"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
|-
|-
|}
|}
അന്താരാഷ്ട്ര പരിസ്ഥിതിദിനാഘോഷ പരിപാടിക്ക്  പ്രധാനധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. സുമതി ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ പരിസ്ഥിതി സ്നേഹിയും ബി.ആർ.സി ട്രെയ്നറുമായ  കൃഷ്ണമൂർത്തി സ്വന്തമായി എടുത്ത് തയ്യാറാക്കിയ വിവിധ തരം പക്ഷികളുടെ ചിത്ര പ്രദർശനവും ഉണ്ടായിരുന്നു. ലീല മന്ദിരത്തിലെ പ്രധാന ഹാളിൽ കേരളത്തിലെ വിവിധ പക്ഷികളുടെ ചിത്ര പ്രദർശനം വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കൾക്കും കാണാൻ അവസരമുണ്ടായി. തുടർന്ന് പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരിസ്ഥിതിദിന പരിപാടികൾ നടന്നു. പരിസ്ഥിതിദിന പ്രധാന്യമുള്ള കവിതകൾ, പ്രസംഗം, പരിസ്ഥിതിദിനവുമായി ബന്ധമുള്ള സന്ദേശങ്ങൾ തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഈ വർഷത്തെ പരിസ്ഥിതിദിന പ്രതിജ്ഞ നാലാം ക്ലാസിലെ ശ്രേയാദാസ് എല്ലാവർക്കും ചൊല്ലിക്കൊടുത്തു . സീനിയർ അധ്യാപികയായ എസ്. സുനിത പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് പരിസ്ഥിതിദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു
അന്താരാഷ്ട്ര പരിസ്ഥിതിദിനാഘോഷ പരിപാടിക്ക്  പ്രധാനധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. സുമതി ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ പരിസ്ഥിതി സ്നേഹിയും ബി.ആർ.സി ട്രെയ്നറുമായ  കൃഷ്ണമൂർത്തി സ്വന്തമായി എടുത്ത് തയ്യാറാക്കിയ വിവിധ തരം പക്ഷികളുടെ ചിത്ര പ്രദർശനവും ഉണ്ടായിരുന്നു. ലീല മന്ദിര<ref>പൂർവ്വ വിദ്യാർത്ഥിനിയായ പ്രശസ്ത ഗായിക പി.ലീലയുടെ പേരു നൽകിയ കെട്ടിടം ലീലാ മന്ദിരം
</ref> ത്തിലെ പ്രധാന ഹാളിൽ കേരളത്തിലെ വിവിധ പക്ഷികളുടെ ചിത്ര പ്രദർശനം വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കൾക്കും കാണാൻ അവസരമുണ്ടായി. തുടർന്ന് പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരിസ്ഥിതിദിന പരിപാടികൾ നടന്നു. പരിസ്ഥിതിദിന പ്രധാന്യമുള്ള കവിതകൾ, പ്രസംഗം, പരിസ്ഥിതിദിനവുമായി ബന്ധമുള്ള സന്ദേശങ്ങൾ തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഈ വർഷത്തെ പരിസ്ഥിതിദിന പ്രതിജ്ഞ നാലാം ക്ലാസിലെ ശ്രേയാദാസ് എല്ലാവർക്കും ചൊല്ലിക്കൊടുത്തു . സീനിയർ അധ്യാപികയായ എസ്. സുനിത പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് പരിസ്ഥിതിദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു
 
==അവലംബം==
5,422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918857" എന്ന താളിൽനിന്ന് ശേഖരിച്ചത്