Jump to content
സഹായം

"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 200: വരി 200:


=== '''2023- 2024''' ===
=== '''2023- 2024''' ===
2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം  10.00 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ടീന എം.സി ഏവർക്കും സ്വാഗതം ആശംസിച്ചു. എറണാകുളം എക്സൈസ് ഡിപ്പാർട്ട്മെൻറ് സർക്കിൾ ഇൻസ്പെക്ടർ ബഹുമാനപ്പെട്ട പ്രിൻസ് ബാബു ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഇന്നത്തെ സമൂഹത്തിന്റെ മഹാവിപത്തായ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ വിദ്യാർഥികൾക്ക് നല്ലൊരു അവബോധം  അദ്ദേഹം നൽകി.തുടർന്ന് പിടിഎ പ്രസിഡണ്ടായ ശ്രീ എ . എൻ സജീവൻ അധ്യക്ഷ പ്രസംഗം നടത്തി. വിദ്യാർത്ഥി പ്രതിനിധിയായ ആഗ്ന ഏലീശ്വ ആശംസ അർപ്പിച്ച് സംസാരിച്ചു.ശ്രീ മുരുകൻ കാട്ടാക്കട രചിച്ച   "മിന്നാമിനുങ്ങിനെ പിടിക്ക ലല്ല ജീവിതം"  എന്ന ഈ വർഷത്തെ പ്രവേശനോത്സവഗാനം വിദ്യാർഥികൾ ആലപിച്ചു.അതിനുശേഷം കുമാരി നിവാ സാബു അവതരിപ്പിച്ച നാടൻപാട്ട് ഏവരും ആസ്വദിച്ചു. പ്രവേശനോത്സവ ഗാനത്തോടൊപ്പം ഉള്ള മാളവികയുടെയും കൂട്ടുകാരുടെയും  നൃത്തച്ചുവടുകൾ ഏറെ ആകർഷകമായി.ഡെപ്യൂട്ടി എച്ച് എം ശുഭ ടീച്ചർ കൃതജ്ഞത  അർപ്പിച്ചു.  11.00 മണിയോടെ യോഗനടപടികൾ അവസാനിച്ചു.<gallery>
പ്രമാണം:26059 2023 pravesanolsavam4.jpeg
പ്രമാണം:26059 2023 pravesanolsavam3.jpeg
പ്രമാണം:26059 2023 pravesanolsavam2.jpeg
പ്രമാണം:26059 2023 pravesanolsavam1.jpeg
</gallery>


== <big>'''<u>ദിനാചരണങ്ങൾ</u>'''</big> ==
=== <big><u>'''ദിനാചരണങ്ങൾ'''</u></big> ===
 
=== '''2021-2022''' ===
=== '''2021-2022''' ===
'''<u>ലോക പരിസ്ഥിതി ദിനം</u>'''
'''<u>ലോക പരിസ്ഥിതി ദിനം</u>'''
വരി 294: വരി 299:
[[പ്രമാണം:26059 2023 Reading Day1.jpeg|ലഘുചിത്രം|335x335ബിന്ദു]]
[[പ്രമാണം:26059 2023 Reading Day1.jpeg|ലഘുചിത്രം|335x335ബിന്ദു]]


