Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:

= ബാലവേല വിരുദ്ധദിനം ആചരിച്ചു =  
= ബാലവേല വിരുദ്ധദിനം ആചരിച്ചു =  
 
[[പ്രമാണം:18017-clabour-23.jpeg|500px|thumb|right|സബ്-ജഡ്ജ് ഷബീർ ഇബ്രാഹിം സംസാരിക്കുന്നു.]]
ജൂൺ 12 ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ജില്ലാ സർവീസ് അതോറിറ്റി ജില്ലാകോടതി മഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ബാലവേല വിരുദ്ധദിനം ജില്ലാതല ഉദ്ഘാടനം ജി.എച്ച്.എസ്.എസ്. ഇരുമ്പുഴിയിൽ വെച്ച് നടന്നു. പി.ടി.എ. പ്രസിഡണ്ട് പി.ബി. ബഷീർ അധ്യക്ഷത വഹിച്ച യോഗം ഡി.എൽ.എസ്.എ. മഞ്ചേരി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാബിർ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബർ ഓഫീസർ, കേരള തൊഴിൽ നൈപുണ്യ വകുപ്പ് മലപ്പുറം ജയപ്രകാശ് നാരായണൻ കെ മുഖ്യ പ്രഭാഷണം നടത്തി. എച്ച്.എം. ശശികുമാർ സ്വഗതവും സീനിയർ അസിസ്റ്റന്റ് പി.ഡി മാത്യൂ നന്ദിയും പറഞ്ഞു.  
ജൂൺ 12 ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ജില്ലാ സർവീസ് അതോറിറ്റി ജില്ലാകോടതി മഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ബാലവേല വിരുദ്ധദിനം ജില്ലാതല ഉദ്ഘാടനം ജി.എച്ച്.എസ്.എസ്. ഇരുമ്പുഴിയിൽ വെച്ച് നടന്നു. പി.ടി.എ. പ്രസിഡണ്ട് പി.ബി. ബഷീർ അധ്യക്ഷത വഹിച്ച യോഗം ഡി.എൽ.എസ്.എ. മഞ്ചേരി സെക്രട്ടറിയും സബ് ജഡ്ജുമായ ഷബീർ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബർ ഓഫീസർ, കേരള തൊഴിൽ നൈപുണ്യ വകുപ്പ് മലപ്പുറം ജയപ്രകാശ് നാരായണൻ കെ മുഖ്യ പ്രഭാഷണം നടത്തി. എച്ച്.എം. ശശികുമാർ സ്വഗതവും സീനിയർ അസിസ്റ്റന്റ് പി.ഡി മാത്യൂ നന്ദിയും പറഞ്ഞു.  

= നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയം തുറന്നു =
= നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയം തുറന്നു =
വരി 31: വരി 31:

= സംസ്ഥാന അവാർഡ് നേടിയ ഇ.എൻ ഷീജയെ ആദരിച്ചു =
= സംസ്ഥാന അവാർഡ് നേടിയ ഇ.എൻ ഷീജയെ ആദരിച്ചു =
 
[[പ്രമാണം:18017-ENS-award-23.jpg |500px|thumb|right|ഇ.എൻ.ഷീജ മെമന്റോ ഏറ്റുവാങ്ങുന്നു.]]
2022 ലെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടിയ ഇരുമ്പുഴി ഗവ. ഹൈസ്കൂൾ മലയാളം അധ്യാപികയായ എൻ ഷീജയെ പി.ടിഎ. ആദരിച്ചു.  മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖയിൽ നിന്ന് അധ്യാപിക മെമന്റോ ഏറ്റുവാങ്ങി. '''അമ്മമണമുള്ള കനിവുകൾ''' എന്ന പുസ്തകത്തിനാണ് 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്ത് വെച്ച നടന്ന പ്രൗഢമായ ചടങ്ങിൽ മന്ത്രി സജിചെറിയാനിൽ നിന്ന് നേരത്തെ ടീച്ചർ പുരസ്കാരം സ്വീകരിച്ചിരുന്നു. പതിനാലോളം ബാലസാഹിത്യകൃതികളുടെ കർത്താവാണ് ഇ.എൻ. ഷീജ.  

1,307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918696" എന്ന താളിൽനിന്ന് ശേഖരിച്ചത്