Jump to content
സഹായം

"കയനി യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

317 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഡിസംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{Schoolwiki award applicant}}
 
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 55: വരി 55:
|എം.പി.ടി.എ. പ്രസിഡണ്ട്=റിജിഷ.സി
|എം.പി.ടി.എ. പ്രസിഡണ്ട്=റിജിഷ.സി
|സ്കൂൾ ചിത്രം=Kayaniupschool22.jpg
|സ്കൂൾ ചിത്രം=Kayaniupschool22.jpg
|size=350px
|size=550px
|caption=
|caption=
|ലോഗോ=14758 LOGO2.png
|ലോഗോ=14758 LOGO2.png
വരി 65: വരി 65:

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
2 ഏക്കർ 58 സെൻറ് സ്ഥലത്ത്.19 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് മുറിയും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ കളിസ്ഥലം ,പ്രി .പ്രൈമറി ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര ,വിപുലമായ പാചകപ്പുര ,കുടിവെള്ളത്തിന് പ്രത്യേക സൗകര്യം ,എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ്സ്  സൗകര്യം,തുടങ്ങി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് . പുതിയ 8  ഹൈടെക്ക് ക്ലാസ്സ്മുറികളുടെ നിർമ്മാണ പ്രവർത്തനം അന്തിമഘട്ടത്തിലാണ് 2022 -23 വർഷം പുതിയ കെട്ടിടത്തിലേക്ക് കൂടി സ്കൂൾ പ്രവർത്തനം വ്യാപിപ്പിക്കും  ആകർഷകമായ ജൈവ പാർക്ക്,ഔഷധ തോട്ടം എന്നിവയും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്  
2 ഏക്കർ 58 സെൻറ് സ്ഥലത്ത്.19 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് മുറിയും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ കളിസ്ഥലം ,പ്രി .പ്രൈമറി ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര ,വിപുലമായ പാചകപ്പുര ,കുടിവെള്ളത്തിന് പ്രത്യേക സൗകര്യം ,എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ്സ്  സൗകര്യം,തുടങ്ങി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് . പുതിയ 8  ഹൈടെക്ക് ക്ലാസ്സ്മുറികളുടെ പ്രവർത്തനം 2023-24വർഷം അവസാനത്തോടെ  വ്യാപിപ്പിക്കും  ആകർഷകമായ ജൈവ പാർക്ക്,ഔഷധ തോട്ടം എന്നിവയും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്  

ഡിജിറ്റൽ വിദ്യാഭ്യാസത്തെ ഊന്നൽ നൽകിയുള്ള പഠന സാമഗ്രികൾ ഞങ്ങളുടെ വിദ്യാലയത്തിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് [[കയനി യു പി എസ്‍‍/സൗകര്യങ്ങൾ|കൂടുതൽവായിക്കുന്നതിന്‌]]  
ഡിജിറ്റൽ വിദ്യാഭ്യാസത്തെ ഊന്നൽ നൽകിയുള്ള പഠന സാമഗ്രികൾ ഞങ്ങളുടെ വിദ്യാലയത്തിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് [[കയനി യു പി എസ്‍‍/സൗകര്യങ്ങൾ|കൂടുതൽവായിക്കുന്നതിന്‌]]

==നേട്ടങ്ങൾ ==
==നേട്ടങ്ങൾ ==
സബ് ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
2023-24 വർഷം ഉപജില്ലാശാസ്ത്രമേളയിൽ തിളക്കമാർന്ന നേട്ടം കൈവരിക്കാൻ സാധിച്ചു ഐ ടി മേളയിൽ രണ്ടാം സ്ഥാനം കലാ മേളയിൽ പങ്കെടുത്ത മുഴുവൻ മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ നമ്മുക്ക് സാധിച്ചു. സബ് ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
-എൽ .എസ് .എസ് ,ക്വിസ്;കയ്യെഴുത്തു മാസിക തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്.കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെൽകൃഷി വിജയകരമായി ചെയ്‌തു.അക്ഷരമുറ്റം(2022) സംസ്ഥാന തലത്തിൽ ഞങ്ങളുടെ വിദ്യാർത്ഥിനി ശ്രീലക്ഷ്മി നാലാം സ്ഥാനം കരസ്ഥമാക്കി  

വരി 148: വരി 148:
|-
|-
|12
|12
|പി.സായൂജ്
|പി.നീരജ്
|എൽ പി എസ് ടി
|എൽ പി എസ് ടി
|-
|-
വരി 291: വരി 291:
   
പഠന പഠ്യേതര പ്രവർത്തങ്ങൾക്ക് തികഞ്ഞ പിന്തുണയും സഹായങ്ങളും നിർദേശങ്ങളും നൽകുന്ന ശക്തമായ ഒരു പി.ടി.എ സ്കൂളിന്റെ പ്രവർത്തങ്ങൾക്ക് മുതൽക്കൂട്ടാണ്  . നിലവിൽ പി ടി എ ഭാരവാഹികൾ:-  
പഠന പഠ്യേതര പ്രവർത്തങ്ങൾക്ക് തികഞ്ഞ പിന്തുണയും സഹായങ്ങളും നിർദേശങ്ങളും നൽകുന്ന ശക്തമായ ഒരു പി.ടി.എ സ്കൂളിന്റെ പ്രവർത്തങ്ങൾക്ക് മുതൽക്കൂട്ടാണ്  . നിലവിൽ പി ടി എ ഭാരവാഹികൾ:-  
സത്യൻ കെ.പി (പ്രസി.)
സുനിൽ കുമാർ (പ്രസി.)
മദർ പി ടി എ:-റിജിഷ.സി(പ്രസി.)
മദർ പി ടി എ:-റിജിഷ.സി(പ്രസി.)
അതുകൂടാതെ സ്കൂളിന്റെ പുരോഗതിക്കായി സുസജ്ജമായ എസ് .എസ് ജി യും .പൂർവവിദ്യാർഥി സംഘവും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റകെട്ടായി പ്രവർത്തിച്ചു വരുന്നു .കോവിഡ് കാലം ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനും സ്കൂളിന്റെ അധ്യാപകരുടെ ഒപ്പം പി.ടി.എ യും പൂർവ്വ വിദ്യാർത്ഥികളും ഒരുമിച്ച് പ്രവർത്തിച്ചു കൂടാതെ സ്കൂൾ പരിസരം സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി പൂന്തോട്ട നിർമ്മാണം ഔഷധ തൊട്ട നിർമ്മാണം എന്നിവയും സജീകരിച്ചിട്ടുണ്ട്.

1,701

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920113...2023183" എന്ന താളിൽനിന്ന് ശേഖരിച്ചത്