Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
|റവന്യൂ ജില്ല= പത്തനംതിട്ട  
|റവന്യൂ ജില്ല= പത്തനംതിട്ട  
|ഉപജില്ല=ആറന്മുള
|ഉപജില്ല=ആറന്മുള
|ലീഡർ=ലിജിൻ ജോർജ് ജോൺ
|ലീഡർ=അനന്ദു കൃഷ്ണ ആർ
|ഡെപ്യൂട്ടി ലീഡർ=അരുൺ കോശി ജോസഫ്
|ഡെപ്യൂട്ടി ലീഡർ=ആയുഷ് എസ്
 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജെബി തോമസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജെബി തോമസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ആശ പി മാത്യു
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ആശ പി മാത്യു
വരി 208: വരി 209:
|ബി
|ബി
|}
|}
== ലിറ്റിൽകൈറ്റ്സ് 2022-23 പ്രവർത്തനങ്ങൾ ==
അദ്ധ്യായന വർഷം കോവിഡ് കാലത്തിനുശേഷം ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കൂടുതൽ ഊഷ്‌മളമായിട്ടാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


== ലിറ്റിൽകൈറ്റ്സ് 2021-22 പ്രവർത്തനങ്ങൾ ==
=== അമ്മ അറിയാൻ ===
2021 22 അദ്ധ്യായന വർഷം ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും സ്കൂളിൽ നടത്തപ്പെട്ടു.എല്ലാ പ്രവർത്തനങ്ങൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് നേതൃത്വം നൽകിയത്.
[[പ്രമാണം:37001 ammaariyan 22 6.jpeg|ഇടത്ത്‌|212x212ബിന്ദു]]
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള  എ.എം.എം ഹയർ സെക്കണ്ടറി സ്കൂളിൽ  അമ്മ അറിയാൻ എന്ന പേരിലുള്ള കേരള സർക്കാറിന്റെ  രണ്ടാം നൂറ് ദിന കർമ പരിപാടി വിപുലമായി നടത്തി. സൈബർ സുരക്ഷാ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം 2022 മെയ്‌ 7 ശനിയാഴ്ച 11 മണിക്ക് തിരുവനന്തപുരത്ത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിവഹിക്കുകയുണ്ടായി. തുടർന്ന്  പ്രസ്തുത പരിപാടിയുടെ പത്തനംതിട്ട ജില്ലയിലെ  ഉദ്ഘാടനം ഇടയാറന്മുള എഎംഎം ഹയർ സെക്കന്ററി സ്കൂളിൽ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ റ്റി ടോജി ഉദ്ഘാടനം നിർവ്വഹിച്ചു.


==== സൈബർ ക്ലാസ്സ് ====
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്ന സൈബർ സുരക്ഷാ ക്ലാസ്സിൽ  ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം,മൊബൈൽ ഫോൺ ഉപയോഗം സുരക്ഷയൊരുക്കാൻ പാസ്‌വേഡുകൾ, വാർത്തകളുടെ കാണാലോകം, ഇന്റർനെറ്റിലെ ചതിക്കുഴികൾ,  ഇന്റർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്താം തുടങ്ങിയ 30 മിനിറ്റ് ദൈർഘ്യമുള്ള രണ്ടര മണിക്കൂറിന്റെ അഞ്ച് സെക്ഷനോടുകൂടിയാണ് പരിശീലനം നടന്നത്. പരിശീലനത്തിന് പത്തനംതിട്ട കൈറ്റ്  ഡിസ്റ്റിക് കോഡിനേറ്റർ  സുദേവ് സാർ, ഹെഡ്മിസ്ട്രസ് അനില ശാമുവേൽ, പി ടി എ പ്രസിഡന്റ് എൽദോസ് വർഗീസ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സ് ആഷ പി മാത്യു,  കൈറ്റ് മാസ്റ്റർ ജെബി തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്ന ഈ സൈബർ സുരക്ഷാ ക്ലാസ്സിന്റെ തുടർന്നുള്ള ബാച്ചുകൾ മെയ്‌ മാസം 10,11 തീയതികളിൽ എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. സമീപപ്രദേശത്തെ മുതിർന്ന അമ്മമാർ ഉൾപ്പെടെ ഏകദേശം 154 പേർ ക്ലാസ്സിൽ ഉത്സാഹത്തോടെ പങ്കെടുത്തു.
വിവിധ  ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ  ഓൺലൈൻ  പ്ലാറ്റ്ഫോമിലൂടെ സൈബർ ലോകത്തെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഐടി മിഷൻ പ്രോജക്ട് മാനേജരുമായ '''ശ്രീരാജ്. പി.നായർ''' ആണ് ക്ലാസ് എടുത്തത്. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ചും, സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും രക്ഷിതാക്കളെയും കുട്ടികളെയും മനസ്സിലാക്കുവാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു.    കുട്ടികളുമായി നല്ല രീതിയിൽ ആശയസംവേദനം നടത്താൻ ശ്രീരാജിന് സാധിച്ചു.ഓൺലൈൻ കാലഘട്ടത്തിന്റെ ദൂഷ്യവശങ്ങളെ പറ്റി കുട്ടികളെ പ്രസന്റേഷനിലൂടെ ബോധവൽക്കരിച്ചു.   ഈ ക്ലാസിനു സ്വാഗതവും നന്ദിയും അർപ്പിച്ചത് ലിറ്റിൽ കൈറ്റ്സ്  കുട്ടികളാണ്.


