"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ : 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 343: വരി 343:

=== '''''ജാലകം''''' ===
=== '''''ജാലകം''''' ===

കുട്ടികളുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുന്നതിന്റെയും വായനയെ പരിപോഷിപ്പിക്കുന്നതിന്റെയും ഭാഗമായി എൽ പി ക്ലാസുകളിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ക്ലാസ്സ്‍തല മാഗസിനുകൾ പ്രസിദ്ധീകരിച്ചു. '''''കളിച്ചെപ്പ്''''' എന്ന പേരിലാണ് ഒന്നാം ക്ലാസിലെ കുട്ടികൾ തങ്ങളുടെ മാഗസിൻ പുറത്തിറക്കിയത്. ക്ലാസ് അധ്യാപികയായ യമുനടീച്ചറിന്റെ നേതൃത്വത്തിൽ, രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് കുട്ടികൾ മാഗസിൻ നിർമ്മാണം നടത്തിയത്.

വരി 350: വരി 351:

നാലാം ക്ലാസിലെ കുട്ടികൾ പുറത്തിറക്കിയ മാഗസിനാണ് '''''മിന്നും മലയാളം .''''' തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ക്ലാസ് അധ്യാപികയായ നീനു ടീച്ചറിന്റെയും, കുട്ടികളുടെ രക്ഷിതാക്കളുടെയും സഹകരണത്തോടെ മാഗസിൻ പ്രസിദ്ധീകരിച്ചത്

=== '''''ദേശീയ ശാസ്ത്ര ദിനാചരണം -2023''''' ===

3,611

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918301" എന്ന താളിൽനിന്ന് ശേഖരിച്ചത്