Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:

=='''സൗകര്യങ്ങള്‍'''==
=='''സൗകര്യങ്ങള്‍'''==
====രഫറന്‍സ് ലൈബ്രറി====
===='''രഫറന്‍സ് ലൈബ്രറി'''====
പ്രധാനലൈബ്രറി റഫറന്‍സ് ലൈബ്രറിയാക്കി ഉയര്‍ത്തിയിരിക്കുന്നു. 2500 പുസ്തകങ്ങള്‍ ഇവിടെയുണ്ട്. വൈകിട്ട് അഞ്ചു മണി വരെ കുട്ടികള്‍ക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു

====ക്ലാസ്സ് റൂം ലൈബ്രറി ====
===='''ക്ലാസ്സ് റൂം ലൈബ്രറി'''====
എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറി. കുട്ടികള്‍ തന്നെ ലൈബ്രറിയന്മാരായി പ്രവര്‍ത്തിക്കുന്നു. അവര്‍തന്നെ സ്റ്റോക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു

====കമ്പ്യട്ട൪ ലാബ് ====
===='''കമ്പ്യട്ട൪ ലാബ്''' ====
16 കംബ്യൂട്ടറുകളുള്ള ഹൈസ്ക്കൂള്‍ ലാബും 10 കംബ്യൂട്ടറുകളുള്ള യു. പി ലാബും ഇവിടെ ഉണ്ട്</font>

====ഇ ലേണിംഗ് റൂം====
===='''ഇ ലേണിംഗ് റൂം'''====
പഠനവിഭവങ്ങളടങ്ങിയ സി.ഡികളോടുകൂടിയ സ്മാ൪ട്ട് ക്ലാസ്സ്റൂം

====ബയോഗ്യാസ് പ്ലാന്‍റ് ====
===='''ബയോഗ്യാസ് പ്ലാന്‍റ്''' ====
മാലിന്യവിമുക്തമായൊരു സ്കൂള്‍ അങ്കണം സാക്ഷാല്കരിക്കുന്നതിനോടപ്പം ഉച്ചഭക്ഷണം തയ്യാറാക്കാ൯ ഇന്ധനവും ലഭിക്കുന്നു</font>

====മഴവെള്ളസംഭരണി====
===='''മഴവെള്ളസംഭരണി'''====
25000 ലിറ്ററിന്റെ  മഴവെള്ളസംഭരണി പി.ടി.എ യുടെ സഹായത്തോടുകൂടി പണികഴിച്ചിട്ടുണ്ട്

==ഉച്ചഭക്ഷണ പരിപാടീ ==
=='''ഉച്ചഭക്ഷണ പരിപാടീ''' ==
എല്‍.പി മുതല്‍ എച്ച് .എസ്. എസ് വരെയുള്ള കുട്ടികള്‍ക്ക് ഭിവസവും സാമ്പാ൪ കൂട്ടിയുള്ള ഊണ് നല്കുന്നു</font>

==== ഔഷധത്തോട്ടം====
==== '''ഔഷധത്തോട്ടം'''====
ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . എളമക്കര സ്കൂളില്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടന്‍ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തില്‍ നെല്ലി , ഞാവല്‍ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞള്‍ , തഴുതാമ , കരിനൊച്ചി , മുയല്‍ ചെവിയന്‍ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .</font>

====ശുദ്ധജലസൗകര്യം ====
===='''ശുദ്ധജലസൗകര്യം''' ====

ശുദ്ധജലവിതരണത്തിനായി അന്‍പതിനായിരം രൂപ മുടക്കി ഒരു വലിയ കിണര്‍ ,25,000 ലിറ്റ൪ മഴവെള്ള സംഭരണി ,ശുദ്ധ ജലതതിനായി അക്വാഗാര്‍ഡുകള്‍  തുടങ്ങിയവയിലൂടെ കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുവാന്‍ ഈ സ്ക്കൂളിനു കഴിഞ്ഞിരിക്കുന്നു.