=== ലോക ഫോട്ടോഗ്രഫി ദിനം 19.8.21 ===
റിസോഴ്സ് പേഴ്സൺസ് ആയി എത്തിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മൊബൈൽ ഫോണിന്റെ നൂതന സങ്കേതങ്ങളെ കുറിച്ചുള്ള അറിവ് അമ്മമാർക്ക് പങ്കുവെച്ചു. ഓരോ സെഷനും ക്രോഡീകരണം നടത്തിയത് കൈറ്റ് മിസ്ട്രസ് ആഷ പി മാത്യു ആയിരുന്നു.  ലിറ്റിൽ കൈറ്റ്സ് ലീഡർ ലിജിൻ ജോർജ് ജോൺ ആയിരുന്നു മീറ്റിങ്ങിന് നന്ദി ആശംസിച്ചത്.
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ  ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി ദിനം ആചരിച്ചു. കുട്ടികൾ തങ്ങളുടെ   മൊബൈൽ ഫോണിന്റെ സഹായത്തോടെ അവരുടെ വീടിന്റെ പരിസരത്തുള്ള പ്രകൃതി രമണീയമായ ദ്യശ്യങ്ങൾ പകർത്തി നൽകി. ഈ വിവിധ ദ്യശ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ വിവിധ ക്ലാസ്സിലെ  കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു.ഈ പ്രവർത്തനം  ഓൺലൈൻ കാലഘട്ടത്തിൽ  കുട്ടികൾക്ക് പ്രകൃതിയുമായും, സഹജീവികളും ആയും കൂടുതൽ ബന്ധം പുലർത്തുവാൻ  സഹായിച്ചു.


=== '''പ്രവേശനോത്സവം റിപ്പോർട്ട്''' ===
=== ദേശീയ സ്കൂൾ സുരക്ഷാദിനം ===
[[പ്രമാണം:37001pravesanolsavam2021.resized.JPG|ഇടത്ത്‌|ലഘുചിത്രം|'''പ്രവേശനോൽസവം 2021''' ]]
ജൂൺ 16 ദേശീയ സ്കൂൾ സുരക്ഷാ ദിനത്തോടനുബന്ധിച്ച് നടന്ന ജാഗ്രത സമിതിയുടെ യോഗം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെന്റ് ചെയ്തു.
കോവിഡ് പ്രതിസന്ധി മൂലം ദീർഘ നാളുകൾ അടഞ്ഞുകിടന്ന വിദ്യാലയത്തിലേക്ക് പുത്തൻ പ്രതീക്ഷകളോടെ വിദ്യാർത്ഥികൾ എത്തിച്ചേർന്നു. പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം. എം ഹയർസെക്കൻഡറി സ്കൂളിൽ 2021 നവംബർ ഒന്നിന് പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും സമുചിതമായി ആഘോഷിച്ചു. കുട്ടികളെ വരവേൽക്കാൻ ആയി സ്കൂളും പരിസരവും അധ്യാപകരുടെയും മാനേജ്മെന്റ് ന്റെയും ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ മുൻകൂട്ടി ശുദ്ധീകരിക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു.


ളാക സെന്തോം മാർത്തോമ പള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് മുൻപായി വിദ്യാർഥികളെ അധ്യാപകരുടെ നേതൃത്വത്തിൽ ശരീരോഷ്മാവ് പരിശോധിച്ച് ബോധ്യപ്പെട്ട് സാനിറ്റൈസർ നൽകി നിശ്ചിത ഇരിപ്പിടങ്ങളിൽ ഇരുത്തി.ശ്രീമതി അനില സാമുവലിന്റെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവത്തിൽ ശ്രീ അജിത് കുമാർ ടി.സി പ്രാർത്ഥന ഗാനവും, ശ്രീമതി ബിന്ദു കെ ഫിലിപ്പ് സ്വാഗതപ്രസംഗവും നിർവഹിച്ചു.ശ്രീ അജിത് കുമാർ ടി.സി യുടെ നേതൃത്വത്തിൽ കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.
=== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ===
[[പ്രമാണം:37001 LK Abiruchipareksha 22.jpeg|ഇടത്ത്‌|208x208ബിന്ദു]]
ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ 2022-25 ബാച്ചിന്റെ  സോഫ്റ്റ്‍വെയർ അധിഷ്ഠിതമായ അഭിരുചി പരീക്ഷ ജൂലൈ 2 ന് നടത്തി. അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ  ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരുന്നു.അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി  ജൂൺ 23, 24, 25  തീയതികളിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത  പ്രത്യേക ക്ലാസ് രജിസ്റ്റർ ചെയ്ത  50 കുട്ടികളെ കാണിച്ചു.അഭിരുചി പരീക്ഷയിൽ 40 കുട്ടികൾ തെരഞ്ഞെടുക്കപെട്ടു.


ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ജോസ് തോമസ് പി.ടി.എ പ്രസിഡന്റ് ശ്രീ സജു ചാക്കോ എന്നിവർ ആശംസകൾ നേർന്നു.ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കനീഷ് കുമാർ കുട്ടികളോട് കോവിഡ് പ്രതിരോധ പാഠങ്ങൾ നിർദ്ദേശിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. അന്നമ്മ നൈനാൻ കോവിഡ് പ്രോട്ടോകോൾ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ശ്രീമതി സന്ധ്യ ജി നായർ മലയാള ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീമതി സുനു മേരി സാമുവൽ ആങ്കറിങ്ങും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെൻ്റേഷനും നിർവഹിച്ചു. സമ്മേളനത്തിൽ ശ്രീമതി. അഞ്ജലിദേവി കൃതജ്ഞത നിർവഹിച്ചു. ഓൺലൈനായി മാത്രം അധ്യാപകരെ കണ്ടിട്ടുള്ള പുതിയ കുട്ടികൾക്ക് ചടങ്ങിൽ അവരുടെ അധ്യാപകരെ പരിചയപ്പെടുത്തി.
=== ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് ===
ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് ഡോക്യുമെന്റ് ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു.


