Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{Lkframe/Pages}}
  {{Lkframe/Pages}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=44046
|സ്കൂൾ കോഡ്=44046
വരി 15: വരി 16:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
==ലിറ്റിൽകൈറ്റ്സ്==
[[പ്രമാണം:44046-lk,logo.jpg|ലഘുചിത്രം|ഇടത്ത്‌]]


== '''2023-26 ബാച്ച്  രൂപീകരണം''' ==
== '''ലിറ്റിൽകൈറ്റ്സ് 2023-26 ബാച്ച്  രൂപീകരണം''' ==
2023-26 ബാച്ച്  രൂപീകരണം ഈ വർഷാരംഭത്തിൽ തന്നെ നടന്നു. ജൂൺ 13ന് നടന്ന അഭിരുചി പരീക്ഷയിലൂടെ രൂപീകരണം നടന്നത്. അംഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ച 71 കുട്ടികളിൽ വിജയം നേടിയത് 40 കുട്ടികളാണ്.
2023-26 ബാച്ച്  രൂപീകരണം ഈ വർഷാരംഭത്തിൽ തന്നെ നടന്നു. ജൂൺ 13ന് നടന്ന അഭിരുചി പരീക്ഷയിലൂടെ രൂപീകരണം നടന്നത്. അംഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ച 71 കുട്ടികളിൽ വിജയം നേടിയത് 40 കുട്ടികളാണ്. മികവുറ്റ ഒരു ലിറ്റിൽകൈറ്റ്സ് ബാച്ചിൻെറ രൂപീകരണത്തിനുതകുന്ന തരത്തിൽ സഗൗരവപൂർവ്വമായ ചോദ്യങ്ങളെ അഭിമുഖീകരിച്ചാണ് കുട്ടികൾ  വിജയം കൈവരിച്ചത്. കൈറ്റ്മിസ്ട്രസ്സുമാരായ ശ്രീദേവി ടീച്ചർ, ജയശ്രീടീച്ചർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
| colspan="3" |<big><big>'''2023-26 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി'''</big></big>
| colspan="3" |<big><big>'''2023-26 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി'''</big></big>
വരി 251: വരി 250:
!8B
!8B
|}
|}
[[പ്രമാണം:44046-lk 23-26.jpeg||നടുവിൽ|550x550px|23-26ലിറ്റിൽ കൈറ്റ്സ്]]
[[പ്രമാണം:44046 lk23photo.jpg|നടുവിൽ|400x400px|23-26ലിറ്റിൽ കൈറ്റ്സ്]]


== പ്രിലിമിനറി ക്യാമ്പ് 23-26 ബാച്ച് ==
== പ്രിലിമിനറി ക്യാമ്പ് 23-26 ബാച്ച് ==
[[പ്രമാണം:44046-lk23pri21.jpeg|ലഘുചിത്രം|ദീപടീച്ചർ ക്യാമ്പ് നയിക്കുന്നു]]
ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/07/23 ശനി 9.30 നു സ്കൂൾ ലാബിൽവച്ചു നടന്നു.  ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂർ എസ് ഐ ടി സി ആയ  ശ്രീമതി ദീപ ടീച്ചർ  ആർപിയായിരുന്നു.  രസകരമായ പ്രവർത്തനങ്ങളിലൂടെ ദീപ ടീച്ചർ ക്ലാസ് നയിച്ചു.  ഒരു സ്ക്രാച്ച് ഗെയിമിങ്ങിലൂടെ  ലിറ്റിൽ   കൈറ്റ്സുകളെ  റോബോട്ടിക്സ് ജിപിഎസ് എ ഐ  വി ആർ  ഇ കൊമേഴ്സ് എന്നീ അഞ്ചു ഗ്രൂപ്പുകളാക്കി  മാറ്റിയാണ് പ്രവർത്തനങ്ങൾ ചെയ്തത്. വ്യത്യസ്തങ്ങളായ 8 പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുക്കുക  എന്നത് ക്യാമ്പിന്റെ ലക്ഷ്യമായിരുന്നു. ഒരു വീഡിയോ പ്രദർശനത്തിലൂടെ ഇൻറർനെറ്റിന്റെ ഉപയോഗങ്ങൾ ഗ്രൂപ്പുകൾ പട്ടികപ്പെടുത്തി. മറ്റൊരു വീഡിയോയിലൂടെ പ്രദർശിപ്പിച്ച ഉപകരണങ്ങളുടെ  പേരുപറയാൻ ആവശ്യപ്പെട്ടു. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ അടിസ്ഥാനത്തിൽ ഒരു ക്വിസ് മത്സരം നടത്തുകയായിരുന്നു തുടർന്ന് രണ്ട് സ്ക്രാച്ച് പ്രോഗ്രാം ടീച്ചർ പരിചയപ്പെടുത്തി ഓപ്പൺ ടൂൾസ് എന്ന സോഫ്റ്റ്‌വെയറിലൂടെ ഒരു അനിമേഷൻ പ്രോഗ്രാം ചെയ്തു.


