Jump to content
സഹായം

"യു പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,586 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജൂലൈ 2023
വരി 109: വരി 109:
[[പ്രമാണം:Vayanadhina poster.jpg|പകരം=കുട്ടികൾ തയ്യാറാക്കിയ വായനാദിന പോസ്റ്ററുകൾ|ലഘുചിത്രം|കുട്ടികൾ തയ്യാറാക്കിയ വായനാദിന പോസ്റ്ററുകൾ]]

കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറിയത് വായനശാലയുടെ നേതൃത്വത്തിലുള്ള കുട്ടികൾക്കുള്ള ക്ലാസുകളും അതോടൊപ്പം തന്നെ കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന വിവിധ പ്രഗൽഭങ്ങളായ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയും, കുട്ടികൾ വായിച്ച പുസ്തകങ്ങൾ അവരുടെ കൂട്ടുകാർക്കും മുൻപിൽ അവതരിപ്പിക്കുകയും വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പും, വായനാദിനത്തോടനുബന്ധിച്ചുള്ള വായനാദിന ക്വിസ് സംഘടിപ്പിക്കുകയും അതിലെ വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. വായന ദിനാചരണവുമായി ബന്ധപ്പെടുത്തി അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളെ വായനശാലയും ആയി ബന്ധിപ്പിക്കുകയും സ്കൂൾ ലൈബ്രറിയിലെ പുസ്തക പ്രദർശനം നടത്തുകയും ചെയ്തു. സ്കൂളിനോട് ചേർന്നുള്ള വായനശാലയിലേക്ക് കുട്ടികളുമായുള്ള സന്ദർശനവും വായനശാലയിലെ ഓരോ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും എങ്ങനെയാണ് വായനശാലയിൽ അംഗത്വം എടുക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ലൈബ്രറിയേറിയൻ കുട്ടികൾക്കായി പരിചയപ്പെടുത്തി.  വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്നാ തത്വത്തെ മുൻനിർത്തിക്കൊണ്ട് സ്കൂളിൽ ഒരാഴ്ചകാലം വായനാദിന പരിപാടികൾ സംഘടിപ്പിച്ചു.

== '''ആരോഗ്യ അസംബ്ലി''' ==
[[പ്രമാണം:ക്ലീൻ ക്യാമ്പസ്.jpg|പകരം=ക്ലീൻ ക്യാമ്പസിന്റെ ഭാഗമായി കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കുന്നു|ലഘുചിത്രം|ക്ലീൻ ക്യാമ്പസിന്റെ ഭാഗമായി കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കുന്നു]]
സ്കൂളിൽ ആരോഗ്യ അസംബ്ലിനടത്തി.ആരോഗ്യ സംഘടനയുടെ ഭാഗമായി കുട്ടികൾ ആരോഗ്യ ശീലത്തെ കുറിച്ചും ശുചിത്വത്തെക്കുറിച്ചും എങ്ങനെ ഒരു വ്യക്തി ആരോഗ്യവാൻ ആയിരിക്കണം അതിനുവേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ് എന്തൊക്കെയാണ് ആരോഗ്യ ശീലങ്ങൾ പിന്നിത്തുടേണ്ടത് എന്നതിനെ ആസ്പദമാക്കിയുള്ള ലഘു പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആരോഗ്യസംഖ്യയോട് അനുബന്ധിച്ച് അന്നത്തെ ദിവസം  ക്യാമ്പസ്  വൃത്തിയാക്കുകയും ചെയ്തു.

= '''<u>മുൻ സാരഥികൾ</u>''' =
= '''<u>മുൻ സാരഥികൾ</u>''' =
146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921643" എന്ന താളിൽനിന്ന് ശേഖരിച്ചത്