Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 273: വരി 273:

2023 -2024  അധ്യയന വർഷത്തെ ബഷീർദിനം വളരെ സമുചിതമായി ആഘോഷിച്ചു .ജൂലൈ 5  പ്രാദേശിക അവധി ആയതിനാൽ ജൂലൈ 10 ന് ബഷീർ ദിനം ആചരിച്ചു . സ്കൂൾ അസെംബ്ലിയിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി ഒരുങ്ങി അണിനിരന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം ഉൾപ്പെടുന്ന ബഷീർ പതിപ്പ് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ നീലിമ സുരേഷ് തയാറാക്കുകയും സ്കൂൾ സീനിയർ ടീച്ചർ സിബി പി ചാക്കോ ഉത്‌ഘാടനം ചെയുകയും ചെയ്തു . പ്രസംഗം ,പാട്ട് ,സ്കിറ്റ് തുടങ്ങിയ കാലാരിപാടികൾ നടന്നു . ക്ലാസ് തലത്തിൽ ബഷീർ ദിന പോസ്റ്ററുകളും നിർമ്മിച്ചു .സ്കൂൾ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ എൽ പി  വിഭാഗത്തിൽ നിന്നും കൃഷ്ണ പ്രിയ ,നീലിമ സുരേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .യു പി വിഭാഗത്തിൽ നിന്നും റോണാ വർഗിസ്‌ ഒന്നാം സ്ഥാനവും വിഷ്ണു പ്രിയ കെ എസ്  രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

== '''<big>വായനശാല സന്ദർശനം  (ജൂലൈ 11 )</big>''' ==
വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 11 ന്  സ്കൂളിന്റെ സമീപത്തുള്ള വായനശാല സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം നൽകി . എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ ലൈബ്രറി  സന്ദർശിച്ചു .കൂടാതെ ലൈബ്രറി ഭാരവാഹികളുടെ നേതൃത്വത്തിൽ  വിവിധ പരിപാടികളും ഉണ്ടായിരുന്നു .കുട്ടികൾക്ക് വായനയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലായിരുന്നു വിവിധ പ്രവർത്തങ്ങൾ സംഘടിപ്പിച്ചത്  .

== '''<big>കാഥോത്സവം (ജൂലൈ 13 )</big>''' ==

പ്രീ പ്രൈമറി കുട്ടികളുടെ കലാപരമായ കഴിവുകളെ ഉണർത്താനായി  കാഥോത്സവം ജൂലൈ 13 രാവിലെ 10 .30  ന്  സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ചടങ്ങിന് സ്കൂൾ പി ടി എ  പ്രസിഡന്റ് കെ ഇ നിസാർ അധ്യഷത വഹിച്ചു . പരിപാടിയുടെ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി  പി പി നിർവഹിച്ചു . ചടങ്ങിൽ  പ്രീപ്രൈമറി അദ്ധ്യാപിക റൈസി , എസ്  എം സി പ്രസിഡന്റ്  സുരേഷ് എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറി കുട്ടികൾ  വളരെ  രസകരമായി  ഒട്ടേറെ കഥകൾ അവതരിപ്പിച്ചു. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം  പരിപാടികൾക്ക് കൂടുതൽ മിഴിവേറി .

447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923566" എന്ന താളിൽനിന്ന് ശേഖരിച്ചത്