ദേശീയ ഗാനത്തോടെ അവസാനിച്ച സമ്മേളനത്തിനുശേഷം നവാഗതരായ കുട്ടികളെ നാടിന്റെ തനതായ വഞ്ചിപ്പാട്ടിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ അലങ്കരിച്ച സ്കൂൾ ക്ലാസ്സ് മുറിയിലേക്ക് ആനയിച്ചു അദ്ധ്യാപകർ കുട്ടികൾക്ക് മധുരം നൽകി. ക്ലാസ്സ്മുറിയിലേക്ക് സ്വീകരിച്ചു എൻ സി സി,ജെ ആർ സി, '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.'''
=== കാർഗിൽ വിജയദിനം ===
എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ നടന്ന കാർഗിൽ വിജയദിനം ലിറ്റിൽ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.കേഡൻലൈവ് സോഫ്റ്റ്‌വെയറിൽ എഡിറ്റ് ചെയ്ത് സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.


=== ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ===
=== ഹിരോഷിമ ദിനം ===
കോവിഡ് കാല  പ്രതിസന്ധിയിലും വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ സുഗമ മാക്കുവാൻ പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ് ഇടയാറന്മുള എ. എം. എം ഹയർ സെക്കന്ററി സ്കൂൾ.
ഹിരോഷിമ ദിനത്തെ കുറിച്ചുള്ള  അറിവ് പകരുന്ന അസംബ്ലി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെന്റ് ചെയ്തു.


ജീ സ്യൂട്ട് പ്ലാറ്റ്ഫോമിൽ ഗൂഗിൾ ക്ലാസ്സ്‌റൂം സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥി സൗഹൃദമായി പഠനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാണ് സ്കൂൾ ശ്രമിക്കുന്നത്.ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം 2021 ഒക്ടോബർ 4 തിങ്കളാഴ്ച രാവിലെ 11: 30ന്  സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സാറിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായും ഓഫ്‌ലൈനായും കൂടിയ ചടങ്ങിൽ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് '''ശ്രീമതി ഷീജ റ്റി ടോജി''' നിർവഹിച്ചു .
=== കളരിപ്പയറ്റ് ഡോക്കുമെന്റേഷൻ ===
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം.ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കളരിപ്പയറ്റ് ഡോക്കുമെന്റേഷൻ ഓഗസ്റ്റ് 13 2022 ന് നടത്തുകയുണ്ടായി.2020-23 ബാച്ചിലെ കുട്ടികളാണ് ഡോക്കുമെന്റേഷന് നേതൃത്വം നൽകിയത്.പത്തനംതിട്ട ജില്ലയിലെ പാറക്കൽ പണിക്കേഴ്സ് കളരിയാണ് കുട്ടികൾ ഡോക്കുമെന്റേഷൻ ആവശ്യത്തിനായി സന്ദർശിച്ചത്. പ്രധാന ഗുരുക്കൾ ആയ ശ്രീ പ്രകാശ് പണിക്കർ അവർകൾ കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകി.  


സ്കൂൾ പൂർവ വിദ്യാർഥി ആതിര പി തങ്കപ്പൻ പ്രാർത്ഥനാഗാനം ആലപിക്കുകയും സ്കൂൾ  എസ്..ടി.സി  ആശ പി മാത്യു ടീച്ചർ സ്വാഗതം ആശംസിക്കുകയും ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ ജോസ് തോമസ് ആശംസകൾ നേർന്നു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജെബി തോമസ് സാർ കൃതജ്ഞത പ്രകാശിപ്പിച്ചു. ദേശീയ ഗാനത്തോടെ യോഗം അവസാനിപ്പിച്ചു. അധ്യാപകർ നേരിട്ടും വിദ്യാർഥികളും മാതാപിതാക്കളും ഗൂഗിൾ ക്ലാസ്സിലൂടെയും ചടങ്ങിൽ പങ്കെടുത്തു.സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സാറിന്റെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാം ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.  
കേരളത്തിന്റെ പ്രാചീന ആയോധന കലാരൂപം ആണ് കളരിപ്പയറ്റ്. വിവിധങ്ങളായ അഭ്യാസമുറകളും അടവുകളും നിറഞ്ഞ ഈ ഒരു കലാരൂപം കേരളത്തിന്റെ മറ്റ് എല്ലാ കലകളിൽ നിന്നും വ്യത്യസ്തമാകുന്നു. പ്രാചീന കേരളത്തിൽ കളരിപ്പയറ്റ് ജീവിതത്തിന്റെ ഭാഗമായിരുന്നു.ആൺ-പെൺ  വ്യത്യാസമില്ലാതെ ബാല്യത്തിൽ തന്നെ കുട്ടികളെ കളരിയിൽ ചേർത്ത് നിരവധി അഭ്യാസന മുറകളിലൂടെ കുട്ടികളെ ശാരീരികമായും മാനസികമായും കളരിപ്പയറ്റിന് പാകപ്പെടുത്തുന്നു. കളരിപ്പയറ്റ് രണ്ട് വിധത്തിൽ ഉണ്ട്: വടക്കൻ കളരിപ്പയറ്റും, തെക്കൻ കളരിപ്പയറ്റും. ഇവയിൽ മെയ്താരി കോൽത്താരി,അങ്കത്താരി,വെറുംകൈ, എന്നിങ്ങനെ വിവിധ അഭ്യാസമുറകൾ കളരിപ്പയറ്റിലുണ്ട്. സംവാദത്തിലൂടെ കുട്ടികൾക്ക് കളരിപ്പയറ്റിലെ ചികിത്സാ മുറകളെ പറ്റിയും ഗുരുക്കൾ വിവരിച്ചു. കളരിപ്പയറ്റിലൂടെ കുട്ടികൾക്ക് നൽകുന്ന ഘട്ടം ഘട്ടമായുള്ള വിവിധങ്ങളായ പരിശീലനമുറകളെ പറ്റിയും ഗുരുക്കൾ കുട്ടികൾക്ക് അറിവ് നൽകി.


