"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം (മൂലരൂപം കാണുക)
10:12, 5 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 224: | വരി 224: | ||
സാംസ്‌കാരിക മേഖലയിൽ മുന്നേറാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. കഥ, കവിത,പ്രസംഗം,തുടങ്ങിയ മതസരങ്ങൾക്കുള്ള ഒരു വേദിയാണ് ഇത്.രചന മത്സരങ്ങളും പോസ്റ്റർ മതസരങ്ങളും ഇതിൽ ഉൾപ്പെടുന്നു. | സാംസ്‌കാരിക മേഖലയിൽ മുന്നേറാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. കഥ, കവിത,പ്രസംഗം,തുടങ്ങിയ മതസരങ്ങൾക്കുള്ള ഒരു വേദിയാണ് ഇത്.രചന മത്സരങ്ങളും പോസ്റ്റർ മതസരങ്ങളും ഇതിൽ ഉൾപ്പെടുന്നു. | ||
=== കരിയര്‍ ഗൈഡന്‍സ് ക്ലബ്=== | === കരിയര്‍ ഗൈഡന്‍സ് ക്ലബ്=== | ||
വിദ്യാർത്ഥികൾക്ക് പത്താം ക്ലാസിനു ശേഷം എന്ത് പഠിക്കണം എന്താകണം എന്നതിനെ കുറിച്ചുള്ള എല്ലാ അനുബന്ധ വിവരങ്ങളും കരിയർ ഗൈഡൻസ് ക്ലബ് വഴി നൽകിവരുന്നു . | |||
===ലഹരി വിരുദ്ധ ക്ലബ് === | ===ലഹരി വിരുദ്ധ ക്ലബ് === | ||
ലഹരി മരുന്നുകളുടെ ദൂഷ്യഫലങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുക്കുന്നതിനുള്ള ബോധവത്കരണ ക്ലാസ്സുകളും റാലികളും പോസ്റ്റർ രചനകളും നടത്തി കുട്ടികളെ അവബോധം ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്ലബ് ആണ് ഇത്. | ലഹരി മരുന്നുകളുടെ ദൂഷ്യഫലങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുക്കുന്നതിനുള്ള ബോധവത്കരണ ക്ലാസ്സുകളും റാലികളും പോസ്റ്റർ രചനകളും നടത്തി കുട്ടികളെ അവബോധം ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്ലബ് ആണ് ഇത്. | ||
===പരിസ്ഥിതി ക്ലബ് === | ===പരിസ്ഥിതി ക്ലബ് === | ||
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞു കൊണ്ട് സോഷ്യൽ സ്റ്റഡീസ് ക്ലബ്ബിലെ കുട്ടികളുടെ ഒരു കൂട്ടായ്മായാണ് പരിസ്ഥിതി ക്ലബ് .വൃക്ഷ തൈകൾ,ഔഷധതൈകൾ എന്നിവ നടുന്നതോടൊപ്പം സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് ഫ്രീ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു | |||
===ഹരിയാലി ക്ലബ് === | ===ഹരിയാലി ക്ലബ് === | ||
ഹിന്ദി സാഹിത്യ മഞ്ചിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ അനുദിനം പിന്നോക്കം പോകുന്ന ആധുനിക സമൂഹത്തെകാർഷിക വൃത്തി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. അവനവന്റെ അടുക്കളത്തോട്ടത്തിലെ വിഷരഹിത ജൈവ പച്ചക്കറി പരിപാലനം കുട്ടികൾ മനസിലാക്കുന്നു. 220 ഗ്രോ ബാഗിലും നേരിട്ട് മണ്ണിലുമായി പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു തക്കാളി, പാവൽ, വെണ്ട, പച്ചമുളക്, പടവലം, മത്തൻ, കുമ്പളം, പയർ, പീച്ചിങ്ങ, കുമ്പളം, ചുരക്ക, എന്നിവയെല്ലാം ഞങ്ങളുടെ തോട്ടത്തിൽ ഉണ്ട്. | ഹിന്ദി സാഹിത്യ മഞ്ചിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ അനുദിനം പിന്നോക്കം പോകുന്ന ആധുനിക സമൂഹത്തെകാർഷിക വൃത്തി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. അവനവന്റെ അടുക്കളത്തോട്ടത്തിലെ വിഷരഹിത ജൈവ പച്ചക്കറി പരിപാലനം കുട്ടികൾ മനസിലാക്കുന്നു. 220 ഗ്രോ ബാഗിലും നേരിട്ട് മണ്ണിലുമായി പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു തക്കാളി, പാവൽ, വെണ്ട, പച്ചമുളക്, പടവലം, മത്തൻ, കുമ്പളം, പയർ, പീച്ചിങ്ങ, കുമ്പളം, ചുരക്ക, എന്നിവയെല്ലാം ഞങ്ങളുടെ തോട്ടത്തിൽ ഉണ്ട്. |