Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഉളളടക്കം
(ചെ.)No edit summary
(ചെ.) (ഉളളടക്കം)
വരി 28: വരി 28:


}}
}}
==എൽ കെ 2023-26ബാച്ച് പ്രവർത്തനം==
ജൂൺ 3, 4, 5, ദിവസങ്ങളിലായി പുതിയ ബാച്ചിനായി അഭിരുചി പരീക്ഷക്കു വേണ്ട വീഡിയോ ക്ലാസ്  ഗ്രൂപ്പിൽ നൽകി .  എൽ .കെ. 22-25 ബാച്ച് കുട്ടികളുടെ നേത്രത്വത്തവത്തിൽ ബോധവത്കരണം നടത്തി . സമ്മതപത്രം നൽകിയ കുട്ടികളുടെ പേര് എൽ. കെ. എം. എസിൽ എന്റർ ചെയ്തു . ജൂൺ 10 നു മാസ്റ്റർ മിസ്ട്രസ് മാരുടെ ഓൺലൈൻ മീറ്റിഗിൽ പങ്കെടുത്തു .ജൂൺ 12 ലാബ് പരീക്ഷക്കായി തയാറാക്കി .
2,207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919872" എന്ന താളിൽനിന്ന് ശേഖരിച്ചത്