തിനും വേണ്ടി ഇന്ത്യയിൽ ഉത്ഭവിച്ച യോഗാസമ്പ്രദായം ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു . ' യോഗ : ലോകമാകുന്ന കുടുംബത്തിനുവേണ്ടി " എന്നതാണ് ഈ വർഷത്തെ യോഗാദിന സന്ദേശം
| |
|
| |
| ==<font color=D2346E>വായനാദിനം 2023</font>==
| |
|
| |
| ജൂൺ 19 വായനാദിനം സമുചിതമായി ആഘോഷിച്ചു . അന്നേ ദിനം വായനദിന പ്രതിജ്ഞ , പി എൻ പണിക്കർ അനുസ്മരണം , കവിതാലാപനം ,2023 -24 അധ്യയനവർഷത്തെ ലൈബ്രറി പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പുസ്തകപ്രദർശനം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . 19 ,20 തീയതികളിലായി നടന്ന പുസ്തകപ്രദർശനത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കുകൊണ്ടു . ജൂൺ 19 വായനാദിനത്തിൽ എല്ലാ ക്ലാസ്സുകളിലും താൻ വായിച്ച ഒരു പുസ്തകം അദ്ധ്യാപിക പരിചയപ്പെടുത്തി . തുടർന്നുള്ള ഓരോ ദിവസങ്ങളിലും അസംബ്ലിയിൽ കുട്ടികളോട് ഒരു പുസ്തകത്തെ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു .
| |
|
| |
| ==<font color=D2346E>DISASTER MANAGEMENT CLASS 2023</font>==
| |
|
| |
| സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഡിസാസ്റ്റർ മാനേജ്മന്റ് ക്ലാസ് സംഘടിപ്പിച്ചു . കൊടുങ്ങല്ലൂർ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ശ്രീ ഷിജിൽ ക്ലാസ് നയിച്ചു . ഫസ്റ്റ് എയ്ഡ് ( പൊള്ളൽ , ഹാർട്ട് അറ്റാക്ക് , മുറിവ് ) തീപിടുത്തം, ഭൂമികുലുക്കം എന്നിവ വരുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നതിനായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
| |
|
| |
| ==<font color=D2346E>പരിസ്ഥിതി ദിനം 2023</font>==
| |
|
| |
| പരിസ്ഥിതിദിനത്തോടനുബന്ധിച്ചു നടത്തിയ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ്, അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വി എം , ഹെഡ്മിസ്ട്രസ് ശ്രീമതി മറിയ സിബിൽ പെരേര , ലോക്കൽ മാനേജർ റവ. സി . മനീഷ സി എസ് എസ് ടി എന്നിവർ പങ്കെടുത്തു. സ്കൂൾ അസ്സെംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞയും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു . അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വിഎം ഹരിതസേനാംഗം കുമാരി ഹാദിയയ്ക്ക് വൃക്ഷത്തൈ കൈമാറുകയും നടുകയും ചെയ്തു . ഈ വർഷത്തെ പരിസ്ഥിതിദിന പ്രേമേയമായ ' Beat Plastic Pollution ' എന്ന വിഷയത്തിൽ അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വിഎം ക്ലാസ് നയിച്ചു . പോസ്റ്റർ നിർമ്മാണം , പരിസ്ഥിതിദിന ക്വിസ് , റാലി എന്നിവ സംഘടിപ്പിച്ചു . പരിസ്ഥിതിദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം നടത്തി
| |
|
| |
|
| |
| ==<font color=D2346E>പ്രവേശനോത്സവം 2023</font>==
| |
| [[പ്രമാണം:23080 പ്രവേശനോത്സവം 2023.jpg|ലഘുചിത്രം|239x239ബിന്ദു]]
| |
| ജൂൺ 1 പ്രവേശനോത്സവപരിപാടികൾ സമുചിതമായി ആഘോഷിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് അധ്യക്ഷനായിരുന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ എ ജെൻട്രിൻ ഉദ്ഘാടനം നിർവഹിച്ചു . പുതിയ കുട്ടികൾക്ക് പേനയും തിരിയും നൽകി സ്വീകരിച്ചു . യോഗത്തിനിടയിൽ അറിവിന്റെ ദീപം കുരുന്നുകളിലേക്ക് പ്രധാനാധ്യാപിക പകർന്നു നൽകി . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെയും Arm Wrestling National Championship കരസ്ഥമാക്കിയ കുട്ടികളെയും സ്വീകരിച്ചു . ലോക്കൽ മാനേജർ Rev. Sr. മനീഷ CSST , എം പി ടി എ എക്സിക്യൂട്ടീവ് ശ്രീമതി സബൂറ എന്നിവർ ആശംസകളർപ്പിച്ചു . സ്റ്റാഫ് സെക്രട്ടറി ശ്രീമതി റിക്സി ഇ ജെ നന്ദി പ്രകാശിപ്പിച്ചു .
| |
|
| |
| ==<font color=D2346E>മെറിറ്റ് ഡേ 2023 </font>==
| |
| [[പ്രമാണം:23080 ദേശീയ പഞ്ചഗുസ്തി.jpg|ലഘുചിത്രം|ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ യൂത്ത് ലെഫ്റ്റ് ഹാൻഡ് രണ്ടാം സ്ഥാനവും റൈറ്റ് ഹാൻഡ് മൂന്നാം സ്ഥാനവും നേടിയ പി ആർ ഹയ ]]
| |
| [[പ്രമാണം:23080 sslc.jpg|നടുവിൽ|ലഘുചിത്രം|534x534ബിന്ദു|2023 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്, ഒൻപത് എ പ്ലസ് നേടിയ കുട്ടികൾ]]
| |
|
| |
| 2023 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്നേടിയ 60 കുട്ടികൾക്കും ഒൻപത് എ പ്ലസ് നേടിയ 20 കുട്ടികൾക്കും ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ യൂത്ത് ലെഫ്റ്റ് ഹാൻഡ് രണ്ടാം സ്ഥാനവും റൈറ്റ് ഹാൻഡ് മൂന്നാം സ്ഥാനവും നേടിയ പി ആർ ഹയ , STEPS ൨2022 -23 സംസ്ഥാനതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അവാർഡ് ദാനവും കൈപ്പമംഗലം നിയോജകമണ്ഡലം എം എൽ എ ശ്രീ ഇ ടി ടൈസൺ മാസ്റ്റർ നിർവഹിച്ചു . മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ , വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു .
| |
|
| |
| ==<font color=D2346E>പാചകപ്പുര</font>==
| |
| [[പ്രമാണം:23080 പാചകപ്പുര.jpg|ലഘുചിത്രം|345x345ബിന്ദു|എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ]]
| |
| '''എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച പാചകപ്പുരയുടെ ഉദ്ഘാടനം'''
| |
| കൈപ്പമംഗലം നിയോജകമണ്ഡലം എം എൽ എ ശ്രീ ഇ ടി ടൈസൺ മാസ്റ്ററുടെ എം എൽ എ ഫണ്ടിൽനിന്നും അനുവദിച്ച പാചകപ്പുരയുടെ ഉദ്ഘാടനം മെയ് 30 ന് നിർവഹിച്ചു . എം എൽ എ ശ്രീ ഇ ടി ടൈസൺ മാസ്റ്റർ ഉദ്ഘാടകനായിരുന്ന യോഗത്തിൽ മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ , വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു .
| |
|
| |
|
| ==<font color=D2346E>നിറകതിർ</font>== | | ==<font color=D2346E>നിറകതിർ</font>== |