"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:
സ്കൂളിലെ മിനി ഓഡിറ്റോറിയത്തിന്റെ ചുമരുകളിൽ ഒരു ദിവസം കൊണ്ട് ചിത്രങ്ങൾ രചിച്ചു ശ്രദ്ധ നേടി വട്ടേനാട് സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിൽ പുതിയതായി രൂപീകരിച്ച ആർട്ട് ക്ലബ്ബിലെ അംഗങ്ങൾ ആർട്ട് ക്ലബ് കൺവീനർനർ രഹ്ന ടീച്ചറുടെ നേതൃത്വത്തിൽ 2023-24 അദ്ധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് ശ്രദ്ദേയമായ ഈ പ്രവർത്തനം കാഴ്ച വെച്ചത്. 17 ജൂൺ 2023 ശനിയാഴ്ച 60 ൽ പരം കുട്ടികളുടെ പരിശ്രമത്താൽ നിറം മങ്ങി തുടങ്ങിയ ചുമരുകൾ വർണ്ണാഭമായി.കാർട്ടൂൺ കഥാപാത്രങ്ങളും, പൂക്കളും, ചിത്രശലഭങ്ങളും, മഴവില്ലും മാത്രമല്ല തെയ്യം രൂപവും,വാർളി രൂപങ്ങളും വരെ ചുമരുകളിൽ ഇടം പിടിച്ചു. കുട്ടികൾക്ക് അവരുടെ ഭാവന അനുസരിച്ചു വരയ്ക്കാനുള്ള പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു.

വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനത്തിന് മുന്നോടിയായി 17.06.2023 ന് മിനി ഓഡിറ്റോറിയം വർണ്ണാഭമാക്കുന്ന സ്കൂളിലെ ആർട്ട്‌ ക്ലബ്‌ അംഗങ്ങൾ<gallery widths="250" heights="250">
വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനത്തിന് മുന്നോടിയായി 17.06.2023 ന് മിനി ഓഡിറ്റോറിയം വർണ്ണാഭമാക്കുന്ന സ്കൂളിലെ ആർട്ട്‌ ക്ലബ്‌ അംഗങ്ങൾ <gallery widths="250" heights="250">
പ്രമാണം:20002-WALL-PAINTING-1.jpg
പ്രമാണം:20002-WALL-PAINTING-1.jpg
പ്രമാണം:20002-WALL-PAINTING-2.jpg
പ്രമാണം:20002-WALL-PAINTING-2.jpg
4,097

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921606" എന്ന താളിൽനിന്ന് ശേഖരിച്ചത്