അർഡിനോയും ഐആർ സെൻസറും ഉപയോഗിച്ച് കോഴിയെ പറപ്പിക്കുന്ന പ്രവർത്തനം കുട്ടികൾക്ക് കൗതുകം ഉണർത്തി. മികച്ച ഗ്രൂപ്പായി റോബോട്ടിക്സിനെ തിരഞ്ഞെടുത്തു മികച്ച ഗ്രൂപ്പിന് ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ സമ്മാനം നൽകി.   രസകരമായ ധാരാളം അനുഭവങ്ങൾ നൽകിക്കൊണ്ടായിരുന്നു ദീപടീച്ചർ ക്ലാസ്സു നയിച്ചത്. '''ക്യാമ്പ് ദൃശ്യങ്ങൾക്ക്'''
[[പ്രമാണം:44046-lk23-26pri2.jpeg|250x250px|ഇടത്ത്‌|ലഘുചിത്രം|ക്യാമ്പിൽ ഹെഡ്മിസ്ട്രസ്സ് സംസാരിക്കുന്നു]]
[[/ ചിത്രശാല|ചിത്രശാല]] കാണാം
'''[https://www.youtube.com/watch?v=JoJ6sBY5NpU ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്]''' 15/07/23 ശനി 9.30 നു സ്കൂൾ ലാബിൽവച്ചു നടന്നു.  ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂർ എസ് ഐ ടി സി ആയ  ശ്രീമതി ദീപ ടീച്ചർ  ആർപിയായിരുന്നു. 
[[പ്രമാണം:44046-lk23pri21.jpeg|250x250px|വലത്ത്‌|ലഘുചിത്രം|ദീപടീച്ചർ ക്യാമ്പ് നയിക്കുന്നു]]രസകരമായ പ്രവർത്തനങ്ങളിലൂടെ ദീപ ടീച്ചർ ക്ലാസ് നയിച്ചു.  ഒരു സ്ക്രാച്ച് ഗെയിമിങ്ങിലൂടെ  ലിറ്റിൽ   കൈറ്റ്സുകളെ  റോബോട്ടിക്സ് ജിപിഎസ് എ ഐ  വി ആർ  ഇ കൊമേഴ്സ് എന്നീ അഞ്ചു ഗ്രൂപ്പുകളാക്കി  മാറ്റിയാണ് പ്രവർത്തനങ്ങൾ ചെയ്തത്. വ്യത്യസ്തങ്ങളായ 8 പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുക്കുക  എന്നത് ക്യാമ്പിന്റെ ലക്ഷ്യമായിരുന്നു. ഒരു വീഡിയോ പ്രദർശനത്തിലൂടെ ഇൻറർനെറ്റിന്റെ ഉപയോഗങ്ങൾ മറ്റൊരു വീഡിയോയിലൂടെ പ്രദർശിപ്പിച്ച ഉപകരണങ്ങളുടെ  പേരുപറയൽ ലിറ്റിൽ കൈറ്റ്സിന്റെ അടിസ്ഥാനത്തിൽ ഒരു ക്വിസ് മത്സരം എന്നിങ്ങനെ പല മത്സരപരിപാടികൾ. തുടർന്ന് രണ്ട് സ്ക്രാച്ച് പ്രോഗ്രാം ടീച്ചർ പരിചയപ്പെടുത്തി ഓപ്പൺ ടൂൾസ് എന്ന സോഫ്റ്റ്‌വെയറിലൂടെ ഒരു അനിമേഷൻ പ്രോഗ്രാം ചെയ്തു.
അർഡിനോയും ഐആർ സെൻസറും ഉപയോഗിച്ച് കോഴിയെ പറപ്പിക്കുന്ന പ്രവർത്തനം കുട്ടികൾക്ക് കൗതുകം ഉണർത്തി. മികച്ച ഗ്രൂപ്പായി റോബോട്ടിക്സിനെ തിരഞ്ഞെടുത്തു മികച്ച ഗ്രൂപ്പിന് ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ സമ്മാനം നൽകി.   രസകരമായ ധാരാളം അനുഭവങ്ങൾ നൽകിക്കൊണ്ടായിരുന്നു ദീപടീച്ചർ ക്ലാസ്സു നയിച്ചത്.
 
