"ജി എൽ പി എസ് പൈങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പൈങ്ങോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
06:25, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''2023 -24 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ''' == | == '''2023 -24 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ''' == | ||
വരി 23: | വരി 23: | ||
യോഗദിനത്തിൽ തന്നെ കുട്ടികർക്ക് യോഗക്ലാസ്സും കരാട്ടെ ക്ലാസ്സും ആരംഭിച്ചു. | യോഗദിനത്തിൽ തന്നെ കുട്ടികർക്ക് യോഗക്ലാസ്സും കരാട്ടെ ക്ലാസ്സും ആരംഭിച്ചു. | ||
'''ആരോഗ്യ അസംബ്ലി''' | |||
ജൂൺ 23 ആരോഗ്യ അസംബ്ലി നടത്തി. പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ കുട്ടികളോട് സംസാരിച്ചു .പകർച്ച പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കണമെന്ന് കുട്ടികളോട് പറഞ്ഞു. തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാവൂ. പനി ഉണ്ടെങ്കിൽ വീട്ടിൽ വിശ്രമിക്കണം കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത് തുടങ്ങിയ നിർദ്ദേശങ്ങൾ നൽകി. | |||
'''അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം''' | |||
[[പ്രമാണം:23434-drug-2023.jpg|ലഘുചിത്രം|അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം2023|154x154ബിന്ദു]] | |||
ജൂൺ 26 അന്താരാഷ്ട ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദോഷങ്ങളെക്കുറിച്ച് ഷീജ ടീച്ചർ ബോധവത്കരണം നടത്തി. പോസ്റ്ററുകൾ ഉണ്ടാക്കി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിവിരുദ്ധഗാനങ്ങൾ ആലപിച്ചു. | |||
'''പ്രീപ്രൈമറി കഥോത്സവം, ബഷീർ ദിനം''' | |||
[[പ്രമാണം:23434 vayana2 2023.jpg|ലഘുചിത്രം|179x179ബിന്ദു|വായനദിനം 2023]] | |||
ജൂലായ് 5 ബഷീർ ദിനം കളക്ടർ അവധി ആയതിനാൽ ജൂലായ് 7 ന് ആണ് നടത്തിയത്. അതോടൊപ്പം തന്നെ പ്രീപ്രൈമറി കഥോത്‌സവവും നടത്തി. വാർഡ് മെമ്പർ ശ്രീമതി സിൽജ ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു.BRC കോ ഓർഡിനേറ്റർ ശ്രീ സജീന്ദ്രൻ അദ്‌ധ്യക്ഷത വഹിച്ചു.PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ ആശംസകൾ നേർന്നു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കഥകൾ അവതരിപ്പിച്ചു .ഷീജ ടീച്ചർ നന്ദി പറഞ്ഞു. | |||
'''ചാന്ദ്രദിനം''' | |||
[[പ്രമാണം:23434 vayana1 2023.jpg|ലഘുചിത്രം|പ്രീപ്രൈമറി കഥോത്സവം- വായനദിനം 2023|186x186ബിന്ദു]]ചാന്ദ്രദിനം ജൂലായ് 21ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു ചാന്ദ്രദിന ക്വിസ് , ചന്ദ്രനെ കുറിച്ചുള്ള പാട്ടുകൾ റോക്കറ്റ് നിർമ്മാണം ചാന്ദ്രദിന സ്കിറ്റ് പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.BRC co-ordinator ശ്രീമതി വിജയ ടീച്ചർ പരിപാടിയിൽ പങ്കെടുത്തു. |