"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:32, 25 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺ 2023→പരിസ്ഥിതി ദിനം 2023
Sumishan09 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ദിനം) |
Sumishan09 (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''പ്രവേശനോത്സവം 2023''' == | |||
== 2023 ജൂൺ 1 വ്യാഴം രാവിലെ 10 മണിക്ക് പ്രവേശനോത്സവം മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടന വീഡിയോ കണ്ടുകൊണ്ട് ആരംഭിച്ചു. നവാഗതരായ കുട്ടികളെ മാലാഖമാരുടെ വേഷത്തിലാണ് സ്വീകരിച്ചത് അവർക്ക് വർണ്ണ തൊപ്പിയും സമ്മാനങ്ങളും നൽകി. പഠനോപകരണങ്ങൾ വിതരണം ചെയ്തു. പായസ വിതരണവും ഉണ്ടായിരുന്നു. == | == 2023 ജൂൺ 1 വ്യാഴം രാവിലെ 10 മണിക്ക് പ്രവേശനോത്സവം മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടന വീഡിയോ കണ്ടുകൊണ്ട് ആരംഭിച്ചു. നവാഗതരായ കുട്ടികളെ മാലാഖമാരുടെ വേഷത്തിലാണ് സ്വീകരിച്ചത് അവർക്ക് വർണ്ണ തൊപ്പിയും സമ്മാനങ്ങളും നൽകി. പഠനോപകരണങ്ങൾ വിതരണം ചെയ്തു. പായസ വിതരണവും ഉണ്ടായിരുന്നു. == | ||
== '''പരിസ്ഥിതി ദിനം 2023''' == | === '''പരിസ്ഥിതി ദിനം 2023''' === | ||
പരിസ്ഥിതി ദിനം പ്രധാനാധ്യാപിക ഫല വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു .കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു. കുട്ടികൾ പ്ലക്കാർഡ് പോസ്റ്റർ എന്നിവ നിർമിച്ചു. | |||
=== വായനാദിനം 2023 === | |||
ജൂൺ 19 വായനാദിനത്തിൽ കുട്ടികളുടെ പുസ്തകപരിചയവും അമ്മ വായനയും ശ്രദ്ധേയമായി. വള്ളിവട്ടം വായനശാലയുടെ നേതൃത്വത്തിൽ സ്കൂളിൽ പുസ്തക പരിചയവും പ്രദർശനവും നടന്നു. .കുട്ടികൾക്ക് അത് നല്ലൊരു അനുഭവമായിരുന്നു. വായനാദിനം വായന പക്ഷാചരണം ആയി ആചരിക്കുന്നു. ക്ലാസ് ലൈബ്രറി ഒരുക്കൽ, ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ നടത്തി. പ്രശസ്ത കഥാകൃത്ത് ശ്രീഎം കെ മോഹനൻ കുട്ടികളുമായി സംവദിച്ചു. | |||
=== '''ജൂൺ 19 വായനാദിനത്തിൽ കുട്ടികളുടെ പുസ്തകപരിചയവും അമ്മ വായനയും ശ്രദ്ധേയമായി. വള്ളിവട്ടം വായനശാലയുടെ നേതൃത്വത്തിൽ സ്കൂളിൽ പുസ്തക പരിചയവും പ്രദർശനവും നടന്നു. .കുട്ടികൾക്ക് അത് നല്ലൊരു അനുഭവമായിരുന്നു. വായനാദിനം വായന പക്ഷാചരണം ആയി ആചരിക്കുന്നു. ക്ലാസ് ലൈബ്രറി ഒരുക്കൽ, ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ നടത്തി. പ്രശസ്ത കഥാകൃത്ത് ശ്രീഎം കെ മോഹനൻ കുട്ടികളുമായി സംവദിച്ചു. 19 വായനാദിനത്തിൽ കുട്ടികളുടെ പുസ്തകപരിചയവും അമ്മ വായനയും ശ്രദ്ധേയമായി. വള്ളിവട്ടം വായനശാലയുടെ നേതൃത്വത്തിൽ സ്കൂളിൽ പുസ്തക പരിചയവും പ്രദർശനവും നടന്നു. .കുട്ടികൾക്ക് അത് നല്ലൊരു അനുഭവമായിരുന്നു. വായനാദിനം വായന പക്ഷാചരണം ആയി ആചരിക്കുന്നു. ക്ലാസ് ലൈബ്രറി ഒരുക്കൽ, ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ നടത്തി. പ്രശസ്ത കഥാകൃത്ത് ശ്രീഎം കെ മോഹനൻ കുട്ടികളുമായി സംവദിച്ചു.''' === | |||
അന്തർദേശീയ യോഗദിനം 2023 |