{| class="wikitable"
വിവിധങ്ങളായ മർമ്മ വിദ്യകൾ , ചുവടുകൾ  , വടിവുകൾ  തുടങ്ങിയവയെ കുറിച്ചുള്ള അവബോധം സമൂഹത്തിന് നൽകുന്ന ഡോക്കുമെന്റേഷനാണ് ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ തയ്യാറാക്കിയത്.വഞ്ചിപ്പാട്ട്, വിൽപ്പാട്ട് തുടങ്ങിയ നാടൻ കലകളെ കുറിച്ചുള്ള അറിവ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പകർന്നു തന്നത് മധുസൂദനൻ കെ എസ് പൂവത്തൂർ, ബിനു എം.പി ചങ്ങനാശ്ശേരി തുടങ്ങിയവരാണ്.
|+
!ക്രമ നമ്പർ
!പേര്
|-
|1||'''[[ പ്രമാണം:37001 ഗൂഗിൾ ക്ലാസ്സ് റൂം ഉദ്ഘാടനം.pdf |റിപ്പോർട്ട്  ]]'''
|-
|[[Category:ലിറ്റിൽ കൈറ്റ്സ് ]]
|
|}


=== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ===
=== ലോക ജനസംഖ്യ ദിനം ഡോക്യൂമെന്റഷൻ ===
2020- 23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിരുചി പരീക്ഷ 27.11.2021 സ്കൂൾ ഐറ്റി ലാബിൽ വെച്ച് നടന്നു. ഈ ബാച്ചിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, പൊതു വിജ്ഞാനം തുടങ്ങിയ മേഖലകളിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു. എല്ലാ വിദ്യാർത്ഥികളും വ്യക്തിഗതമായി കമ്പ്യൂട്ടറിലൂടെ അഭിരുചി പരീക്ഷ അറ്റൻഡ് ചെയ്തു.53 കുട്ടികൾ എക്സാം എഴുതിയതിൽ 49 കുട്ടികൾ ക്വാളിഫൈഡ് ആയി. ആദ്യത്തെ റാങ്കുള്ള 40 കുട്ടികൾക്ക് ഈ ബാച്ചിലേക്ക് മെമ്പർഷിപ്പ് ലഭിച്ചു.
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ലോക ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട ക്വിസ്, ഉപന്യാസം മുതലായവ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.


=== സ്കൂൾവിക്കി അപ്ഡേഷൻ -2022 ===
=== ശാസ്ത്രരംഗം സ്കൂൾതല ഉദ്ഘാടനം ===
[[പ്രമാണം:37001 little kiteswiki.jpeg|ഇടത്ത്‌|ലഘുചിത്രം|'''സ്കൂൾവിക്കി അപ്‌ഡേഷൻ''' ]]
ശാസ്ത്രരംഗം സ്കൂൾ തല ഉദ്ഘാടനം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെന്റ് ചെയ്തു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് വിവിധ വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. ഞങ്ങളുടെ സ്കൂളിലും സ്കൂൾ വിക്കിയുടെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും,ദിനാഘോഷങ്ങളും സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനും  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ ശ്രദ്ധ പുലർത്തി.


=== '''ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ''' ===
=== യങ്   ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ===
[[പ്രമാണം:37001sathyamevajathe.resized.JPG|ഇടത്ത്‌|ലഘുചിത്രം|'''ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ''']]
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി പൊതു വിദ്യാലയങ്ങളിൽ  എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യങ് ഇന്നോവേറ്റേഴ്‌സ്   പ്രോഗ്രാം സംബന്ധിച്ച  പരിശീലനം നടത്തി.സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം നടത്തിയത്.കൈറ്റ് മാസ്റ്റർ, മിസ്ട്രസ്മാരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.കൈറ്റ് തയ്യാറാക്കിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള മോഡ്യൂൾ അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം. വിദ്യാർത്ഥികളെ 100 പേരടങ്ങുന്ന വാച്ചുകളായി തിരിച്ച് മൊഡ്യൂളിന്റെ ഒന്നാം ഭാഗം പ്രയോജനപ്പെടുത്തിയാണ് ആദ്യഭാഗം പരിശീലനം പൂർത്തിയാക്കിയത്. മോഡ്യൂളിന്റെ രണ്ടാം ഭാഗം താല്പര്യമുള്ള കുട്ടികൾക്കായി നടത്തിവരുന്നു.ഈ പ്രോഗ്രാമിൽ ലഭിച്ച  നല്ല  ആശയങ്ങൾ ശാസ്ത്രമേളയിൽ കുട്ടികൾ പ്രയോജനപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്തു.
'''സത്യമേവ ജയതേ''' എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും സംസ്ഥാനത്തെ മുഴുവൻ അദ്ധ്യാപകരിലും എത്തിക്കുന്നതിന്റെ ഭാഗമായി 2020 ഫെബ്രുവരി 10ന് സത്യമേവജയതേ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയുണ്ടായി.ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളിലേക്ക് സന്ദേശം എത്തിക്കുന്നതിനുള്ള പരിശീലനപരിപാടി കൈറ്റിന്റെ നേതൃത്വത്തിലാണ് നടന്നത്.കൃത്യമായ മൊഡ്യൂൾ അടിസ്ഥാനമാക്കിയുള്ള പരിശീലനം ഞങ്ങളുടെ സ്കൂളിലെ ഐ ടി കോർഡിനേറ്റർ ആശ പി മാത്യു ടീച്ചറിന് ഡിസംബറിൽ ലഭിക്കുകയുണ്ടായി.പരിശീലന മൊഡ്യൂളുകളും റിസോഴ്‌സുകളും പ്രയോജനപ്പെടുത്തി 2022 ജനുവരി അഞ്ചിനകം സ്കൂളിലെ എല്ലാം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നൽകി.


=== ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ് തയ്യാറാക്കൽ ===
=== ഐ.റ്റി മേള ===
2019-2022  ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലയിലുള്ള അസൈൻമെന്റ് തയ്യാറാക്കൽ ജനുവരി മാസം സ്കൂൾ ഐറ്റി ലാബിൽ നടന്നു.ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഗൂഗിൾ ക്ലാസ് റൂമുകളുടെ ഉപയോഗം,നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ നേരിടൽ, ഏകജാലകം ഓൺ ലൈൻ ഡാറ്റാ എൻടി,ആനിമേഷൻ&മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളെ ആസ്പദമാക്കി കുട്ടികളെ 5 - 8 പേർ വീതമടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി ഗ്രുപ്‌ അസൈൻമെന്റ്‌ നൽകി. ഓരോ ഗ്രുപ്പിനും ലീഡറിനെ തെരഞ്ഞെടുത്തു. ലീഡർമാരുടെ നേതൃത്വത്തിൽ  അവരവർക്ക് കിട്ടിയ വിഷയത്തിന്റെ അടിസ്ഥാനത്തിൽ പത്താംക്ലാസിലെ 20 പേരടങ്ങുന്ന മറ്റ് ഗ്രൂപ്പുകൾക്ക് വെബിനാർ നടത്തുന്ന പ്രവർത്തനം നടന്നു വരുന്നു.ലിറ്റിൽ കൈറ്റ്സ്  പ്രവർത്തനങ്ങളിലൂടെ പഠിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് എല്ലാകുട്ടികളും അസൈൻമെന്റുകൾ തയ്യാറാക്കുന്നത്.
[[പ്രമാണം:37001 subdistrict IT Mela 1.jpeg|ഇടത്ത്‌|211x211px|പകരം=]]
ആറന്മുള ഉപജില്ലയുടെ ഐ.റ്റിമേള 17 10 2022 ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ജില്ലയുടെ വിവിധ സ്കൂളുകളിൽ നിന്നായി യുപി,എച്ച്.എസ്, എച്ച് എസ്.എസ് വിഭാഗത്തിലെ ധാരാളം കുട്ടികൾ പങ്കെടുത്തു.കോവിഡ് കാലത്തിനു ശേഷമുള്ള ഐ റ്റി മേളയായതിനാൽ കുട്ടികൾ വളരെ ഉന്മേഷത്തോടെയാണ് മേളയിൽ പങ്കെടുത്തത്.യുപി കുട്ടികൾക്കായി ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.എച്ച് എസ്, എച്ച്എസ്എസ് വിഭാഗത്തിന് ഡിജിറ്റൽ പെയിന്റിങ്, മലയാളം ടൈപ്പിംഗ്, ഐടി ക്വിസ്, പ്രോഗ്രാമിംഗ്, ആനിമേഷൻ, വെബ് പേജ് ഡിസൈനിങ് തുടങ്ങിയ തുടങ്ങിയ  ഇനങ്ങളും മേളയിൽ ഉണ്ടായിരുന്നു.
പത്തനംതിട്ട കൈറ്റ് ഓഫീസിൽ നിന്നും ആറന്മുള ഉപ ജില്ലയുടെ മാസ്റ്റർ ട്രെയിനറായ സോണി പീറ്റർ സാറും, മനു സാർ, സുപ്രിയ ടീച്ചർ തുടങ്ങിയവർ ഐടി മേളയ്ക്ക് നേതൃത്വം നൽകി.
സ്കൂളിലെ യുപി,എച്ച്എസ്എസ്,എച്ച് എസ് എസ് വിഭാഗങ്ങളിലായി വിവിധ കുട്ടികൾ മേളയിൽ പങ്കെടുത്ത് സമ്മാനാർഹരായി.


=== '''ശുചിത്വ മിഷന്റെ വീഡിയോ പ്രദർശനം''' ===
=== ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ===
സ്കൂൾ  ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വ മിഷൻ തയ്യാറാക്കിയ  '''എന്റെ പരിസരങ്ങളിൽ''' എന്ന വീഡിയോ പ്രദർശനം ജനുവരി 1 മുതൽ 7 വരെയുള്ള തീയതികളിൽ ഞങ്ങളുടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും,അദ്ധ്യാപകർക്കും  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ സഹായത്താൽ  സംഘടിപ്പിച്ചു.ഈ വീഡിയോ പ്രദർശനം വഴി വിദ്യാർത്ഥികളിൽ സ്കൂൾ പരിസരത്തും, വീടുകളിലും ഉള്ള പാഴ്‌വസ്തുക്കൾ ശേഖരിച്ച് ബിന്നുകളിൽ തരംതിരിച്ച് നിക്ഷേപിക്കുന്ന രീതിയെ കുറിച്ചുള്ള ശാസ്ത്രീയ അവബോധം ഉണ്ടായി.
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ 31.10.2022 തിങ്കളാഴ്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ  പി.ടി.എയുടെ പിന്തുണയോടെ  വിപുലമായി നടത്തപ്പെട്ടു.പി ടി എ പ്രസിഡന്റ് ശ്രീ. സന്തോഷ് അമ്പാടി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നടത്തിയ ലഹരി വിരുദ്ധ റാലിയിൽ  സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ലാലി ജോൺ സ്വാഗതം ആശംസിക്കുകയും, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. അനില ശ്യാമുവേൽ കൃതജ്ഞത നിർവഹിക്കുകയും ചെയ്തു. സ്കൂളിലെ വിവിധ യൂണിറ്റുകളായ എൻസിസി, ജെ ആർ സി, എൻ എസ് എസ്, എസ്പി സി തുടങ്ങിയ സംഘടനയിലെ കുട്ടികൾ വിവിധ ലഹരി വിരുദ്ധ പരിപാടികൾ അവതരിപ്പിച്ചു.  ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഫ്ലാഷ് മോബ്, മൈമം, മനുഷ്യച്ചങ്ങല  തുടങ്ങിയവ സമൂഹത്തിന്റെ ശ്രദ്ധ ഏറെ ആകർഷിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാഡുകളുമായി കൊച്ചുകുട്ടികൾ റാലിയിൽ അണിനിരുന്നു.


