"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
14:23, 18 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 85: | വരി 85: | ||
പ്രമാണം:15048el2.jpg|| | പ്രമാണം:15048el2.jpg|| | ||
</gallery> | </gallery> | ||
=='''ആസാദി ക അമൃത് മഹോത്സവ് '''== | |||
ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമാണമത്സരം സംഘടിപ്പിച്ചു,ദേശസ്നേഹം വിളിച്ചോതുന്ന ജീവൻ തുടിക്കുന്ന പോസ്റ്ററുകൾ കുട്ടികൾ കമ്പ്യൂട്ടറിൽ രചിച്ചു. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048asa1.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048asa2.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''ഡിജിറ്റൽ തിളക്കവുമായി മീനങ്ങാടി ഹൈസ്കൂൾ'''== | =='''ഡിജിറ്റൽ തിളക്കവുമായി മീനങ്ങാടി ഹൈസ്കൂൾ'''== | ||
നൂതനസാങ്കേതികവിദ്യയിൽ പുത്തൻ കണ്ടെത്തലുമായി മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ സോനൽ റെജി. 2023 ൽ കൽപ്പറ്റ എസ് കെ എം ജെ എച് എസ് എസ് ൽ നടന്ന എന്റെ കേരളം പരിപാടിയിൽ ഐ ടി വിഭാഗം സ്റ്റാളിൽ സോനൽ റെജിയുടെ കണ്ടുപിടുത്തം പ്രത്യേക പ്രശംസ പിടിച്ചു പറ്റി. സോനൽ റെജി ഒരുക്കിയ സ്മാർട്ട് ലൈബ്രറിയാണ് പ്രശംസ നേടിയത്. ഇതിനായി മൊബൈൽ ഫോണിൽ ഒരു ആപ്പ് ഇന്റർനെറ്റ് മുഖാന്തിരം ലൈബ്രറിയിലെ പുസ്തകത്തിൽ ഘടിപ്പിച്ചിരുന്ന റെസിസ്റ്ററുമായി ബന്ധിപ്പിച്ചി രിക്കും.ഇതുവഴി ലൈബ്രറിയിലെ പുസ്തകങ്ങൾ എവിടെയാണ് ഉള്ളതെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്ന് പ്രൊജക്ട് വിവരിച്ചുകൊണ്ട് സോനൽ റെജി പറഞ്ഞു. മീനങ്ങാടി ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗമായ ഈ മിടുക്കൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ക്യാമ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുക്കുകയും ജില്ലക്കും സംസ്ഥാനത്തിനും അഭിമാനമായി മാറുകയും ചെയ്തു.സ്വന്തം ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഈ പ്രൊജക്ട് സോനൽ റെജിയുടെ കരിയറിൽ അണയാത്ത വിളക്കായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. | നൂതനസാങ്കേതികവിദ്യയിൽ പുത്തൻ കണ്ടെത്തലുമായി മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ സോനൽ റെജി. 2023 ൽ കൽപ്പറ്റ എസ് കെ എം ജെ എച് എസ് എസ് ൽ നടന്ന എന്റെ കേരളം പരിപാടിയിൽ ഐ ടി വിഭാഗം സ്റ്റാളിൽ സോനൽ റെജിയുടെ കണ്ടുപിടുത്തം പ്രത്യേക പ്രശംസ പിടിച്ചു പറ്റി. സോനൽ റെജി ഒരുക്കിയ സ്മാർട്ട് ലൈബ്രറിയാണ് പ്രശംസ നേടിയത്. ഇതിനായി മൊബൈൽ ഫോണിൽ ഒരു ആപ്പ് ഇന്റർനെറ്റ് മുഖാന്തിരം ലൈബ്രറിയിലെ പുസ്തകത്തിൽ ഘടിപ്പിച്ചിരുന്ന റെസിസ്റ്ററുമായി ബന്ധിപ്പിച്ചി രിക്കും.ഇതുവഴി ലൈബ്രറിയിലെ പുസ്തകങ്ങൾ എവിടെയാണ് ഉള്ളതെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്ന് പ്രൊജക്ട് വിവരിച്ചുകൊണ്ട് സോനൽ റെജി പറഞ്ഞു. മീനങ്ങാടി ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗമായ ഈ മിടുക്കൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ക്യാമ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുക്കുകയും ജില്ലക്കും സംസ്ഥാനത്തിനും അഭിമാനമായി മാറുകയും ചെയ്തു.സ്വന്തം ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഈ പ്രൊജക്ട് സോനൽ റെജിയുടെ കരിയറിൽ അണയാത്ത വിളക്കായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. |