==മുന്‍ സാരഥികള്‍==
=='''മുന്‍ സാരഥികള്‍'''==
1992,2005,2007 വ൪ഷങ്ങളിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എ യ്കുള്ള അവാ൪ഡ്

വരി 100: വരി 100:
*2009-10 അധ്യയനവ൪ഷത്തില്‍ എറണാകുളം വിദ്യാഭ്യാസജില്ലയിലെ മികച്ച സ്കൂളിനുള്ള കൊച്ചി൯ വെല്‍ഫയ൪ സൊസൈറ്റിയുടെ  കെ.ടി ജോസഫ് എവര്‍ റോളിംഗ് ട്രോഫി  6/9/10ല്‍ സ്കൂളിനു ലഭിച്ചു

==മറ്റു പ്രവര്‍ത്തനങ്ങള്‍==
=='''മറ്റു പ്രവര്‍ത്തനങ്ങള്‍'''==
====ഭാരത് സ്കൗട്ട്&ഗൈഡ്====
===='''ഭാരത് സ്കൗട്ട്&ഗൈഡ്'''====
1988 ജൂണ്‍ 10ന് ഗൈഡിംഗ് ആരംഭിച്ചു 1990ല്‍ 61st ഗൈഡ്കമ്പനി എന്ന പേരില്‍ അറിയപ്പെട്ടു . ഏതൊരു പരിപാടി സ്കൂളില്‍ നടന്നാലും അവിടെയെല്ലാം ഗൈഡിന്റെ സഹായം വളരെ രീതിയില്‍ പ്രയോജനപ്പെടുന്നു . 1999-2000 വ൪ഷത്തില്‍ എറണാകുളത്തില്‍ നിന്നും 10 വ൪ഷത്തെ നിരന്തരമായ സേവനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം ശ്രീമതി . വിജയഭായി (G.C) യ്ക്കു ലഭിച്ചു . കായികോത്സവം , കലോത്സവം , അത്തപ്പൂക്കളമത്സരം , ക്വിസ് , ഡ്രോയിംങ്ങ് എന്നീയിനങ്ങളില്‍ ജില്ലാതലമത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിക്കൊണ്ട് സമ്മാനങ്ങള്‍ നേടിയെടുത്ത ഒരു യൂണിറ്റാണ് ഗവ : ഹൈസ്ക്കൂള്‍ എളമക്കര  

====എന്‍.എസ്.എസ്====
===='''എന്‍.എസ്.എസ്'''====
കഴിഞ്ഞ 2  വ൪ഷമായി  സ്കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു . ഹയ൪ സെക്കന്ററിയിലെ 100 വിദ്യാ൪ത്ഥികള്‍ അതിലെ വോളയന്റിയേഴ്സ് ആണ് . പ്രശാന്ത് സ൪ ആണ് പ്രോഗ്രാം ഓഫീസ൪ . എല്ലാ പ്രധാന ദിനങ്ങള്‍ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹനാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടകുകയുണ്ടായി . ഇനരുടെ നേതൃത്വത്തില്‍ ഒരു പച്ചക്കറിത്തോട്ടം പരിപാലിച്ചുപോരുന്നു   

====SPC-student police cadet====
===='''SPC-student police cadet'''====
SPC with forty students
SPC with forty students
====NCC-national cadet corps====
===='''NCC-national cadet corps'''====
NCC with fifty students
NCC with fifty students
====പുസ്കോത്സവം====  
===='''പുസ്കോത്സവം'''====  
കേരളത്തിലെ വിവിധ പ്രസാധക൪ അണിനിരക്കുന്ന പുസ്തകപ്രദ൪ശനവും വില്പനയും എല്ലാ വ൪ഷവും ഇവിടെ നടക്കുന്നു. 2008 ല്‍ പ്രശസ്ത കവി ചെമ്മനം ചാക്കോയും 2009 ല്‍ പ്രൊഫ. വി. സാനുമാഷും വിശിഷ്ഠാതിഥികളായി.

====സ൪ഗസന്ധ്യ====
===='''സ൪ഗസന്ധ്യ'''====
ചങ്ങമ്പുഴ സാംസ്കാരികവേദിയില്‍  എല്ലാ വ൪ഷവും  കുട്ടികളുടെ വിവിധ പരിപാടികള്‍ ഉള്‍ പ്പെടുത്തിയുള്ള  സ൪ഗ്ഗസന്ധ്യ നടത്തപ്പെടുന്നു  </font>   

====ഗുരുവന്ദനം====
===='''ഗുരുവന്ദനം'''====
ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബ൪ 5- എല്ലാ വ൪ഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വ൪ഷം ഡോ. എം ലീലാവതി ടീച്ച൪ മുഖ്യാതിഥിയായി. അധ്യാപകരും

