Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 22: വരി 22:

1976ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്.ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നുണ്ട്.നമ്മുടെ സ്കൂളിലും സംഗീത ദിനം വളരെ ആഘോഷപൂർവ്വം കൊണ്ടാടുകയുണ്ടായി'''.'സംഗീതത്തിലൂടെ ലോകസമാധാനം'''' എന്നതാണ് അന്തർദേശീയ സംഗീത ദിനത്തിന്റെ ആദർശസൂക്തം.പ്രധാന അധ്യാപിക '''സിസ്റ്റർ ലൗലി''' സംഗീതത്തിന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയുണ്ടായി.ഇന്ന് ലോകത്തിൽ നിലവിലുള്ള വിവിധതരം സംഗീത ശാഖകൾ സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾ പാടി അവതരിപ്പിക്കുകയുണ്ടായി.കുട്ടികൾ ഇന്നേദിവസം പാടിയ സിനിമാഗാനം അതിൻറെ '''സംഗീതസംവിധായകൻ രഞ്ജിൻരാജ് തന്റെ സ്വന്തം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്''' കുട്ടികൾക്ക് ഒരു പ്രോത്സാഹനവും സ്കൂളിന് അഭിമാനവുമായി മാറി.അന്താരാഷ്ട്ര സംഗീത ദിനവുമായി ബന്ധപ്പെട്ട '''ബെസ്റ്റ് സിംഗർ 2023''' എന്ന പേരിൽ യുപി ഹൈസ്കൂൾ തലത്തിൽ മത്സരം നടത്തുകയും വിജയികൾക്ക് അന്നേദിവസം സമ്മാനം നൽകുകയും ചെയ്തു.ഭാഷ കൊണ്ടല്ല മറിച്ച് ഹൃദയം കൊണ്ട് ആസ്വദിക്കപ്പെടേണ്ടതാണ് സംഗീതം. അത് മനസ്സിനെ ആനന്ദത്തിലേക്ക് നയിക്കും.

'''*സാഹിത്യ കൂട്ടായ്മ'''
സെൻമേരിസ് സി ജി എച്ച്എസ്എസ് ന്റെ 2022 -23 അധ്യായന വർഷത്തെ സാഹിത്യ കൂട്ടായ്മയും '''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''' '''ജൂൺ 30''' ആം തീയതി ആഘോഷപൂർവ്വം കൊണ്ടാടുകയുണ്ടായി.'''റവ.ഫാദർ ജിസ്മോൻ അരപ്പള്ളിയും തിരക്കഥാകൃത്തും സിനിമ നടനുമായ ബിബിൻ ജോർജ്ജും മുഖ്യാതിഥികളായിരുന്നു.'''ഭാവിതലമാരുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് നൈസർഗ്ഗീക വാസനകൾ വളർത്തിയെടുക്കാൻ ഉതകുന്ന വിധത്തിൽ പാഠ്യ വിഷയങ്ങളോടൊപ്പം പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് ഇന്നത്തെ നമ്മുടെ സ്കൂളിന്റെ ബോധന ശൈലി .വൈവിധ്യവും രസകരവുമായ അനുഭവങ്ങളിലൂടെ അറിവ് നിർമ്മിക്കുന്നതിനും കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മൂല്യബോധനത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിതവിജയം നേടുന്നതിനും തങ്ങളുടെ അഭിരുചിക്കും കഴിവുകൾക്കും അനുസരിച്ച് വളരുവാൻ കുഞ്ഞുങ്ങൾക്ക് അവസരം ഒരുക്കത്തക്ക വിധം വിവിധ കർമ്മപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും നമ്മുടെ വിദ്യാക്ഷേത്രം എന്നും മുൻനിരയിലാണ്.ഈ യോഗത്തിന്റെ ഉദ്ഘാടന കർമ്മം അനുഗ്രഹീത നടൻ ശ്രീ വിപിൻ ജോർജ് നിർവഹിക്കുകയുണ്ടായി.വിപിൻ ജോർജിനോട് ഒപ്പം വന്നെത്തിയ ഷിബുവും പൂർവ വിദ്യാർത്ഥിയും അഭിനേതാവുമായ എയ്ഞ്ചലും ചേർന്ന് കുട്ടികളെ ആനന്ദത്തിന്റെ അത്യുന്നതയിലേക്ക് എത്തിച്ചു.കുട്ടികളുടെ വിവിധതരത്തിലുള്ള കലാപ്രകടനങ്ങൾ വേദിക്ക് മാറ്റുകൂട്ടി.പ്രധാനാധ്യാപിക സിസ്റ്റർ ലവ് ലി കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.
== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' ==
== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' ==

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923063" എന്ന താളിൽനിന്ന് ശേഖരിച്ചത്