"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/2023-24 (മൂലരൂപം കാണുക)
11:21, 29 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ 2023→2023-24 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ
വരി 15: | വരി 15: | ||

[[File:44014 TVM 23PD03.jpg|thumb|none|450px]]

[[File:44014 TVM 23PD03.jpg|thumb|none|450px]]

[[File:44014 TVM 23PD04.jpg|thumb|none|450px]]

[[File:44014 TVM 23PD04.jpg|thumb|none|450px]]

'''വായനാവാരാഘോഷം'''

ഈ വർഷത്തെ വായനാവാരാഘോഷം ജൂൺ 19 മുതൽ 23 വരെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാരാഘോഷത്തിന്റെ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരനും കവിയുമായ ശ്രീ. ഗിരീഷ് പരുത്തിമഠം നിർവഹിച്ചു. തുടർന്ന് വായനയുടെ മഹത്വം വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്ലീഷ് ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണങ്ങൾ നടന്നു. എൽപി യുപി വിഭാഗം വിദ്യാർത്ഥികൾ തൊട്ടടുത്തുള്ള ഗ്രന്ഥശാല സന്ദർശിക്കുകയും പുസ്തകങ്ങളുടെ വർഗീകരണം, ശേഖരണം എന്നിവയെ കുറിച്ച് വിശദമായി മനസ്സിലാക്കുകയും ചെയ്തു. വായന വാരാചരണത്തിന്റെ ഭാഗമായി എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും അവയുടെ സമ്മാനദാനം ജൂൺ 23ന് ബഹുമാന്യനായ ഹെഡ്മിസ്ട്രസ് സി. എൽസമ്മ തോമസ് നിർവഹിക്കുകയും ചെയ്തു. | |||

[[File:44014 TVM 23VD01.jpg|thumb|none|450px]]

[[File:44014 TVM 23VD02.jpg|thumb|none|450px]]

[[File:44014 TVM 23VD03.jpg|thumb|none|450px]]

[[File:44014 TVM 23VD04.jpg|thumb|none|450px]]