Jump to content
സഹായം

"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites
{{Lkframe/Pages}}
 
== ആമുഖം ==
{{Infobox littlekites


|സ്കൂൾ കോഡ്=43072
|സ്കൂൾ കോഡ്=43072
വരി 29: വരി 32:
}}
}}


2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ ഒന്നാം തിയതി നടന്നു. കുട്ടികൾ വളരെയധികം താത്പര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു.
ലിറ്റിൽകൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ടെസ്റ്റ് 13-06-2023 ന് കമ്പ്യൂട്ടർ ലാബിൽ നടുന്നു. 116 കുട്ടികൾ പങ്കെടുത്തു. ഇതിൽ 41 അംഗങ്ങൾ എൽ.കെ 2023-26 ബാച്ചിൽ സെലക്ട് ആയി.
 
 
ജൂൺ 30 ന് ബാച്ചിന്റെ ആദ്യ മീറ്റിംഗ്  കൂടുകയും ലീഡറായി അനഘ പി എസ് നെയും ഡെപ്യൂട്ടി ലീഡറായി അസ്ന ഫാത്തിമ ആർ നെയും തിരഞ്ഞെടുത്തു. ജൂലൈ 1 ന് നടക്കുന്ന പ്രിലിമിനറി ക്യാമ്പിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
 
=== പ്രിലിമിനറി ക്യാമ്പ് ===
 
 
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ ഒന്നാം തിയതി നടന്നു. 39 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കോട്ടൺഹിൽ സ്കൂളിലെ എൽ കെ മിസ്ട്രസ് ആമിന റോഷിൻ ടീച്ചർ  ക്യാമ്പ്  നയിച്ചു.  കുട്ടികൾ വളരെ താത്പര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകൾ പരിചയപ്പെടുത്തി.  


[[പ്രമാണം:Camp_Manacaud.jpeg|width:20%|height:20%|]]
[[പ്രമാണം:Camp_Manacaud.jpeg|width:20%|height:20%|]]
556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923018" എന്ന താളിൽനിന്ന് ശേഖരിച്ചത്