Jump to content
സഹായം

"ജി എൽ പി എസ് പൈങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ ചേർക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}2023 -24  അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
 
പ്രവേശനോത്സവം
 
PTA  പ്രസിഡന്റ് ശ്രീ  രാധാകൃഷ്ണ്ണന്റെ അധ്യക്ഷതയിൽ വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി ഉണ്ണികൃഷ്‍ണൻ കുറ്റിപ്പറമ്പിൽ ഈ  വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം  ചെയ്തു.
 
മാതൃസംഗമം പ്രസിഡന്റ് രമ്യ രഞ്ജൻ , SMC ചെയർമാൻ ജിജി , OSA  പ്രസിഡന്റ് നന്ദൻ മാസ്റ്റർ ,OSA  അംഗങ്ങൾ രാമചന്ദ്രൻ ,ദിവാകരൻ,എന്നിവർ ആശംസകൾ നേർന്നു . മധുരം വിതരണം  ,പഠനോപകരണ  വിതരണം  ഉണ്ടായിരുന്നു .നവാഗതകർക്ക് ക്രോൻ  നൽകി സ്വീകരിച്ചു .കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു . ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.CRC കോ - കോഡിനേറ്റർ
 
സജീന്ദൻ  മാസ്റ്റർ സ്കൂൾ സന്ദർശിച്ചു
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1922355" എന്ന താളിൽനിന്ന് ശേഖരിച്ചത്