====ക്ലാസ്സ് പി.ടി.എ====
===='''ക്ലാസ്സ് പി.ടി.എ'''====
====ഗലീലീയോ ലിറ്റില്‍ സൈന്റിസ്റ്റ് പ്രവ൪ത്തനം====  
===='''ഗലീലീയോ ലിറ്റില്‍ സൈന്റിസ്റ്റ് പ്രവ൪ത്തനം'''====  
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വ൪ഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഗലീലീയോ ലിറ്റില്‍ സൈന്റിസ്റ്റ് പുസ്തകത്തിലെ 30 പ്രവ൪ത്തനങ്ങള്‍ കുട്ടികള്‍ ഗ്രൂപ്പായി ചെയ്തു. മാന്ത്രിക കണ്ണാടി , സൂര്യദ൪ശിനി ,ടെലസ്കോപ്പ് , ചന്ദ്രന്റെ ഒരു മുഖം മാത്രം , വ്രദ്ധിക്ഷയങ്ങള്‍ ഇവയുടെ നി൪മ്മാണവും<

=='''2010-2011 ലെ പ്രവര്‍ത്തനങ്ങള്‍''' ==

====പ്രവേശനോത്സവം 2010-2011 ====
===='''പ്രവേശനോത്സവം 2010-2011''' ====
2010 ജൂണ്‍ 1 ചൊവ്വാഴ്ച കൃത്യം 9.30നു പ്രവേശനോത്സവം ആരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വ൪ണ ബലൂണുകള്‍ നല്‍കി. ചന്ദനകുറിയണിയിച്ച് നവാഗതരെ സ്വാഗതം ചെയ്തു. ഇന്നു കൊച്ചിന്‍ കോ൪പറേഷന്‍ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ൪മാന്‍ ശ്രീ. എന്‍. എ. മണി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സില൪ ശ്രീ. അനില്‍ കുമാ൪, ശ്രീമതി. അനിത ജ്യോതി, ശ്രീ. വി. ആ൪. സുധീ൪,ഹെഡ് മിസ്ട്രസ് തുടങ്ങിയവ൪ ആശംസകള്‍ അ൪പ്പിച്ചു. എസ്. എസ്. എ യുടെ വകയായി നല്‍കിയ ഗണിതകിറ്റ് , രണ്ടു സൈക്കിള്‍, കമ്പ്യൂട്ട൪ എന്നിവയുടെ വിതരണോദ്ഘാടനവും ഈ വേദിയില്‍ വച്ച് നടക്കുകയുണ്ടായി.</font>

====ഹിരോഷിമ ദിനം====
===='''ഹിരോഷിമ ദിനം'''====
2010 ആഗസ്റ്റ് 6,9 ദിവസങ്ങളില്‍ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 6നു അസംബ്ലിയില്‍ പ്രധാനധ്യാപിക ശ്രീമതി. ടെല്‍മ മെന്റസ് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. 9-10 ക്ലാസ് വിദ്യാ൪ഥികളായ സുജിത.എസ്, ഫാസില്‍.പി.എം എന്നീ കുട്ടികള്‍ യുദ്ധവിരുദ്ധപ്രസംഗം നടത്തി. തുട൪ന്ന് യു.പി, ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി കുട്ടികള്‍ തെരുവില്‍ യുദ്ധവിരുദ്ധ റാലി നടത്തി. അധ്യാപിക അധ്യാപകന്മാരും ഈ റാലിയില്‍ പങ്കെടുത്തു.

====സ്വതന്ത്രദിനം====
===='''സ്വതന്ത്രദിനം'''====
====ഐ.ടി ട്രെയിനിങ് പ്രോഗ്രാം====
===='''ഐ.ടി ട്രെയിനിങ് പ്രോഗ്രാം'''====
എളമക്കര ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളില്‍ തെരഞ്ഞെടുത്ത 20 വിദ്യാ൪ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളില്‍ നടന്നു.സ്കള്‍ എച്ച്.എം ശ്രീമതി.ടെല്‍മ മെന്റസ് മാഡം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയില്‍ ഐടി ക്രിയേറ്റ് ചെയ്യല്‍, പ്രസന്റേഷന്‍, പ്രോജക്ട്  എന്നിവയിലും ക്ലാസ്സു നല്‍കി. 17/9/10 ല്‍ എറണാകുളം ഡിയോ ആയ ബഹു: അബ്ദുല്‍റഷീദ് സ൪ സ്കൂളില്‍ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ല്‍ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ദിച്ച് 9 എ ക്ലാസ്സിലെ ഫാസില്‍ പി.എം ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.[[ചിത്രം:Example.jpg]]

