Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ/ക്ലബ്ബ് പ്രവർത്തനങ്ങൾ2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' === പരിസ്ഥിതി ദിനം === തൃക്കൊടിത്താനം അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ നേരിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 72: വരി 72:


<nowiki>https://fb.watch/iICxnH2p0g/</nowiki>
<nowiki>https://fb.watch/iICxnH2p0g/</nowiki>
=== '''ശിലാസ്ഥാപനം''' ===
തൃക്കൊടിത്താനം പയനിയർ യു പി സ്കൂളിൽ രാജ്യസഭ എം. പി ബിനോയ് വിശ്വം അനുവദിച്ച സ്കൂൾ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എൻ .രാജു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജു സുജിത്ത്,സിപിഐ മണ്ഡലം സെക്രട്ടറി പി.  കെ. തമ്പി, ശ്രീ രഘുദാസ്,പഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണകുമാരി,വാർഡ് മെമ്പർ മറിയാമ്മ മാത്യു,എക്സിക്യൂട്ടീവ് എൻജിനീയർ അശോകൻ,സ്കൂൾ മാനേജർ ശ്രീ എം ആർ ശശി, ഹെഡ്മിസ്ട്രസ് പ്രീതി ഏച്ച് പിള്ള, കരയോഗം സെക്രട്ടറി ശ്രീ .എം എസ് വിശ്വനാഥൻ, ജോസഫ്  കെ എ, പിടിഎ പ്രസിഡണ്ട് ശ്രീ രമേശ്, രക്ഷകർത്താക്കൾ കുട്ടികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
<nowiki>https://fb.watch/iL4ISAy6BU/</nowiki>


=== '''സ്ക്കൂൾ വാർഷികം''' ===
=== '''സ്ക്കൂൾ വാർഷികം''' ===
വരി 96: വരി 91:


ആറാം ക്ലാസിലെ കുട്ടികൾ അവരുടെ പഠനയാത്ര എന്ന പാഠഭാഗത്തിന്റെ ദൃശ്യാവിഷ്കാരം നടത്തി. എൽ. പി. ക്ലാസിലെ കുട്ടികൾ ഗാനാലാപനവും സുഭാഷിതവും അവതരിപ്പിച്ചു. 5,6,7 ക്ലാസുകളിലെ കുട്ടികൾ സംസ്കൃത മാഗസിൻ എഴുതി തയ്യാറാക്കി.
ആറാം ക്ലാസിലെ കുട്ടികൾ അവരുടെ പഠനയാത്ര എന്ന പാഠഭാഗത്തിന്റെ ദൃശ്യാവിഷ്കാരം നടത്തി. എൽ. പി. ക്ലാസിലെ കുട്ടികൾ ഗാനാലാപനവും സുഭാഷിതവും അവതരിപ്പിച്ചു. 5,6,7 ക്ലാസുകളിലെ കുട്ടികൾ സംസ്കൃത മാഗസിൻ എഴുതി തയ്യാറാക്കി.
=== ശിലാസ്ഥാപനം നടത്തി ===
തൃക്കൊടിത്താനം അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ കൊച്ചിൻ ഷിപ്പിയാർഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന രണ്ട് ക്ലാസ്സ്‌  മുറികളുടെ ശിലാസ്ഥാപന കർമ്മം ബഹുമാനപ്പെട്ട ചങ്ങനാശ്ശേരി എംഎൽഎ  അഡ്വക്കേറ്റ് ജോബ് മൈക്കിൾ നിർവഹിച്ചു. ചങ്ങനാശ്ശേരി എ ഇ ഒ പ്രമോദ് ആലപ്പടമ്പൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ രാജു, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു സുജിത്ത്, വാർഡ് മെമ്പർ മറിയാമ്മ മാത്യു, തൃക്കൊടിത്താനം കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ശ്രീ. സതീഷ് ചന്ദ്രബോസ്, ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള, സ്കൂൾ മാനേജർ  എം.ആർ. ശശി, കോൺട്രാക്ടർ നിഷാന്ത് ആർ, എം എസ് വിശ്വനാഥൻ, പിടിഎ  പ്രസിഡന്റ്  രമേശ്, ശ്രീവിദ്യാ സി, രതീഷ് ജി, പാർവതി ബി, ഉണ്ണികൃഷ്ണൻ നായർ നിരവധി രക്ഷകർത്താക്കൾ സ്കൂൾ കുട്ടികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
696

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918534" എന്ന താളിൽനിന്ന് ശേഖരിച്ചത്