Jump to content
സഹായം

"ജി ൽ പി എസ് അമ്മാടം/കരാട്ടെ ക്ലാസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 2: വരി 2:
പരിശീലന ക്രമമുള്ള ഒരു ആയോധന കലയാണ് കരാത്തെ. കരാത്തെ മനസ്സിനെയും ശരീരത്തെയും ഏകോപിപ്പിച്ച് പരമാവധി പ്രവർത്തന ശേഷി കൂട്ടുന്നു.കരാട്ടെ പരിശീലനം കൊണ്ട് ശരീര ത്തിന്ന് മൊത്തമായി വ്യായാമം കിട്ടുന്നു. പരിശീലന സമയത്ത് രക്തപ്രവാഹം നിരക്ക് കൂടുന്നു. ഓക്സീകരണ നിരക്ക് കൂടുന്നതി നാൽ ശരീരത്തിലെ കൊഴുപ്പ് കുറയുകയും ആകാരഭംഗി വർദ്ധിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി കൂടുന്നു. പേശീചല നങ്ങൾ സുഗമമാകുകയും കരുത്തും വേഗത യും വർദ്ധിക്കുകയും ചെയ്യുന്നു.

ജി എൽ പി എസ്  അമ്മാടം സ്‌കൂളിലെ ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സിലെ കുട്ടികൾ കരാട്ടെ അഭ്യസിക്കുന്നുണ്ട് .

[[പ്രമാണം:22202-karatte.jpg|ലഘുചിത്രം|karatte]]
[[പ്രമാണം:22202-karatte.jpg|ലഘുചിത്രം|karatte 2022-23]]
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919513" എന്ന താളിൽനിന്ന് ശേഖരിച്ചത്