വരി 131: വരി 131:

====പ്രവേശനോത്സവം 2011-2012 ====
===='''പ്രവേശനോത്സവം 2011-2012''' ====
എളമക്കര ഗവ:ഹയ൪സെക്കന്ററി സ്കുളിലെ 2011-12അധ്യയനവ൪ഷത്തിലെ സ്കുള്‍ പ്രവേശനോത്സവം ഹിന്ദു പത്രത്തിലെ കാ൪ട്ടുണിസ്റ്റും പ്രശസ്തചിത്രകാരനുമായ Sri Satheesh Vellinazhi ഉദ്ഘാടനം ചെയ്തു. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി വ൪ണബലൂണുകള്‍ വാരിവിതറിക്കൊണ്ടാണ് കുട്ടികള്‍ പ്രവേശനോത്സവത്തെ ആഘോഷമാക്കി മാറ്റിയത്. ഡിവിഷ൯ കൗണ്‍സില൪ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മമിസ്ട്രസ് ശ്രീമതി ടെല്‍മമെ൯ഡസ് സ്വാഗതം പറഞ്ഞു. കൗണ്‍സില൪മാരായ Adv: Anilkumar, Sajini Jayachandramn P.T.A President Sri V.V.Musthafa , Staff Secretary K.C.Rugmini എന്നിവ൪ ആശംസകള്‍ നേ൪ന്ന

====ലോകപരിസ്ഥിതി ദിനം====
===='''ലോകപരിസ്ഥിതി ദിനം='''===

ജൂണ്‍ 6-ം തീയതി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി ദിനാചരണം സീതപ്പഴത്തിന്റെ തൈ നട്ടുകൊണ്ട് സ്കൂള്‍ ഹെഡ്മിസ്ട്രസ്  ശ്രീമതി ടെല്‍മമെ൯ഡസ് ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാ൯ തളിക്കുന്നതിന്റെ ദുരിതഫലങ്ങള്‍വ്യക്തമാക്കുന്ന CDയുടെയും മണ്ണ്, ജലം,വനം, വായു എന്നിവ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് സുരക്ഷിതമായി കൈമാറേണ്ടതിന്റെ ആവശ്യകതയും കുട്ടികള്‍ക്ക് മനസ്സിലാക്കുന്നതിനുള്ള CDയുടെയും പ്രദ൪ശനം നടന്നു. രക്ഷിതാക്കളും പങ്കെടുത്തു. ഹൈസ്ക്കള്‍ ക്ലാസ്സുകളില്‍ Quiz,Digital Painting ഇവ നടത്തപ്പെട്ടു.

വരി 149: വരി 149:

====വായനവാരാഘോഷം====
===='''വായനവാരാഘോഷം'''====

June 20 മുതല്‍ 24 വരെ ഒരാ‍‍ഴ്ചക്കാലം നമ്മുടെ വിദ്യാലയത്തില്‍ വിവിധപരിപാടികളോടെ സമുചിതമായി വായനവാരാഘോഷം നടത്തി. വായനവാരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് മാതൃഭൂമി മിന്നാമിന്നിക്കൂട്ടം പരിപാടി നടന്നു.ഹെഡ്മമിസ്ട്രസ് ശ്രീമതി ടെല്‍മമെ൯ഡസ് പരിപാടി ഉദ്ഘാടനം ചെയ്തു. കുമാരി ജസീല പ൪വി൯ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ചടങ്ങില്‍ മലയാളം അധ്യാപക൯ ശ്രീ. സി.വി. ബേബി വായനാദിനസന്ദേശം നല്‍കി. ജയകുമാ൪ സ ൪, ഏലിയാസ് സ൪ ​എന്നിവ൪ ആശംസകള്‍ നേ൪ന്നു.കുട്ടികള്‍ മിന്നാമിന്നി, കാ൪ട്ടൂണ്‍പ്ലസ് എന്നിവ ആഹ്ലാദാരവങ്ങളോടെ ഏറ്റുവാങ്ങി.

636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/192519" എന്ന താളിൽനിന്ന് ശേഖരിച്ചത്