ക്യാമ്പ് ദൃശ്യങ്ങൾക്ക്  [[/ ചിത്രശാല|'''ചിത്രശാല''']] കാണാം
 
 
 
==24-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് മീഡിയ 23 - 26 ബാച്ച് ==
ആഗസ്റ്റ് 13. 2024ന് നടന്ന 24 - 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആദ്യവസാനം ഡി എസ് എൽ ആർ ക്യാമറ വഴി ഫോട്ടോകളും വീഡിയോയും ചെയ്തത് 23 - 26 ബാച്ചിലെ അഭിമന്യു ഡി ബി, ധനുഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു. അവർ തന്നെ കേഡൻ ലൈവിൽ വീഡിയോ തയ്യാറാക്കുകയും ചെയ്തു.
 
== യൂണിറ്റ്തല  പരിശീലന ക്ലാസുകൾ ==
=== ഹൈടെക്  സജ്ജീകരണം എങ്ങനെ സാധ്യമാക്കാം ===
 
കമ്പ്യൂട്ടർ പ്രൊജക്ടർ മായി കണക്ട് ചെയ്ത് പ്രദർശന സജ്ജമാക്കുക, സൗണ്ട് സെറ്റിംഗ്സ് ക്രമീകരിക്കുക, കമ്പ്യൂട്ടറിൽ എങ്ങനെ ഇൻറർനെറ്റിൽ ലഭ്യമാക്കാം, അതിനുള്ള ക്രമീകരണങ്ങൾ എന്തൊക്കെ? സോഫ്റ്റ്‌വെയറുകൾ റീസെറ്റ്  ചെയ്യുക  എന്നിങ്ങനെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്ന ആദ്യത്തെ യൂണിറ്റായ ഹൈടെക് ഉപകരണ സജീകരണം പഠിപ്പിച്ചു കൊണ്ടാണ്  23- 26 ബാച്ചിലെ ആദ്യത്തെ പരിശീലന ക്ലാസുകൾ ആരംഭിച്ചത്.
 
 
=== ഗ്രാഫിക് ആൻഡ് ഡിസൈനിങ്ങും ആനിമേഷനും ===
 
ജിമ്പ്, ഇങ്ക് സ്കൈപ്പ് സോഫ്റ്റ്‌വെയറുകളിലൂടെ വരച്ച വരകളും വർണ്ണങ്ങളും ടുപ്പി ട്യൂബ് ഡെസ്കിലൂടെ  ആനിമേഷൻ ചെയ്യുക എന്നകുഞ്ഞുമനസ്സുകളിൽ താല്പര്യമുണർത്തുന്ന കർത്തവ്യമാണ് ലിറ്റിൽ കൈറ്റ്സുകൾക്ക് ചെയ്യേണ്ടിയിരുന്നത്. ജിമ്പിലൂടെ മനോഹരമായ ഒരു സന്ധ്യാ ദൃശ്യം ബാഗ്രൗണ്ട് ആയി വരയ്ക്കുക,  ഇങ്ക് സ്കേപ്പിൽ  ഒരു പായക്കപ്പൽ ഇമേജ് ആക്കുക, അവ എക്സ്പോർട്ട് ചെയ്ത് സൂക്ഷിച്ച് ജീവൻ ഉണ്ടാക്കുക,  ആനിമേഷൻ സാങ്കേതികവിദ്യകൾ ടുപ്പി ട്യൂബ് ഡെസ്കിന്റെ ക്യാൻവാസ്,  ഫ്രെയിമുകൾ . എന്നിങ്ങനെ വിവിധ അറിവുകൾ അവർ നേടി മനോഹരമായ,  വ്യത്യസ്തങ്ങളായ എം പി ഫോർ വീഡിയോകൾ ഗ്രൂപ്പുകളായി തിരിഞ്ഞ്  കുട്ടികൾ വരച്ചു ചേർത്തു.
 