=== '''<u>വായനാദിനം</u>''' ===
=== '''<u>വായനദിനം</u>''' ===
[[പ്രമാണം:26059 2023 Reading day2.jpeg|ലഘുചിത്രം|332x332ബിന്ദു]]
[[പ്രമാണം:26059 2023 Reading day2.jpeg|ലഘുചിത്രം|332x332ബിന്ദു]]
[[പ്രമാണം:26059 2023 Reading Daay3.jpeg|ലഘുചിത്രം|331x331ബിന്ദു]]
[[പ്രമാണം:26059 2023 Reading Daay3.jpeg|ലഘുചിത്രം|331x331ബിന്ദു]]
പൊന്നുരുന്നി സി. കെ.സി.എച്ച്.എസ് വിദ്യാലയത്തിന്റെ 2023-24 അധ്യയന വർഷത്തിലെ വായനാദിന ആഘോഷങ്ങൾക്ക് ജൂൺ 19 രാവിലെ 9.30 - ന് വിപുലമായ ആഘോഷങ്ങളോടെ നാന്ദിക്കുറിച്ചു. മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളേജിലെ പ്രൊഫസർ  ശ്രീമതി. ഡോ. ലയാശേഖർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. എ.എൻ സജീവൻ അധ്യക്ഷനായിരുന്ന യോഗത്തിൽ, ബാലവേദി കോഡിനേറ്റർ ശ്രീമതി. പ്രസന്ന ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി എന്നിവർ പ്രസംഗിച്ചു. വ്യക്തിഗത അനുഭവങ്ങളെ ഉദാഹരിച്ച് വായനയുടെ വിവിധ തലങ്ങളെക്കുറിച്ചുള്ള ചിന്തകൾ ശ്രീമതി. ഡോ. ലയാശേഖർ കുട്ടികളുമായി പങ്കുവെച്ചു.   മികവുറ്റ വായനയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ ശ്രീമതി. പ്രസന്ന ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി. വ്യക്തിത്വ രൂപീകരണത്തിൽ വായനയ്ക്കുള്ള ബഹുമുഖ പ്രാധാന്യത്തെക്കുറിച്ച് ആശംസാപ്രസംഗത്തിലൂടെ ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി സംസാരിച്ചു. അധ്യാപികയായ ശ്രീമതി.  സുനിത ജെ. മാളിയേക്കലിന്റെ നേതൃത്വത്തിൽ എല്ലാവരും വായനാദിന പ്രതിജ്ഞ ചെയ്തു. കവി എൻ. എൻ കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയുടെ നൃത്താവിഷ്കാരം എട്ടാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. 10.45 - ന് ഔദ്യോഗിക യോഗം സമാപിക്കുകയുണ്ടായി. തുടർന്ന് ശ്രീമതി. ഡോ. ലയാശേഖർ, ശ്രീമതി.  പ്രസന്ന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ  കുട്ടികൾക്കായി പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. വായനയുടെ ചരിത്രവും വളർച്ചയും സമകാലികതയും വിഷയങ്ങളായ പ്രഭാഷണ പരമ്പരയിൽ വിദ്യാർത്ഥികൾ മികച്ച പങ്കാളിത്തം കാഴ്ചവെച്ചു.
പൊന്നുരുന്നി സി. കെ.സി.എച്ച്.എസ് വിദ്യാലയത്തിന്റെ 2023-24 അധ്യയന വർഷത്തിലെ വായനദിന ആഘോഷങ്ങൾക്ക് ജൂൺ 19 രാവിലെ 9.30 - ന് വിപുലമായ ആഘോഷങ്ങളോടെ നാന്ദിക്കുറിച്ചു. മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളേജിലെ പ്രൊഫസർ  ശ്രീമതി. ഡോ. ലയാശേഖർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. എ.എൻ സജീവൻ അധ്യക്ഷനായിരുന്ന യോഗത്തിൽ, ബാലവേദി കോഡിനേറ്റർ ശ്രീമതി. പ്രസന്ന ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി എന്നിവർ പ്രസംഗിച്ചു. വ്യക്തിഗത അനുഭവങ്ങളെ ഉദാഹരിച്ച് വായനയുടെ വിവിധ തലങ്ങളെക്കുറിച്ചുള്ള ചിന്തകൾ ശ്രീമതി. ഡോ. ലയാശേഖർ കുട്ടികളുമായി പങ്കുവെച്ചു.   മികവുറ്റ വായനയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ ശ്രീമതി. പ്രസന്ന ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി. വ്യക്തിത്വ രൂപീകരണത്തിൽ വായനയ്ക്കുള്ള ബഹുമുഖ പ്രാധാന്യത്തെക്കുറിച്ച് ആശംസാപ്രസംഗത്തിലൂടെ ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി സംസാരിച്ചു. അധ്യാപികയായ ശ്രീമതി.  സുനിത ജെ. മാളിയേക്കലിന്റെ നേതൃത്വത്തിൽ എല്ലാവരും വായനാദിന പ്രതിജ്ഞ ചെയ്തു. കവി എൻ. എൻ കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയുടെ നൃത്താവിഷ്കാരം എട്ടാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. 10.45 - ന് ഔദ്യോഗിക യോഗം സമാപിക്കുകയുണ്ടായി. തുടർന്ന് ശ്രീമതി. ഡോ. ലയാശേഖർ, ശ്രീമതി.  പ്രസന്ന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ  കുട്ടികൾക്കായി പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. വായനയുടെ ചരിത്രവും വളർച്ചയും സമകാലികതയും വിഷയങ്ങളായ പ്രഭാഷണ പരമ്പരയിൽ വിദ്യാർത്ഥികൾ മികച്ച പങ്കാളിത്തം കാഴ്ചവെച്ചു.




1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1922775" എന്ന താളിൽനിന്ന് ശേഖരിച്ചത്