"ജി യു പി എസ് വള്ളിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വള്ളിവട്ടം (മൂലരൂപം കാണുക)
20:10, 16 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈ 2023പ്രീപ്രൈമറി നവീകരണം
Sumishan09 (സംവാദം | സംഭാവനകൾ) (ചെ.) (→മുൻ സാരഥികൾ) |
Sumishan09 (സംവാദം | സംഭാവനകൾ) (ചെ.) (പ്രീപ്രൈമറി നവീകരണം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 67: | വരി 67: | ||
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂര് ഗരാമപഞ്ചായത്തിൽ ബരാലത്തിന് വടക്കായി 1924 നാണ് വള്ളിവട്ടം സ്കൂള് ആരംഭിച്ചത്. കൊതുവിൽ മൊയ്തീൻകുട്ടിയുടെ സ്ഥലത്ത് സറ്ക്കാരിൻേറയുെം നാട്ടുകാരുടേയുെം സഹായത്തോടെ പണികഴിപ്പിച്ചത്ണ് ഈ വിദൃലയം. പൂവത്തുംകടവില് കുഞ്ഞിററി,പുഴേക്കടവിൽ വേലപ്പൻകുട്ടി തുടങ്ങിയവരുടെ സഹായത്തോടെ മേൽഭാഗം ഒാടുമേഞ്ഞതും താഴെ ഇഷ്ടിക വിരിച്ചതുമായ കെട്ടിടം 1928 ല് നിലവിൽ വന്നു. പുഴേക്കടവിൽ വേലപ്പൽകുട്ടിയുടെ മകള് പി.വി പത്മാക്ഷിയാണ് ആദൃത്തെ പെണ് വിദൃര്ത്ഥി.[[ജി യു പി എസ് വള്ളിവട്ടം/ചരിത്രം|കൂടുതൽ വായിക്കുക]] | തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂര് ഗരാമപഞ്ചായത്തിൽ ബരാലത്തിന് വടക്കായി 1924 നാണ് വള്ളിവട്ടം സ്കൂള് ആരംഭിച്ചത്. കൊതുവിൽ മൊയ്തീൻകുട്ടിയുടെ സ്ഥലത്ത് സറ്ക്കാരിൻേറയുെം നാട്ടുകാരുടേയുെം സഹായത്തോടെ പണികഴിപ്പിച്ചത്ണ് ഈ വിദൃലയം. പൂവത്തുംകടവില് കുഞ്ഞിററി,പുഴേക്കടവിൽ വേലപ്പൻകുട്ടി തുടങ്ങിയവരുടെ സഹായത്തോടെ മേൽഭാഗം ഒാടുമേഞ്ഞതും താഴെ ഇഷ്ടിക വിരിച്ചതുമായ കെട്ടിടം 1928 ല് നിലവിൽ വന്നു. പുഴേക്കടവിൽ വേലപ്പൽകുട്ടിയുടെ മകള് പി.വി പത്മാക്ഷിയാണ് ആദൃത്തെ പെണ് വിദൃര്ത്ഥി.[[ജി യു പി എസ് വള്ളിവട്ടം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== | == ഭൗതിക സൗകര്യങ്ങൾ == | ||
'''ഓഫീസ് | '''ഓഫീസ് ,ക്ലാസ്''' മുറികൾ 10. ഹാള് - 1,കംപൃൂട്ടർ ലാബ് 1, ലൈബ്രറി 1,ഇൻറർനെറ്റ് സൗകര്യം ഉണ്ട്.സ്റ്റേജ് ഉണ്ട് .കളിസ്ഥലം ഉണ്ട് .സ്കൂൾ ബസ്,സയൻസ് ലാബ് അടുക്കള ഗ്യാസ് കണക്ഷൻ എന്നിവ ഉണ്ട്.കുട്ടികൾക്കായി ചെറിയൊരു പാർക്കും ആറ് ടോയ്ലറ്റും ആറ് യൂറിനലും ഉണ്ട് . ജല ലഭ്യതയ്ക്കായി കിണറുണ്ട് .കുട്ടികളുടെ പഠനത്തിനായി സ്മാർട്ട് ക്ലാസ്സ് റൂം തയ്യാറായിട്ടുണ്ട്. | ||
ഹാള് | '''സ്റ്റാർസ് വർണ്ണ കൂടാരം സ്നേഹ കൂടാരം''' | ||
കംപൃൂട്ടർ ലാബ് | |||
പ്രീ പ്രൈമറി നവീകരണത്തിന്റെ ഭാഗമായി സ്നേഹ കൂടാരം ഒരുക്കി.സമഗ്ര ശിക്ഷ കേരളം വെള്ളാങ്ങല്ലൂർ ബി ആർ സി വഴി അനുവദിച്ച 10 ലക്ഷം രൂപയ്ക്കാണ് പണിപൂർത്തിയാക്കിയത്.പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് ആയി 13 പ്രവർത്തന ഇടങ്ങളും ഒരുക്കി.വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എം എം മുകേഷ് സ്നേഹ കൂടാരം നാടിന് സമർപ്പിച്ചു.ഈ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പാർക്കും വിവിധ അനുഭവങ്ങളോടുകൂടിയ രണ്ട് ക്ലാസ് മുറികളും ഒരുക്കി.പാർക്കിൽ വിവിധ മൃഗങ്ങളുടെ രൂപങ്ങളും കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജും വിവിധ ആഘോഷങ്ങളുടെ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.ക്ലാസ് മുറിയിൽ ടിവിയും സജ്ജീകരിച്ചു.പാർക്കിനും ക്ലാസ് മുറിക്കും ഇടയിൽ റോഡും അതിൽ ഓടിക്കാൻ വാഹനങ്ങളും കുട്ടികൾക്ക് നൽകി. | |||
കളിസ്ഥലം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |