Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13: വരി 13:
== ഒരു കുട്ടിക്ക് ഒരു മരം, മാമ്പഴക്കാലം  -ജൂൺ 5 ==
== ഒരു കുട്ടിക്ക് ഒരു മരം, മാമ്പഴക്കാലം  -ജൂൺ 5 ==
[[പ്രമാണം:39014june 523-24.jpeg|ലഘുചിത്രം|321x321ബിന്ദു]]
[[പ്രമാണം:39014june 523-24.jpeg|ലഘുചിത്രം|321x321ബിന്ദു]]
  ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു കുട്ടിക്ക് ഒരു മരം, മാമ്പഴക്കാലം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്‌ഥിതി ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സ്കൂളിൽ സംഘടിപ്പിച്ചു. ബഹു.വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എം പി സജീവ് കുട്ടികൾക്ക് ഫല വൃക്ഷ തൈകൾ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.മാമ്പഴക്കാലം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മാവിൻ തൈ സ്കൂൾ പരിസരത്ത് നട്ടു പിടിപ്പിച്ചു കൊണ്ട് അദ്ദേഹം പൂർത്തിയാക്കി.പരിസ്‌ഥിതി സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റിയും പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടുന്നതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് സ്കൂൾ പി ടി എ പ്രസിഡന്റ്  ടി .എസ്. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അനിത എം .എസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം  കെ. രാമചന്ദ്രൻ പിള്ള, സ്കൂൾ ഹെഡ്‌ മിസ്ട്രസ്  ശ്രീല ചന്ദ്രൻ, സീനിയർ അസിസ്റ്റന്റ്  സുരാജ് ബി, സീനിയർ അധ്യാപകൻ  സചിൽ കുമാർ, വെട്ടിക്കവല MNREGS AE ജോഷിൻ ജോസ്, വെട്ടിക്കവല MNREGS ഓവർസീർ  ജിനു സൂസൻ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.രാവിലെ പത്തു മണിക്ക് NSS ഗീതത്തോടെ ആരംഭിച്ച ദിനാചരണത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിനി കുമാരി ആർഷ ജയൻ ഭൂമിഗീതം ചൊല്ലി .കുട്ടികൾക്ക് വൃക്ഷത്തൈകൾ കൂടി വിതരണം ചെയ്തുകൊണ്ട് 11.30  മണിക്ക് ,പ്രോഗ്രാം ഓഫീസർ ഗോപാലകൃഷ്ണന്റെ കൃതജ്ഞതയോടെ, സ്കൂൾ പി ടി എ, എം പി ടി എ, എസ് എം സി പ്രതിനിധികൾ, രക്ഷാകർത്താക്കൾ സ്കൂളിലെ കുട്ടികൾ ഒക്കെയും പങ്കെടുത്ത ദിനാചരണ പരിപാടി അവസാനിച്ചു.
  ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു കുട്ടിക്ക് ഒരു മരം, മാമ്പഴക്കാലം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്‌ഥിതി ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സ്കൂളിൽ സംഘടിപ്പിച്ചു. ബഹു.വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എം പി സജീവ് കുട്ടികൾക്ക് ഫല വൃക്ഷ തൈകൾ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.മാമ്പഴക്കാലം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മാവിൻ തൈ സ്കൂൾ പരിസരത്ത് നട്ടു പിടിപ്പിച്ചു കൊണ്ട് അദ്ദേഹം പൂർത്തിയാക്കി.പരിസ്‌ഥിതി സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റിയും പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടുന്നതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് സ്കൂൾ പി ടി എ പ്രസിഡന്റ്  ടി .എസ്. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അനിത എം .എസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം  കെ. രാമചന്ദ്രൻ പിള്ള, സ്കൂൾ ഹെഡ്‌ മിസ്ട്രസ്  ശ്രീല ചന്ദ്രൻ, സീനിയർ അസിസ്റ്റന്റ്  സുരാജ് ബി, സീനിയർ അധ്യാപകൻ  സചിൽ കുമാർ,  എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


== വായന ദിനം -ജൂൺ 19 ==
== വായന ദിനം -ജൂൺ 19 ==
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923972" എന്ന താളിൽനിന്ന് ശേഖരിച്ചത്