=== കോവിഡ് പോർട്ടൽ രജിസ്‌ട്രേഷൻ ===
സ്കൂൾ മാനേജർ റവ.എബി ടി മാമ്മൻ, ആറന്മുള വികസന സമിതി പ്രസിഡന്റ്‌ ശ്രീ. പി ആർ രാധാകൃഷ്ണൻ, ആറന്മുള പോലീസ് എസ്.ഐ ശ്രീ. അനുരുദ്ധൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച ലഹരിവിരുദ്ധ റാലിയിൽ വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, അദ്ധ്യാപകരും അനദ്ധ്യാപകരും ഒന്നായി അണിനിരന്നു. എല്ലാ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തത് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റാണ്.
[[പ്രമാണം:37001littlekitesregistration.jpeg|ഇടത്ത്‌|ലഘുചിത്രം|'''കോവിഡ് പോർട്ടൽ രജിസ്‌ട്രേഷൻ''']]
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ  ജനുവരി മൂന്നിന് പതിനഞ്ച് വയസ്സ് പൂർത്തിയായ എല്ലാ കുട്ടികളുടെയും പേരുകൾ വാക്‌സിനേഷനുവേണ്ടി കോവിഡ് പോർട്ടലിൽ  രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത ഭൂരിഭാഗം കുട്ടികളും വാക്സിൻ സ്വീകരിച്ചു.
[[പ്രമാണം:37001 nodrugcertificate2.jpeg|ലഘുചിത്രം]]


=== ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ===
=== വ്യക്തിത്വ വികസന ക്ലാസ് ===
ലിറ്റിൽ കൈറ്റ്സിന്റെയും  വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ '''യുവജന  ദിന'''മായ ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു. ദേശീയ യുവ ദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും  ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും,  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ  ഇ-പ്രതിജ്ഞ ലിങ്ക്  വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും കുട്ടികളും അധ്യാപകരും  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  ഡോക്യുമെന്റ് ചെയ്തു.
എ.എം.എം എച്ച് എസ് എസ് ഇടയാറൻമുള സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട യുപി വിഭാഗം കുട്ടികൾക്കായി ഒക്ടോബർ 27 ന് കൗൺസിലിംഗ്, വ്യക്തിത്വ വികസന ക്ലാസ് നടത്തി. ഈ ക്ലാസിന് നേതൃത്വം നൽകിയത്  പത്തനംതിട്ട ജില്ലയിലെ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജർ, ദിശ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട ദിലീപ് കുമാർ എം. ബി ആയിരുന്നു. ശ്രീമതി അനില കെ. ശാമുവൽ (എച്ച്.എം)അധ്യക്ഷത വഹിച്ചു. ശ്രീമതി സുനു മേരി സാമുവൽ സ്വാഗതം പറയുകയും, ശ്രീമതി ലെജി വർഗീസ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായ ക്ലാസ്സ് ആയിരുന്നു.


=== ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് ===
=== ലഹരി വിരുദ്ധ ക്യാമ്പയിൻ രണ്ടാംഘട്ട ഉദ്ഘാടനം ===
[[പ്രമാണം:37001 kitescamp20218.resized.JPG|ഇടത്ത്‌|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2022'''|207x207ബിന്ദു]]
ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ  ലഹരി ഉപയോഗം തടയുന്നതിനും ഉള്ള തീവ്ര യജ്ഞ പരിപാടി സംസ്ഥാനത്തെ സ്കൂളുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്നു.അതിന്റെ ഒന്നാംഘട്ട പരിപാടികൾ 2022 ഒക്ടോബർ 6 മുതൽ നവംബർ ഒന്നു വരെ നടത്തുകയും ചെയ്തു.തീവ്രയജ്ഞ പരിപാടിയുടെ രണ്ടാം ഘട്ടം നവംബർ 14 മുതൽ ജനുവരി 26 വരെ നടപ്പിലാക്കാൻ തീരുമാനിച്ചു. രണ്ടാം ഘട്ട പരിപാടിയുടെ ആരംഭമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി നവംബർ 14ന്  വിക്ടേഴ്സ്  ചാനൽ മുഖേന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു.മുഖ്യമന്ത്രിയുടെ ഈ സന്ദേശം  ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസുകളിൽ  പ്രദർശിപ്പിക്കുകയും ലഹരി വിമുക്ത തീവ്രയജ്ഞ പരിപാടിയുടെ രണ്ടാംഘട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു.
2020- 23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾതല ക്യാമ്പ് 19.1.2022ൽ സ്കൂൾ ഐറ്റി ലാബിൽ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു.'''ജനറൽ സെഷൻ, അനിമേഷൻ, പ്രോഗ്രാമിംഗ്, ആപ്പ് ഇൻ വെന്റർ,വീഡിയോ കോൺഫറൻസിലൂടെ ഉള്ള മാസ്റ്റർ ട്രെയിനറുടെ ഇൻട്രൊക്ഷൻ തുടങ്ങിയ നാലു മൊഡ്യൂളുകൾ''' ആയിട്ടാണ് പരിശീലനങ്ങൾ നടന്നത്.'''എസ് ഐ ടി സി. ശ്രീമതി .ആശാ പി മാത്യു,ശ്രീമതി. ഷീനാ മാത്യു,ശ്രീമതി .സുജ ജേക്കബ്''' തുടങ്ങിയ അദ്ധ്യാപകരാണ്  കുട്ടികൾക്ക് പരിശീലനം നൽകിയത്. 9.30 മുതൽ 4.30 വരെയായിരുന്നു പരിശീലന സമയം.കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി. സ്കൂൾതല ക്യാമ്പിന്റെ ഭാഗമായി എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും രണ്ട് അസൈൻമെന്റ് ഫെബ്രുവരി ഒൻപതാം തീയതിക്ക് ഉള്ളിൽ സമർപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ലീഡർ ലിജിൻ ജോർജ് ജോണിന്റെ നന്ദി പ്രകാശനത്തിലൂടെ ക്യാമ്പ് അവസാനിച്ചു.
{| class="wikitable"
|+
!ലിറ്റിൽകൈറ്റ്സ് സ്കൂൾതലക്യാമ്പ് 
|-
|'''[[:പ്രമാണം:37001 ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്2022.pdf|ലിറ്റിൽ കൈറ്റ്സ് സ്കൂൾതലക്യാമ്പ് റിപ്പോർട്ട് 2022]]'''
|-
|}


===സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്===
=== വിക്ടേഴ്സ്  ചാനലിലൂടെയുള്ള സംപ്രേഷണം ===
[[പ്രമാണം:37001 lkcyber.jpeg|ഇടത്ത്‌|ലഘുചിത്രം|'''സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_lkcyber.jpeg|250x250px]]ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. അനീഷ് ബെഞ്ചമിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  കൈറ്റ് മാസ്റ്റർ ശ്രീ. ജെബി തോമസ് സ്വാഗതം ആശംസിച്ചു. കേരള പോലീസ് സൈബർ ഡോം  വിഭാഗത്തിലെ '''അസിസ്റ്റന്റ് കമാൻഡർ ശ്രീ. ജിൻസ് ടി തോമസ്''' ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീമതി സന്ധ്യ ജി നായർ കൃതജ്ഞത രേഖപ്പെടുത്തി.
ഒക്ടോബർ ആറാം തീയതി ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട്   വിക്ടേഴ്സ്  ചാനലിലൂടെയുള്ള   മുഖ്യമന്ത്രിയുടെ സന്ദേശം ഐടി ലാബിൽ സംപ്രേഷണം ചെയ്തു. എല്ലാ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി.
([https://www.youtube.com/watch?v=A6XR5Ff5LbM&t=45s സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് കാണുക])


=== സത്യമേവ ജയതേ - കുടുംബശ്രീ യൂണിറ്റ് ===
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'സത്യമേവ ജയതേ' എന്ന ബോധവൽക്കരണ പരിപാടി ഇടയാറന്മുള പ്രോഗ്രസീവ് പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് ഇടയാറൻമുളയിലെ വിവിധ സ്കൂളുകളിലും കുടുംബശ്രീ യൂണിറ്റുകളിലും നടത്തപ്പെട്ടു... വിവിധ വായനശാലകൾ കേന്ദ്രീകരിച്ചും പരിശീലനം നടന്നു. വായനാശീലം കേന്ദ്രീകരിച്ച് പരിശീലനം നടന്നതിലൂടെ കുട്ടികളിൽ വായനശീലം വളർത്തുവാൻ കഴിഞ്ഞു.


=== 2021- 24 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് ===
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2022 നവംബർ 26 തീയതി  നടന്നു.കൈറ്റ് തയ്യാറാക്കിയ പ്രത്യേക മോഡ്യൂൾ  അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും, ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തൽ, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതുവായ ധാരണ നൽകൽ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകളുടെയും പരിശീലന പ്രവർത്തനങ്ങളുടെയും പൊതുവായ ഘടന പരിചയപ്പെടൽ, സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനാവശ്യമായ പ്രാഥമികശേഷികൾ ഉറപ്പുവരുത്തൽ തുടങ്ങി യവയാണ് പരിശീലനത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ജനറൽ സെഷനും തുടർന്ന് അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലുള്ള ഓരോ സെഷനുമാണ് മോഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് പരിശീലനം നടന്നത്.പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയാ ണ് ഓരോ സെഷനും നടപ്പാക്കിയത്.ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.


=== പത്രാധിപസമിതി രൂപീകരണം ===
=== പടയണി ഡോക്കുമെന്റേഷൻ ===
[[പ്രമാണം:37001 LK MAG SAMITHI.jpeg|ഇടത്ത്‌|ലഘുചിത്രം|291x291ബിന്ദു|'''പത്രാധിപസമിതി രൂപീകരണം''']]
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയുടെ അനുഷ്ഠാന കലയായ പടയണിയെ കുറിച്ചുള്ള ഡോക്കുമെന്റേഷൻ നടന്നു.ഈ ഡോക്കുമെന്റേഷൻ തയ്യാറാക്കാനുള്ള അറിവ് പകർന്ന് തന്നത് ശ്രീ വേണുഗോപാൽ,  ദേവിവിലാസം കലാലയം ആണ്.കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. അസുരനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശമിപ്പിക്കുവാൻ ശിവനിർദ്ദേശത്താൽ ഭൂതഗണങ്ങൾ കോലംകെട്ടി തുള്ളിയതിൻറെ  സ്മരണയാണ്  ഈ കലാരൂപം എന്നാണ് ഐതിഹ്യം.
ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ 2020-23 അദ്ധ്യയനവർഷത്തിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മാഗസിൻ നിർമ്മാണത്തോടെ അനുബന്ധിച്ചുള്ള പത്രാധിപസമിതിയുടെ യോഗം 5 3 2022 ന് കെമിസ്ട്രി ലാബിൽ കൂടി.ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ യോഗത്തിൽ അധ്യക്ഷയായിരുന്നു.സ്വാഗതം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി ആശ പി മാത്യു നിർവഹിച്ചു. തുടർന്ന് വിദ്യാരംഗം കൺവീനർ ശ്രീമതി അഞ്ജലിദേവി ടീച്ചർ  മാഗസിൻ നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട വസ്തുതകൾ ചർച്ച ചെയ്തുഏപ്രിൽ മാസത്തിൽ മാഗസിൻ നിർമ്മാണം പൂർത്തിയാക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു. 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസിലെയും കുട്ടികളുടെയും കൃതികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  ശേഖരിക്കുന്നുണ്ട്. യോഗത്തിന് കൈറ്റ്സ് മാസ്റ്റർ ജെബി തോമസ് സാർ കൃതജ്ഞത നിർവഹിച്ചു.


