"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ് (മൂലരൂപം കാണുക)
11:24, 5 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2023→പെരുന്നാൾ പൊലിമ(3.7.2023)
('സ്കൂളിലെ അറബിക് ഭാഷ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊണ്ടുകൊണ്ട് രൂപീകരിച്ചതാണ് അറബിക് ക്ലബ്ബ്.അറബി ഭാഷയെ കുറിച്ച് കൂടുതൽ അറിയുന്നതിന് ഭാഷയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 2: | വരി 2: | ||
== പെരുന്നാൾ പൊലിമ(3.7.2023) == | == പെരുന്നാൾ പൊലിമ(3.7.2023) == | ||
[[പ്രമാണം:11466 429.jpg|ഇടത്ത്|ലഘുചിത്രം]] | |||
ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പെരുന്നാൾ പൊലിമ എന്ന പേരിൽ ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽപറമ്പിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.1, 2 ക്ലാസിലെ കുട്ടികൾക്ക് കഥ പറയൽ മത്സരം മൂന്നു മുതൽ 7 വരെയുള്ള എല്ലാ കുട്ടികൾക്കും '''ആശംസമതിൽ''' ,അധ്യാപക ക്വിസ് മത്സരം എന്നിവ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.വൈവിധ്യങ്ങളെ മതിൽ കെട്ടിത്തിരിച്ചു മാറി നിൽക്കുന്ന മുതിർന്നവരുടെ ലോകത്തുനിന്ന് മാറി നമ്മുടെ കുട്ടികൾ അടുത്തറിയട്ടെ എന്ന ലക്ഷ്യത്തോടെയാണ് '''ആശംസമതിൽ''' സംഘടിപ്പിച്ചത്. എൽപിയിലെയും, യുപിയിലെയും കുട്ടികൾ വളരെ ആവേശപൂർവം ഇതിൽ പങ്കാളികളായി. | ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പെരുന്നാൾ പൊലിമ എന്ന പേരിൽ ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽപറമ്പിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.1, 2 ക്ലാസിലെ കുട്ടികൾക്ക് കഥ പറയൽ മത്സരം മൂന്നു മുതൽ 7 വരെയുള്ള എല്ലാ കുട്ടികൾക്കും '''ആശംസമതിൽ''' ,അധ്യാപക ക്വിസ് മത്സരം എന്നിവ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.വൈവിധ്യങ്ങളെ മതിൽ കെട്ടിത്തിരിച്ചു മാറി നിൽക്കുന്ന മുതിർന്നവരുടെ ലോകത്തുനിന്ന് മാറി നമ്മുടെ കുട്ടികൾ അടുത്തറിയട്ടെ എന്ന ലക്ഷ്യത്തോടെയാണ് '''ആശംസമതിൽ''' സംഘടിപ്പിച്ചത്. എൽപിയിലെയും, യുപിയിലെയും കുട്ടികൾ വളരെ ആവേശപൂർവം ഇതിൽ പങ്കാളികളായി. |