"എ എം യു പി എസ് പാപ്പിനിവട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് പാപ്പിനിവട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:04, 6 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2023→2023-24 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
വരി 10: | വരി 10: | ||
പുതിയകാവ്: പാപ്പിനിവട്ടം എ. എം. യു. പി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റർ ശ്രീ.വി. എ മുഹമ്മദ് റാഫി സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീമതി സിന്ധു മുരുകേശ് അധ്യക്ഷത വഹിച്ച ചടങ്ങിൽമതിലകം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സാംസാബി സലിം ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ എം കെ സൈഫുദ്ധീൻ പാഠപുസ്തക വിതരണം നടത്തി. O T A സെക്രട്ടറി.ശ്രീ കെ സാലിലൂയിസ് മാസ്റ്റർ കുട്ടികൾക്ക് പുതുവർഷ സന്ദേശം നൽകി. PTA വൈസ് പ്രസിഡന്റ് ശ്രീ നസീർ പുഴങ്കരയില്ലത്ത് ,OSA പ്രതിനിധി ശ്രീ എം കെ സബീബ് എന്നിവർ ആശംസകൾ അറിയിച്ചു. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി കെ എസ് ഷീബ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. | പുതിയകാവ്: പാപ്പിനിവട്ടം എ. എം. യു. പി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റർ ശ്രീ.വി. എ മുഹമ്മദ് റാഫി സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീമതി സിന്ധു മുരുകേശ് അധ്യക്ഷത വഹിച്ച ചടങ്ങിൽമതിലകം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സാംസാബി സലിം ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ എം കെ സൈഫുദ്ധീൻ പാഠപുസ്തക വിതരണം നടത്തി. O T A സെക്രട്ടറി.ശ്രീ കെ സാലിലൂയിസ് മാസ്റ്റർ കുട്ടികൾക്ക് പുതുവർഷ സന്ദേശം നൽകി. PTA വൈസ് പ്രസിഡന്റ് ശ്രീ നസീർ പുഴങ്കരയില്ലത്ത് ,OSA പ്രതിനിധി ശ്രീ എം കെ സബീബ് എന്നിവർ ആശംസകൾ അറിയിച്ചു. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി കെ എസ് ഷീബ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. | ||
'''ജൂൺ 5 പരിസ്ഥിതി ദിനം''' | |||
കരയും കടലും പ്ലാസ്റ്റിക് വിഴുങ്ങാതിരിക്കാൻ വീണ്ടും ഒരു പരിസ്ഥിതി ദിനംകൂടി... | |||
ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ Solutions to plastic pollution അസംബ്ലിയിൽ കുട്ടികൾ കൈമാറി. പരിസ്ഥിതി ദിന ക്വിസ്, പരിസ്ഥിതി ദിന സന്ദേശം കൈമാറൽ, കോളാഷ് നിർമ്മാണം, ടാബ്ലോ, എന്റെ മരം ഡയറിക്കുറിപ്പ് എന്നിവ പ്രധാന പ്രവർത്തനങ്ങൾ ആയിരുന്നു. |