ദക്ഷിണ കേരളത്തിൽ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിൽ കടമ്പനിട്ട,ഓതറ തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ ഇന്നും പടയണി പതിവുണ്ട്. പടയണിക്ക് പാളകൊണ്ടുണ്ടാക്കിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കും. തപ്പാണ് പ്രധാന വാദ്യം. ചെണ്ടയും ഉപയോഗിക്കും. കോലങ്ങൾ പലതരമുണ്ട് ഗണപതിക്കോലം, യക്ഷിക്കോലം, പക്ഷികോലം, മാടൻ കോലം, കാലാരി കോലം, മറുതക്കോലം, പിശാചുകോലം,  ഭൈരവിക്കോലം.കോലത്തിന് നിറം നൽകുന്നത് പ്രകൃതിദത്തമായ സാധനങ്ങൾ കൊണ്ടാണ്. അതായത് കരി, ചെങ്കല്ല്, മഞ്ഞൾ തുടങ്ങിയവകൊണ്ടാണ് കോലം എഴുതുന്നത്.16 പാള മുതൽ   1001 പാള വരെയുണ്ട്. പത്താമുദയം മുതൽ  കുട്ടികളെ കച്ചകെട്ടി പഠിപ്പിക്കും. മൂന്ന് വർഷമാണ് പഠിത്തത്തിനുള്ള ആകെ കാലയളവ്. ഈ പ്രവർത്തനങ്ങളെല്ലാം ഡോക്കുമെന്റ് ചെയ്ത് സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്.  സ്കൂളിന്റെ യൂട്യൂബ് ചാനൽ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, സ്കൂൾ ബ്ലോഗ് തുടങ്ങിയവയിൽ അപ്ലോഡ് ചെയ്യുന്നു.


=== യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ.ഐ.പി) ===
=== ആകാശവാണി അഭിമുഖം ===
[[പ്രമാണം:37001 yip2.jpeg|ഇടത്ത്‌|ലഘുചിത്രം|'''യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം'''|249x249px]]
കേരള സർക്കാറിന്റെ രണ്ടാം നൂറു ദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട '''സത്യമേവ ജയതേ''' എന്ന പരിപാടിയെക്കുറിച്ച് ആകാശവാണി തിരുവനന്തപുരം പ്രഭാതഭേരിയിൽ ഇടയാറന്മുള എ.എം.എം  ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ് അഭിമുഖം നടത്തി.'''വ്യാജവാർത്തകളെ ചെറുക്കുന്നതിനായി''' കുട്ടികളെയും,  രക്ഷകർത്താക്കളെയും പരിശീലിപ്പിക്കുവാൻ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന സാമൂഹ്യ ഇടപെടലുകളെ കുറിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകർക്കൊപ്പം ഞങ്ങളുടെ  സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ചുമതല വഹിക്കുന്ന ടീച്ചറും പങ്ക് ചേർന്നു ഇതെല്ലാം സ്കൂളിന്റെ വേറിട്ട അനുഭവങ്ങൾ ആയിരുന്നു.
[[പ്രമാണം:37001 yip certificate.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌|247x247ബിന്ദു|വൈ.ഐ.പി  സർട്ടിഫിക്കറ്റ്]]
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻസ് സ്റ്റാറ്റജിക് കൗൺസിൽ സംസ്ഥാനത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ക്രിയാത്മകമായകഴിവുകൾ കണ്ടെത്തി ആവശ്യമായ ഗൈഡൻസ് നൽകി മെച്ചപ്പെട്ട  മേഖലകളിലേക്ക് നയിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് യങ് ഇന്നവേറ്റേഴ്സ് മീറ്റ്. ലിറ്റിൽ കൈറ്റ്സിന്റെ  ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ കെ -ഡിസ്ക്  എന്നസ്ഥാപനത്തിന്റെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള വൈ.ഐ.പി രജിസ്ട്രേഷൻ ക്യാമ്പ് 11/03/2022 വെള്ളിയാഴ്ച  സ്കൂളിൽ നടന്നു. തങ്ങളുടെ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും തല്പരരായ കുട്ടികൾക്ക്   വൈഐപി രജിസ്ട്രേഷൻ കൈറ്റ്സ് കുട്ടികൾ നടത്തി. രജിസ്ട്രേഷൻ ക്യാമ്പ് ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. 12 കുട്ടികൾ ഈ പ്രോഗ്രാമിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.
{| class="wikitable"
|+
!യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം 
|-
|'''[[:പ്രമാണം:37001 yip poster.pdf|വൈ.ഐ.പി പോസ്റ്റർ ]]'''
|-
|}
10,821

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1922141" എന്ന താളിൽനിന്ന് ശേഖരിച്ചത്