=== കെഡൻ ലൈവ് പരിശീലിച്ചത് ആനിവേഴ്സറി വീഡിയോയിലൂടെ ===
 
23-26 ബാച്ചിന് പകർന്നു കൊടുത്ത മീഡിയാൻ ഡോക്യുമെന്റേഷൻ ക്ലാസ്സ് അവർ നന്നായി പ്രയോജനപ്പെടുത്തി പഠനപ്രക്രിയയുടെ ഭാഗമായി അതേ കാലയളവിൽ തന്നെ നടന്ന സ്കൂൾ ആനിവേഴ്സറി പരിപാടികൾ വീഡിയോ തയ്യാറാക്കണമെന്ന്  ആവശ്യപ്പെട്ടതനുസരിച്ച് ക്യാമറ വഴിയെടുത്ത ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്ത്  വീഡിയോ തയ്യാറാക്കി. 8 ബി യിലെ അഭിമന്യു ഡി  ശബരീഷ്, 87 ലെ ധനുഷ് വൈഗ എന്നിവരാണ് വീഡിയോ തയ്യാറാക്കാൻ നേതൃത്വം വഹിച്ചത്
 
=== മാഗസിൻ രൂപീകരണത്തിന് 23-26 ബാച്ചിന്റെ പിന്തുണ ===
 
കഥകളും കവിതകളും ഉൾക്കൊണ്ട മാഗസിൻ തയ്യാറാക്കുന്നതിലേക്കായി ലിബർ ഓഫീസ് റൈറ്റർ പരിചയപ്പെട്ടു. മലയാളത്തിൽ ടൈപ്പ് ചെയ്ത് പരിശീലിച്ചു.  റൈറ്ററിലെ പല ടൂൾസുകൾ പരിചയപ്പെട്ടു. ഹെഡർ, ഫൂട്ടർ, വിവിധ ഫോർമാറ്റിംഗ് സങ്കേതങ്ങൾ, ഷേപ്പുകൾ എന്നിങ്ങനെ. ആകർഷകമായ കവർപേജ് നിർമ്മാണം പരിശീലിച്ചു. ടൈറ്റിൽ പേജ് ഉൾപ്പെടുത്തുക, പേജ് ഡിസൈൻ ചെയ്യുക എന്നിവയെല്ലാം പഠിച്ചു.
 
2023 24 അധ്യയനവർഷത്തിലെ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരണത്തിന് 23-26 ബാച്ച് സഹായിച്ചു. ഓരോ ക്ലാസ്സിന്റെയും കലാസൃഷ്ടികൾ ശേഖരിച്ച് ഉച്ചഭക്ഷണത്തിനുശേഷം കിട്ടുന്ന സമയത്ത് അവർ ടൈപ്പ് ചെയ്യുന്നു.പ്രത്യേകം ബോർഡറുകളിലാക്കി സൂക്ഷിക്കുന്ന സൃഷ്ടികൾ 22-25 ബാച്ച്  അവ ശേഖരിച്ച് അവർ പഠിച്ച സ്ക്രൈബസ് സോഫ്റ്റ്‌വെയറിലൂടെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
 
=== സ്ക്രാച്ച് 3 യിലൂടെ ഗെയിം നിർമ്മാണം ===
 
=== അനിമേഷന്റെ പുതിയ തലങ്ങൾ ഓപ്പൺടൂൺസിലൂടെ ===
 
 
==ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ==
 
==== [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല കാണാം|ചിത്രശാല കാണാം]] ====
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925439...2555343" എന്ന താളിൽനിന്ന് ശേഖരിച്ചത്