"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:02, 28 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
(പഠനോപകരണ നിർമ്മാണ ശില്പശാല) |
No edit summary |
||
വരി 19: | വരി 19: | ||
[[പ്രമാണം:13951 108.jpg|വലത്ത്|ചട്ടരഹിതം|461x461ബിന്ദു]] | [[പ്രമാണം:13951 108.jpg|വലത്ത്|ചട്ടരഹിതം|461x461ബിന്ദു]] | ||
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും സ്കൂർ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണവും നടത്തി. ബോധവൽക്കരണ ക്ലാസ് ചെറുപുഴ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. അനീഷ് നടത്തി. പി.ടി.എ പ്രസിഡണ്ട് കെ.എ.സജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്ഘാടനവും വാഹന ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസ്സും ചെറുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. അനീഷ് നടത്തി. സ്കൂൾ മാനേജ്മെൻറ് പ്രതിനിധി കെ കെ വേണുഗോപാൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്, സീനിയർ അസിസ്റ്റൻറ് കെ സത്യവതി,ജാഗ്രതാ സമിതി കൺവീനർ എംകെ മാനഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ ജയചന്ദ്രൻ നന്ദിയും പറഞ്ഞു. | ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും സ്കൂർ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണവും നടത്തി. ബോധവൽക്കരണ ക്ലാസ് ചെറുപുഴ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. അനീഷ് നടത്തി. പി.ടി.എ പ്രസിഡണ്ട് കെ.എ.സജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്ഘാടനവും വാഹന ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസ്സും ചെറുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. അനീഷ് നടത്തി. സ്കൂൾ മാനേജ്മെൻറ് പ്രതിനിധി കെ കെ വേണുഗോപാൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്, സീനിയർ അസിസ്റ്റൻറ് കെ സത്യവതി,ജാഗ്രതാ സമിതി കൺവീനർ എംകെ മാനഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ ജയചന്ദ്രൻ നന്ദിയും പറഞ്ഞു. | ||
== ജൂൺ 14 രക്തദാന ദിനാചരണം == | |||
രക്തദാന ദിനാചരണത്തോടനുബന്ധിച്ച് രക്തദാനദിന സന്ദേശം രക്തദാനത്തിന്റെ പ്രാധാന്യം എന്നിവ ആകാശവാണിയിലൂടെ ഏഴാം തരം വിദ്യാർഥിനിയായ നിഹാര ഗിരീഷ് അവതരിപ്പിച്ചു. രക്തദാനം മഹാദാനം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഇത് സഹായകമായി. | |||
== വായനാദിനത്തിന്റെ ഒരുക്കമായി ചെറുപുഴ ജെ എം യു പി സ്കൂളിലെ ലൈബ്രറി == | == വായനാദിനത്തിന്റെ ഒരുക്കമായി ചെറുപുഴ ജെ എം യു പി സ്കൂളിലെ ലൈബ്രറി == |