Jump to content
സഹായം

"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:
       10/5/23. നവാഗതരായ കുട്ടികൾക്ക് പഠനോപകരണ വിതരണം ബാഗുകളും ബുക്കുകളും വിതരണം ചെയ്തു. തദവസരത്തിൽ രാഷ് ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.  
       10/5/23. നവാഗതരായ കുട്ടികൾക്ക് പഠനോപകരണ വിതരണം ബാഗുകളും ബുക്കുകളും വിതരണം ചെയ്തു. തദവസരത്തിൽ രാഷ് ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.  
'''എസ്.എസ്.എൽ സി പരീക്ഷയിൽ 100% വിജയം'''
'''എസ്.എസ്.എൽ സി പരീക്ഷയിൽ 100% വിജയം'''
        ഉന്നത
      എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്കൂളിന്റെ അഭിനന്ദനം. ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളുടെ വീട്ടിൽ പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ, അദ്ധ്യാപകർ എന്നിവർ സന്ദർശിച്ചു മധുരം നൽകി.
 
 
 
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''
 
    2023-24 അധ്യന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30ന് റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.വർണതൊപ്പികളും ബലൂണുകളുമായി അ‍ഞ്ചാം ക്ലാസിലെ നവാഗതരായ കുഞ്ഞുങ്ങളെ സ്വീകരിച്ചു. പി.ടി.എ. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. ജോയ് ക്രിസ്റ്റഫർ സ്വാഗതം ആശംസിച്ചു.  പി.ടി.എ പ്രസിഡന്റ് ശ്രീ.ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.ജീവൽകുമാർ (ആര്യൻങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ശ്രീ ജോണി വാർഡ് മെമ്പർ  ചിലമ്പറ വാർഡ് മെമ്പർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 


=='''[[മികവ് പ്രവർത്തനങ്ങൾ 2022-23]] '''==
=='''[[മികവ് പ്രവർത്തനങ്ങൾ 2022-23]] '''==
3,782

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921871" എന്ന താളിൽനിന്ന് ശേഖരിച്ചത്