Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കേരള സർക്കാരിന്റെ പൊതുവിദ്യാലയസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ചടയമംഗലം നിയോജക മണ്ഡലത്തിലെ ഏക മികവിന്റെ വിദ്യാലയമായിരുന്നു കടയ്ക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കേരള സർക്കാരിന്റെ പൊതുവിദ്യാലയസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ചടയമംഗലം നിയോജക മണ്ഡലത്തിലെ ഏക മികവിന്റെ വിദ്യാലയമായിരുന്നു കടയ്ക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. അതിന്റെ ഭാഗമായി അഞ്ചര കോടി രൂപയുടെ വികസന പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടു.  വൊക്കേഷണൽ  ഹയർസെക്കന്ററി ക്ലാസുകൾക്ക് അനുയോജ്യമായ രീതിയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ്‌ മുറികൾ, ലാബ്, ഓഡിറ്റോറിയം, പാചകപ്പുര, വിശാലമായ ഡൈനിങ് ഹാൾ, ലാംഗ്വേജ്ലാബ്, ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവ ഉൾപ്പെട്ട ബഹുനില കെട്ടിടത്തിന്റെ ഉത്ഘാടനം ബഹു: കേരള മുഖ്യമന്ത്രി  പിണറായി വിജയൻ 2020ഒക്ടോബർ 3ശനിയാഴ്ച ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ നിർവഹിച്ചു.
കേരള സർക്കാരിന്റെ പൊതുവിദ്യാലയസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ചടയമംഗലം നിയോജക മണ്ഡലത്തിലെ ഏക മികവിന്റെ വിദ്യാലയമായിരുന്നു കടയ്ക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. അതിന്റെ ഭാഗമായി അഞ്ചര കോടി രൂപയുടെ വികസന പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടു.  വൊക്കേഷണൽ  ഹയർസെക്കന്ററി ക്ലാസുകൾക്ക് അനുയോജ്യമായ രീതിയിൽ '''ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ്‌ മുറികൾ, 36 കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്ന 2 കമ്പ്യൂട്ടർ ലാബുകൾ ,സയൻസ് ലാബ്, ഓഡിറ്റോറിയം, പാചകപ്പുര, വിശാലമായ ഡൈനിങ് ഹാൾ, ലാംഗ്വേജ്ലാബ്, ടോയ്ലറ്റ് ബ്ലോക്കുകൾ''' എന്നിവ ഉൾപ്പെട്ട ബഹുനില കെട്ടിടത്തിന്റെ ഉത്ഘാടനം കേരള മുഖ്യമന്ത്രി  പിണറായി വിജയൻ 2020ഒക്ടോബർ 3ശനിയാഴ്ച ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ നിർവഹിച്ചു.


ഇതിന്റെ ബാലൻസ് തുകയായ 80 ലക്ഷം രൂപ ഉപയോഗിച്ച് 8 ക്ലാസ്സ്‌ മുറികളോട് കൂടിയ ഇരുനില കെട്ടിടം നിർമ്മിച്ചു. നിലവിൽ 26 ക്ലാസ്സ്‌ മുറികൾ ഹൈ ടെക് സംവിധാനം ഉപയോഗിച്ച് പ്രവർത്തിച്ചു വരുന്നു.
ഇതിന്റെ ബാലൻസ് തുകയായ 80 ലക്ഷം രൂപ ഉപയോഗിച്ച് 8 ക്ലാസ്സ്‌ മുറികളോട് കൂടിയ ഇരുനില കെട്ടിടം നിർമ്മിച്ചു. നിലവിൽ 26 ക്ലാസ്സ്‌ മുറികൾ ഹൈ ടെക് സംവിധാനം ഉപയോഗിച്ച് പ്രവർത്തിച്ചു വരുന്നു.
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920829" എന്ന താളിൽനിന്ന് ശേഖരിച്ചത്